• Search results for KERALA GOVERNMENT
Image Title
vd_satheesan_new

'അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്നു'- സർക്കാരിനെതിരെ വിഡി സതീശൻ

'അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി'

Published on 27th November 2022
governor_arif

ഓര്‍ഡിനന്‍സ് അപ്രസക്തം; ഇന്നോവ ചോദിച്ചതില്‍ തെറ്റില്ല; ഗവര്‍ണര്‍

നിയമസഭ സമ്മേളിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് അപ്രസക്തം

Published on 23rd November 2022
pinarayi-arif_muhammad_khan

പണമെറിഞ്ഞ് പോര്; ​ഗവർണർക്കെതിരെ നിയമോപദേശം; സർക്കാർ ചെലവാക്കുന്നത് 46.9 ലക്ഷം

ഗവര്‍ണർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയത്

Published on 5th November 2022
CPIM-leaders

സർക്കാരും ​ഗവർണറും തമ്മിലുള്ള പോര് ചർച്ചയാകും; സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം 

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കും

Published on 29th October 2022
highcourt

യോഗ്യത ഇല്ലെങ്കില്‍ പരിശോധിക്കേണ്ടേ?; ചാന്‍സലര്‍ക്ക് അതിന് അവകാശമില്ലേ.?ചോദ്യങ്ങളുമായി ഹൈക്കോടതി

താന്‍ നടത്തിയ നിയമനം തെറ്റാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് ആവില്ലേ? .

Published on 24th October 2022
pinarayi_n2
manichan

പിഴത്തുക അടയ്ക്കാത്തതിന്റെ പേരില്‍ ജയിലില്‍ ഇടാന്‍ ആവില്ല; മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Published on 19th October 2022
SupremeCourtofIndia

ഇഡിയുടേത് സാങ്കല്‍പ്പികമായ ആശങ്ക; സ്വര്‍ണക്കടത്ത് കേസ് വിചാരണ മാറ്റുന്നതിനെതിരെ കേരളം സുപ്രീം കോടതിയില്‍

കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുന്ന ആശങ്ക സാങ്കല്‍പ്പികമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

Published on 1st October 2022
ban on surrender of leave

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വിലക്ക് ഡിസംബർ 31 വരെ നീട്ടി

സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി

Published on 1st October 2022
shawarma

ലൈസന്‍സ് ഇല്ലാതെ ഷവര്‍മ വിറ്റാല്‍ 5 ലക്ഷം പിഴ,  6 മാസം തടവ്; മാര്‍ഗരേഖ പുറത്തിറക്കി

പാര്‍സല്‍ നല്‍കുന്ന ഷവര്‍മ പാക്കറ്റുകളില്‍ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം.

Published on 1st September 2022
PSC  exam

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം; ഇല്ലെങ്കില്‍ പ്രത്യേക പരീക്ഷ; ഉത്തരവിറക്കി

10, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ ഏതെങ്കിലും ഒരു തലത്തിൽ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണം

Published on 20th August 2022
ROOPESH

മാവോയിസ്റ്റ് രൂപേഷിന് എതിരായ യുഎപിഎ കേസുകള്‍ പുനഃസ്ഥാപിക്കണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

Published on 26th July 2022
lottery

25 കോടി ഓണം ബമ്പര്‍ പുറത്തിറക്കി; ഭാഗ്യവാന് കൈയില്‍ കിട്ടുക 15.75 കോടി

ഇത്തവണ ഓണം ബമ്പര്‍ ഭാഗ്യവാന് ഒന്നാം സമ്മാനമായി 25 കോടി അടിച്ചാലും ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ച് കയ്യില്‍ കിട്ടുക 15.75 കോടിയായിരിക്കും

Published on 15th July 2022
ak saseendran

ബഫര്‍ സോണ്‍: സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഓഗസ്റ്റ് 12ന് സംസ്ഥാനം സന്ദര്‍ശിക്കിക്കുമെന്ന് മന്ത്രി പറഞ്ഞു

Published on 14th July 2022
kfon

കെ ഫോൺ ആദ്യഘട്ടത്തിൽ 40,000 കണക്ഷൻ, ഉടൻ തന്നെ ഒരു ലക്ഷം കുടുംബത്തിന് ഇന്റർനെറ്റ്

നിലവിൽ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബിപിഎൽ കുടുംബത്തിനാണ് കണക്ഷൻ നൽകുന്നത്

Published on 11th July 2022

Search results 1 - 15 of 115