• Search results for KARIPUR AIRPORT
Image Title
gold

'ജാമിനുള്ളില്‍ ഒളിപ്പിച്ചു'; കരിപ്പൂരില്‍ പിടികൂടിയത് 5കിലോ സ്വര്‍ണം

കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചത്.

Published on 24th January 2023
RESUL

'ബി​ഗ് സല്യൂട്ട്', സഹജീവി സ്‌നേഹം എന്തെന്ന്  നിങ്ങൾ എന്നെ പഠിപ്പിച്ചു: റസൂൽ പൂക്കുട്ടി

വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂർ സ്വദേശികളെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി

Published on 8th August 2020
gold smuggling

അടിവസ്ത്രത്തിലും രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍

Published on 21st August 2022
gold seized at karipur airport

അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

സ്വര്‍ണം അടിവസ്ത്രത്തിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

Published on 13th March 2023
rt-pcr test

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു

Published on 7th December 2021
gold seized

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ;  53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1.24 കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്

Published on 27th January 2021
karipur

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍

2647ഗ്രാം സ്വര്‍ണമിശ്രിതവുമായി മുഹമ്മദ് ഷമീമാണ് സിഐഎസ്എഫിന്റെ പിടിയിലായത്‌.

Published on 31st July 2022
karipur

കരിപ്പൂരിൽ 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കണ്ടെത്തിയത് വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റിൽ 

വിമാനത്തിൻറെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

Published on 9th July 2021

കരിപ്പൂര്‍ വിമാന അപകടം: മരണം 16 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; രണ്ടുപേര്‍ വിമാനത്തില്‍ കുടുങ്ങി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്

Published on 7th August 2020

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് യാത്രികര്‍ പിടിയില്‍

ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. 

Published on 11th November 2021
gold seized in karipur

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട, കടത്താൻ ശ്രമിച്ചത് 3334 ​ഗ്രാം സ്വർണം

ഒരു കോടി 85 ലക്ഷം രൂപയാണ് വിലമതിക്കുന്ന 3334 ​ഗ്രാം സ്വർണമാണ് പിടികൂടിയത്

Published on 22nd May 2021
Karipur plane crash compansation

കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ച, നിർദേശങ്ങൾ പാലിച്ചില്ല; അന്വേഷണ റിപ്പോർട്ട്

കരിപ്പൂർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തമെന്നും റിപ്പോർട്ടിലുണ്ട്

Published on 12th September 2021
Karipur airport

കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം നാടകീയമായി പൊലീസ് പിടികൂടി; 'പൊട്ടിക്കാൻ' എത്തിയ കൊടുവള്ളി സംഘവും കസ്റ്റഡിയില്‍

കൊടുവള്ളി സംഘത്തില്‍പ്പെട്ട റഫീഖ്, നിസാര്‍ എന്നീ രണ്ടുപേരെയും പൊലീസ് പിടികൂടി

Published on 22nd January 2022
gold seized in karipur airport

ക്യാപ്‌സൂളിനുള്ളിലും വയറിനുള്ളിലും 5 കിലോ സ്വര്‍ണം; കരിപ്പൂരില്‍ 6 പേര്‍ പിടിയില്‍

ബാഗിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്.

Published on 15th May 2022

Search results 1 - 15 of 24