Advanced Search
Please provide search keyword(s)- Search results for KANNUR VC
Image | Title | |
---|---|---|
'നിയമിച്ചതു ഗവര്‍ണര്‍; എന്തിനാണ് നിയമിച്ചതെന്നു പറയേണ്ടതും ഗവര്‍ണര്‍'ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ | ||
രാജിവെക്കില്ല; ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ; കണ്ണൂര്‍ വിസിമറ്റു വിസിമാരുടെ തീരുമാനം എന്താണെന്ന് അറിയില്ല. ഇത് തന്റെ തീരുമാനമാണ്. | ||
![]() | കണ്ണൂര്‍ വിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; പടന്നയിലെ കോളജിന്റെ അനുമതി റദ്ദാക്കിവൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അധികാര പരിധി മറികടന്നു പ്രവര്‍ത്തിച്ചുവെന്ന് കോടതി വിമര്‍ശിച്ചു | |
പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല; ഗവര്‍ണറെ തള്ളി വിസി; സെനറ്റ് ചേരുന്നതില്‍ തീരുമാനമില്ലസര്വകലാശാല ചട്ടമനുസരിച്ച് കൊണ്ടു ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ കൊടുക്കുന്നത് ചട്ടവിരുദ്ധമണ്. | ||
'നാട്ടുകാരനാണ്, നടപടി ക്രമങ്ങള്‍ ഒഴിവാക്കണം'; വിസി പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു ; മൂന്നു കത്തുകൾ പുറത്തുവിട്ട് ഗവർണർസമ്മര്ദം ശക്തയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു | ||
'യുപിയില്‍ അത് ചെയ്യാന്‍ ഇര്‍ഫാന് ഹബീബിന് ധൈര്യമുണ്ടായില്ല, കേരളത്തില്‍ എന്തും നടക്കും'കേരളത്തില്‍ ഇര്‍ഫാന്‍ ഹബീബിന് എന്തും നടക്കും. പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും ഗവര്‍ണര്‍ | ||
'കണ്ണൂര്‍ വിസി ക്രിമിനല്‍; തന്നെ കയ്യേറ്റം ചെയ്യാന്‍ ഒത്താശ ചെയ്തു; പ്രവര്‍ത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമര്‍ശനവുമായി ഗവര്ണര്ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. | ||
വിസി പാര്‍ട്ടി കേഡറിനെപ്പോലെ പെരുമാറുന്നു; മൂന്നുവര്‍ഷത്തെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കുമെന്ന് ഗവര്ണര്സര്വകലാശാലയിലെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി | ||
ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നു നിയമോപദേശം; വിസി ഹൈക്കോടതിയിലേക്ക്ഗവര്ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഇന്നു ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു | ||
'റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല; പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം'; വൈസ് ചാന്സലര്ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ.ഗോപിനാഥൻ നായർ പറഞ്ഞു | ||
കണ്ണൂര്‍ വിസി നിയമനം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും നേരത്തെ തള്ളിയിരുന്നു | ||
![]() | കണ്ണൂർ വിസി പുനർനിയമനം ശരിവെച്ച് ഹൈക്കോടതി; അപ്പീൽ തള്ളിസർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം | |
![]() | കണ്ണൂർ വിസി നിയമനം: സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഇന്ന് വിധിസർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം | |
കണ്ണൂര്‍ വിസി നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്തയില്വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് കേസ് ലോകായുക്ത ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത് |
Search results 1 - 14 of 14