• Search results for KC Venugopal
Image Title
kc venugopal

സോളാര്‍ പീഡനക്കേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

2012 മെയില്‍ അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി

Published on 16th August 2022
kc_venugopal

സോളാര്‍ പീഡന പരാതിയില്‍ കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

2012 ല്‍ മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

Published on 16th August 2022
kc_venugopal

ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തത് പരിശോധിക്കും; എല്ലാവരും ഒന്നിച്ചു പോകേണ്ട കാലം: കെ സി വേണുഗോപാല്‍

ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്

Published on 24th July 2022
venugopal

ആസൂത്രണം ചെയ്തത് രാഹുല്‍ ഗാന്ധിയാണെന്ന് പറയാതിരുന്നത് മഹാഭാഗ്യം; മുഖ്യമന്ത്രിയുടെ കഥ, പൊലീസിന്റെ തിരക്കഥ: കെ സി വേണുഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ അതനുസരിച്ച് റിപ്പോര്‍ട്ട് എഴുതുന്ന പോലീസല്ലേ ഉള്ളത്

Published on 4th July 2022
sfi_attack_rahul_office

പ്രവര്‍ത്തകര്‍ തിരിച്ചടിച്ചാല്‍  തടയില്ലെന്ന് കെ മുരളീധരന്‍;  അക്രമത്തില്‍ മന്ത്രിയുടെ സ്റ്റാഫും ഉണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

സിപിഎം കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു

Published on 25th June 2022
congress

രാഹുല്‍ ഇഡി ഓഫീസില്‍; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു; സംഘര്‍ഷം

ഇഡി ഓഫീസിന് മുന്നില്‍ രണ്‍ദീപ് സിങ് സുര്‍ജേവാല കുത്തിയിരുന്ന് സത്യാഗ്രഹം നടത്തുകയാണ്

Published on 13th June 2022
kc_venugopal

കെ വി തോമസിന്റേത് ഒന്നൊന്നര തമാശ; നടപടി കെപിസിസിക്കു തീരുമാനിക്കാമെന്ന് കെ സി വേണുഗോപാല്‍ 

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും

Published on 11th May 2022
kc venugopal

എം വി രാഘവന് ചായ കൊടുത്തതിന് പി ബാലനെ പുറത്താക്കി; ഗൗരിയമ്മയെ പുറത്താക്കിയത് എന്തിന്?

ബുള്ളറ്റ് ട്രെയിന്‍ വേണ്ടെന്ന് പ്രമേയം പാസ്സാക്കിയ യെച്ചൂരി എങ്ങനെയാണ് സില്‍വര്‍ ലൈനിന്റെ നേര്‍ക്ക് മൃദുസമീപനം സ്വീകരിക്കുന്നത്

Published on 8th April 2022
muralidharan against kc venugopal

ഹിന്ദി അറിയാവുന്നവര്‍ നേതൃത്വത്തിലേക്ക് വരണം, ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങും; ഒളിയമ്പുമായി മുരളീധരന്‍

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചതിനെ മുരളീധരന്‍ സ്വാഗതം ചെയ്തു

Published on 19th March 2022
kc venugopal

'ഞങ്ങള്‍ മാത്രമാണോ തോറ്റത്'; വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍

അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തനിക്കെതിരെ നടന്ന വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

Published on 13th March 2022
rahul venugopal

'അഞ്ചു സംസ്ഥാനങ്ങള്‍ വിറ്റുതുലച്ചതിന് ആശംസകള്‍'; കണ്ണൂരില്‍ കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍

സജീവ് ജോസഫ് എംഎല്‍എയുടെ ഓഫീസിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്

Published on 12th March 2022
pv anvar mla

കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് നോക്കേണ്ടത് എഐസിസി ഓഫീസിലേക്ക്; കെ സി വേണുഗോപാല്‍ ബിജെപിയുടെ നമ്പര്‍ വണ്‍ ഏജന്റ്: പി വി അന്‍വര്‍

ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്ക് നാടുകാണി ചുരത്തിലെ കുട്ടിക്കുരങ്ങിന്റെ വിലയേ ഉള്ളൂവെന്ന് അന്‍വര്‍ പറഞ്ഞു.

Published on 16th October 2021
congress leaders
kc venugopal

'ഒരുദിവസം കൊണ്ട് പൊട്ടി വീണതല്ല ഞാന്‍' ; കെപിസിസി പട്ടികയില്‍ അനധികൃത ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കെ സി വേണുഗോപാല്‍

കേരളത്തില്‍ തീരുമാനിക്കുന്ന പട്ടികയും മാനദണ്ഡവും ഹൈക്കമാന്റ് അംഗീകരിക്കും

Published on 12th October 2021
kc  venugopal

മന്ത്രിമന്ദിരത്തിലെ ദൃശ്യങ്ങള്‍, സോളാര്‍ കേസില്‍ കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ സിബിഐക്ക് കൈമാറി

മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സിബിഐക്ക് കൈമാറുകയായിരുന്നു

Published on 15th September 2021

Search results 1 - 15 of 26