• Search results for KERALA LATEST NEWS
Image Title
Assam Police rescues 9 girls

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മ പണം വാങ്ങി കാമുകന് വിറ്റത് ; ആറന്മുള പീഡനത്തിന്റെ വിവരങ്ങള്‍ പുറത്ത്

കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കി

Published on 30th July 2021
aranmula rape case

ആറന്മുളയില്‍ 13 കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്റെ പരാതി, അമ്മക്കെതിരെ കേസെടുത്തു

വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി

Published on 30th July 2021
CALICUT

കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Published on 30th July 2021
vishnu

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍ ; കോടതിയില്‍ ഹാജരാക്കി 

കേസില്‍ നിരന്തരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്  വിഷ്ണുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

Published on 30th July 2021
Delhi High Court

കഴുത്തിന് വെട്ടി, നെഞ്ചില്‍ മേശയുടെ കാല്‍ കൊണ്ടിടിച്ച് മരണം ഉറപ്പാക്കി ; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ, 75,000 രൂപ പിഴ

ഭാര്യാമാതാവിനെ മര്‍ദ്ദിച്ച കേസില്‍ നാലു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്

Published on 30th July 2021
minister kn balagopal
Kerala-Assembly

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, സഭയില്‍ ഇന്നും ബഹളം ; രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി

കേസിനെ നിയമപരമായി നേരിടും. ഇതിന്റെ പേരില്‍ ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നേയില്ലെന്ന് മുഖ്യമന്ത്രി

Published on 30th July 2021
railway

കോഴിക്കോട് റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു 

ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്

Published on 30th July 2021
ramanattukara ACCIDENT

ആശുപത്രിയിലേക്ക് വരുന്നതിനിടെ നെഞ്ചുവേദന ; നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; ആര്‍ക്കിടെക്ട് മരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു

Published on 30th July 2021
psc

പി എസ്‌ സി: ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവ് 

റാങ്ക് ലിസ്റ്റ് കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്

Published on 30th July 2021
IDUKKI DAM WATER LEVEL

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2371.52 അടി പിന്നിട്ടു; ഒരടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് 

അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്

Published on 30th July 2021
covid testing

കോവിഡ്: കേരളത്തെ സഹായിക്കാൻ ആറംഗ കേന്ദ്ര സംഘം ഇന്നെത്തും 

രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ കേന്ദ്രസംഘം സന്ദർശനം നടത്തും

Published on 30th July 2021
KV Vijayadas MLA

മുൻ എംഎൽഎ വിജയദാസിന്റെ മകന് സർക്കാർ ജോലി; ഉത്തരവിറങ്ങി

മന്ത്രിസഭാ യോഗമാണ് നിയമനത്തിന് തീരുമാനമെടുത്തത്

Published on 30th July 2021
covid testing

കേരളത്തിലെ കോവിഡ് വ്യാപനം : കേന്ദ്രസംഘം നാളെ എത്തും ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് ഇപ്പോഴും ആറു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു

Published on 29th July 2021
Chief Minister Pinarayi Vijayan

പീഡനപരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടു ; മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി

മുഖ്യമന്ത്രിയേയും ശശീന്ദ്രനേയും പുറത്താക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

Published on 29th July 2021

Search results 1 - 15 of 889