• Search results for KERALA BUDGET
Image Title
electric-auto

30,000 രൂപ വരെ ഇന്‍സെന്റീവ്, ഇ- ഓട്ടോകള്‍ക്ക് സഹായം; എഞ്ചിന്‍ മാറ്റാന്‍ 15,000 രൂപ സബ്‌സിഡി

പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇ- ഓട്ടോകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബജറ്റില്‍ നിര്‍ദേശം

Published on 11th March 2022
KERALA BUDGET

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍, സ്ത്രീ സുരക്ഷയ്ക്ക് ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം, 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി; ബജറ്റ് ഒറ്റനോട്ടത്തില്‍ 

വരുമാന വര്‍ധനയും വികസനവും ലക്ഷ്യമിടുന്നതിനൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കേരള ബജറ്റ് ഊന്നല്‍ നല്‍കുന്നു

Published on 11th March 2022
5g

5 ജി വിപ്ലവത്തില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കും; ലീഡര്‍ഷിപ്പ് പാക്കേജ് തയ്യാറാക്കും; നാല് ഐടി ഇടനാഴികള്‍

ഐടി അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി

Published on 11th March 2022
budget

ഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ധിപ്പിച്ചു; ഭൂനികുതിക്ക് പുതിയ സ്ലാബ് 

അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന്് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Published on 11th March 2022
KERALA BUDGET

അംഗന്‍വാടിയില്‍ ആഴ്ചയില്‍ രണ്ടുദിവസം പാലും മുട്ടയും ; ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Published on 11th March 2022
kerala budget

ഒരുലക്ഷത്തിലധികം വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കും, ലൈഫ് പദ്ധതിക്ക് 1871 കോടി

നിലവില്‍ 2,76,425 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

Published on 11th March 2022
silver line project

സില്‍വര്‍ ലൈന്‍ പദ്ധതി: ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി രൂപ 

തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Published on 11th March 2022
kuttanad_4

കുട്ടനാടിന് പ്രത്യേക പരിഗണന, വെള്ളപ്പൊക്കം തടയാന്‍ 140 കോടി രൂപ; നെല്‍കൃഷി ഉല്‍പ്പാദനം കൂട്ടാനും സഹായം 

എല്ലാ വര്‍ഷവും വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന

Published on 11th March 2022
KERALA BUDGET

മരച്ചീനിയില്‍ നിന്ന് മദ്യം, ഗവേഷണത്തിന് രണ്ടു കോടി, നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി 

കാര്‍ഷിക മേഖലയ്ക്ക് 851 കോടി രൂപ നീക്കിവെച്ച് കേരള ബജറ്റ്

Published on 11th March 2022
paddy

റബര്‍ സബ്‌സിഡിക്ക് 500 കോടി; നെല്ലിന്റെ താങ്ങുവില കൂട്ടി

റബര്‍ ഉല്‍പ്പാദനവും വിലയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

Published on 11th March 2022
computer

കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍, ഭൂമി ഏറ്റെടുക്കാന്‍ ആയിരം കോടി; നാലു സയന്‍സ് പാര്‍ക്കുകള്‍ കൂടി

കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Published on 11th March 2022
EDUCATION

സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 ഹോസ്റ്റല്‍ മുറികള്‍; 14 ജില്ലകളിലും തൊഴില്‍ സംരഭക സെന്ററുകള്‍

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശം

Published on 11th March 2022
kerala budget

കേരളം കൊടിയ ദുരിതങ്ങളെ അതിജീവിച്ച് തുടങ്ങിയെന്ന് ധനമന്ത്രി; കേരള ബജറ്റ് തുടങ്ങി

ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നു

Published on 11th March 2022
balagopal

ബജറ്റ് ഉടനടി എല്ലാവരുടെ കൈകളിലേക്കും; വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി

സമ്പൂർണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി

Published on 11th March 2022
kerala_budget

സൗജന്യവാക്‌സിന്‍, ഉത്തേജക പാക്കേജ്; വായ്പാ പദ്ധതി; ബജറ്റ് ഒറ്റനോട്ടത്തില്‍

കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി

Published on 4th June 2021

Search results 1 - 15 of 60