• Search results for KERALA
Image Title
mallika_sarabhai

'മല്ലികയില്‍ കാണുന്ന യോഗ്യത മോദിക്കെതിരായ കുപ്രചരണം; സിപിഎമ്മിന് വേണ്ടത് വരച്ച വരയില്‍ നില്‍ക്കുന്ന ആളുകളെ'

കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലറായി മല്ലിക സാരാഭായിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

Published on 7th December 2022
mango

മാങ്ങ പറിക്കുന്നതിനെക്കുറിച്ച് തര്‍ക്കം; 19കാരിക്കടക്കം മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു 

മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു
 

Published on 7th December 2022
leopard

രണ്ടാഴ്ചക്കിടെ പുലിയിറങ്ങിയത് ആറുതവണ; ഭീതിയില്‍ നാട്ടുകാര്‍, കലഞ്ഞൂരില്‍ കൂട് സ്ഥാപിച്ചു

കലഞ്ഞൂരില്‍ പുലിയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു

Published on 7th December 2022
Girl

എട്ടാം ക്ലാസുകാരിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം 

വിദ്യാര്‍ത്ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Published on 7th December 2022
Measles

അഞ്ചാം പനി വ്യാപകം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കണം 

അഞ്ചാം പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം

Published on 7th December 2022
kerala cabinet

മത്സ്യത്തൊഴിലാഴികളുടെ പുനരധിവാസം, കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ എട്ടു ഏക്കര്‍, കൊച്ചി മെട്രോയ്ക്ക് 131 കോടി; മന്ത്രിസഭാ തീരുമാനം 

തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍  മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 7th December 2022
fire-force-390x220_(1)

'സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു, വേഗം വാ, ഞാന്‍ തീയണയ്ക്കുന്ന തിരക്കിലാണ്'; ഒരു നാടിനെ വലച്ച് വ്യാജ സന്ദേശം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചെന്ന് വ്യാജസന്ദേശം നല്‍കി കബളിപ്പിച്ചയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി

Published on 7th December 2022
aparna_gauri

അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം 

എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളിടെക്‌നിക് കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം

Published on 7th December 2022
sannidhanam_azhi

തേങ്ങയെന്ന് കരുതി ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു; തിരിച്ചെടുത്ത് ഫയർ ഫോഴ്സ് - വിഡിയോ

തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മുപ്പതിനായിരം രൂപയുടെ മൊബൈല്‍ ഫോൺ വീണ്ടെടുത്തത് അഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ

Published on 6th December 2022
LOTTERY

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?, ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി FF-27 ഭാഗ്യക്കുറിയുടെ  നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 7th December 2022
cyclone

'മാന്‍ഡോസ് ചുഴലിക്കാറ്റ്' ; സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ മഴ, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍  രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് രാവിലെയാണ് തീവ്രമായത്

Published on 7th December 2022
aishwarya_lekshmi

സൂര്യയുടെ ബൊമ്മിയാകാൻ ഓഡിഷനുപോയെന്ന് ഐശ്വര്യ ലക്ഷ്മി, കിട്ടാതിരുന്നതിന്റെ കാരണം

അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും ചിത്രത്തിലൂടെ ലഭിച്ചു

Published on 7th December 2022
High court

'പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടത്?'; പെണ്‍കുട്ടികള്‍ക്കു സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെ ഹൈക്കോടതി

നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Published on 7th December 2022
spain

ബാഴ്‌സലോണയിലും പാരിസിലും ന്യൂയോര്‍ക്കിലുമെല്ലാം ആഘോഷം; മൊറോക്കോയുടെ ജയത്തില്‍ മതിമറന്ന് അറബ്-ആഫ്രിക്കന്‍ ജനത

ആഫ്രിക്കന്‍, അറബ് ജനത ചേക്കേറിയിരിക്കുന്ന ലോകത്തിന്റെ ഭാഗങ്ങളിലെല്ലാം ആളുകള്‍ നിരത്തിലിറങ്ങി ആഹ്ലാദം പങ്കിട്ടു

Published on 7th December 2022
Death

Search results 1 - 15 of 19758