• Search results for KERALA NEWS
Image Title
manasa

കൊല്ലാനായി കണ്ണൂരില്‍ നിന്നെത്തി; തലയ്ക്കും നെഞ്ചിലും വെടിവച്ചു; നടുങ്ങി നാട്ടുകാര്‍

ഇരുവരും തമ്മില്‍ വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.

Published on 30th July 2021
Pen's nib stuck in lungs

18 വര്‍ഷം മുന്‍പ് അബദ്ധത്തില്‍ പേനയുടെ നിബ് വിഴുങ്ങി, ശ്വാസകോശത്തില്‍ കുരുങ്ങി; ആസ്മയെന്ന് കരുതി ദീര്‍ഘകാല ചികിത്സ, വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

18 വര്‍ഷം മുന്‍പ് യുവാവ് അബദ്ധത്തില്‍ വിഴുങ്ങിയ പേനയുടെ നിബ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അതിവിദഗ്ധമായി പുറത്തെടുത്തു

Published on 30th July 2021
lottery results

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; നിർമ്മൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-235 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 30th July 2021
Assam Police rescues 9 girls

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മ പണം വാങ്ങി കാമുകന് വിറ്റത് ; ആറന്മുള പീഡനത്തിന്റെ വിവരങ്ങള്‍ പുറത്ത്

കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കി

Published on 30th July 2021
aranmula rape case

ആറന്മുളയില്‍ 13 കാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്റെ പരാതി, അമ്മക്കെതിരെ കേസെടുത്തു

വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി

Published on 30th July 2021
CALICUT

കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

മൂന്ന്, നാല് സെമസ്റ്റര്‍ ബി വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Published on 30th July 2021
minister kn balagopal
torture

'അവരുടെ എച്ചിൽ ആണ് ഞാൻ കഴിച്ചിരുന്നത്, ഉറങ്ങാൻ കിട്ടിയത് നാല് മണിക്കൂർ'; 16 മാസത്തെ നരകജീവിതം ഓർത്ത് പ്രീതി 

എല്ലാ കഷ്ടപ്പാടുകൾക്കും അവസാനമാകുമെന്ന് കരുതി ഏറ്റെടുത്ത ജോലി പ്രീതിക്ക് സമ്മാനിച്ചത് നരകയാതന

Published on 30th July 2021
Kerala-Assembly

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, സഭയില്‍ ഇന്നും ബഹളം ; രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി

കേസിനെ നിയമപരമായി നേരിടും. ഇതിന്റെ പേരില്‍ ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നേയില്ലെന്ന് മുഖ്യമന്ത്രി

Published on 30th July 2021
Mental abuse at home by husband

ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 

ആഭരണത്തെ ചൊല്ലി നിരന്തരം കളിയാക്കൽ; ഭർതൃ വീട്ടിൽ മാനസിക പീഡനം; യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു 

Published on 30th July 2021
NAMBI NARAYANAN

ചാരക്കേസിനു പിന്നില്‍ പാകിസ്ഥാന്‍; ലക്ഷ്യമിട്ടത് ക്രയോജനിക് പദ്ധതി അട്ടിമറിക്കാനെന്ന് സിബിഐ

വിദേശ ശക്തികള്‍ക്കു വേണ്ടിയാണ് ഐഎസ്ആര്‍ഒയിലെ രണ്ടു ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കിയതെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു

Published on 30th July 2021
railway

കോഴിക്കോട് റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു 

ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്

Published on 30th July 2021
ramanattukara ACCIDENT

ആശുപത്രിയിലേക്ക് വരുന്നതിനിടെ നെഞ്ചുവേദന ; നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; ആര്‍ക്കിടെക്ട് മരിച്ചു

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു

Published on 30th July 2021
ranjini_haridas

'പട്ടികജാതിക്കാരിയായ എന്നെ അപമാനിച്ചു'; രഞ്ജിനി ഹരിദാസിനെതിരെ നഗരസഭാ അധ്യക്ഷയുടെ പരാതി 

സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത ‌ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പരാതിക്കൊപ്പം നൽകി

Published on 30th July 2021
psc

പി എസ്‌ സി: ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവ് 

റാങ്ക് ലിസ്റ്റ് കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്

Published on 30th July 2021

Search results 1 - 15 of 1663