• Search results for KCBC
Image Title
jayarajan

'എന്തോ ധരിച്ചു നടക്കുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു  '; വിമർശനങ്ങൾക്ക് ഇ പി ജയരാജന്റെ മറുപടി

ഡോക്ടറെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെ യുഡിഎഫ് ഞെട്ടിപ്പോയി. അവര്‍ വല്ലാത്ത ഭയപ്പാടിലും അങ്കലാപ്പിലുമാണ്

Published on 7th May 2022
uma

വോട്ടുതേടി മമ്മൂട്ടിയുടെ വീട്ടില്‍ ഉമാ തോമസ്

ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്

Published on 7th May 2022
ramesh chennithala

സഭ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ല; നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന പ്രചാരണമെന്ന് രമേശ് ചെന്നിത്തല

കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള ഒരു സഭയാണ്

Published on 7th May 2022
kcbc

ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി പദ്ധതികള്‍ അടിച്ചേല്‍പ്പിക്കരുത്; കെ റെയിലിൽ ആശങ്ക അകറ്റണമെന്ന് കെസിബിസി

ആശങ്കകള്‍ക്കും എതിര്‍പ്പുകള്‍ക്കും രാഷ്ട്രീയമാനം നല്‍കി അവഗണിക്കാനുള്ള ശ്രമങ്ങള്‍ ഖേദകരമാണ്

Published on 29th March 2022
kcbc

'സമാധാനമായി ജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൈസ്തവ വിരുദ്ധത പടരുന്നു'; ആശങ്കയെന്ന് കെസിബിസി

വര്‍ഗീയ സംഘടനകളുടെ വിഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു

Published on 29th December 2021
MODI-FRANCIS

'മോദി മാര്‍പാപ്പയെ കാണും'; ഇന്ത്യ-വത്തിക്കാന്‍ ബന്ധം ഊഷ്മളമാക്കുമെന്ന് കെസിബിസി

കൂടിക്കാഴ്ച ഇന്ത്യ-വത്തിക്കാന്‍ ബന്ധം ഊഷ്മളമാക്കുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു

Published on 27th October 2021
pt thomas

'സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത്' ; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് പിടി തോമസ് ; അനുകൂലിച്ച് കെസിബിസി മുന്‍ വക്താവ്

'ജാതി മതാടിസ്ഥാനത്തില്‍  കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ്'

Published on 10th September 2021
k surendran

'പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു'; സുരേന്ദ്രന്‍ കെസിബിസി ആസ്ഥാനത്ത് 

'പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു'; സുരേന്ദ്രന്‍ കെസിബിസി ആസ്ഥാനത്ത് 

Published on 1st March 2021
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
kcbc

ഇത് സഭാസ്വത്ത് കൈക്കലാക്കാനുള്ള സര്‍ക്കാര്‍ ശ്രമം; കേരള ചര്‍ച്ച് ബില്ലില്‍ എതിര്‍പ്പുമായി കെസിബിസി 

ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ ഗൂഢലക്ഷ്യമുണ്ടോ എന്ന് സംശയിക്കുന്നെന്നും കെസിബിസി 

Published on 27th February 2019
KCBC

വനിതാ മതിൽ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം,സമൂഹത്തെ ഭിന്നിപ്പിച്ചില്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടത്; വിമർശനമുന്നയിച്ച് കെസിബിസി 

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ രംഗത്ത്

Published on 17th December 2018

മദ്യനയം : ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെതിരെ പ്രചരണത്തിനിറങ്ങുമെന്ന് കെസിബിസി

വീടുകള്‍ കയറി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തുമെന്ന് മദ്യവിരുദ്ധ സമിതി അറിയിച്ചു 

Published on 3rd April 2018

മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് സഭ; പിണറായി വിജയന്‍ പാവങ്ങളുടെ രക്തമൂറ്റി കുടിക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ്

സിപിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത്.  മദ്യനയം ചെങ്ങന്നൂരില്‍ ജനവിധി സിപിഎമ്മിന് എതിരാക്കാന്‍ ഇടയാക്കും

Published on 17th March 2018

Search results 1 - 13 of 13