Advanced Search
Please provide search keyword(s)- Search results for KERALA RAIN UPDATE
Image | Title | |
---|---|---|
![]() | കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം-വാളറ റോഡിൽ ശക്തമായ മലവെള്ളപ്പാച്ചിൽവാഹനങ്ങള് മുന്നോട്ടു പോകാന്‍ തടസം നേരിടുന്നുവെന്ന് യാത്രക്കാര്‍ | |
![]() | സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പത്തിടത്ത് യെല്ലോന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു | |
![]() | തിരുവനന്തപുരത്ത് വീടുകളില്‍ വെള്ളം കയറി, ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; രാത്രിയില്‍ മഴ തുടരും, മുന്നറിയിപ്പ്സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് മഴയില്‍ വ്യാപക നാശനഷ്ടം | |
![]() | അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ പരീക്ഷ മാറ്റികനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 5 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു | |
![]() | കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി | |
![]() | കലിതുള്ളി കാലവര്‍ഷം; ഇതുവരെ മരിച്ചത് 8പേര്, ക്യാമ്പുകളിലേക്ക് മാറ്റിയത് 879പേരെ, രാത്രി മഴ ശക്തമാകും, ജാഗ്രതാ നിര്‍ദേശംസംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 8 ആയി | |
![]() | ||
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുകളില്‍ മരം വീണുകനത്ത മഴയില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളില്‍ മരം വീണു | ||
ചാലിയത്ത് ബോട്ട് കടലില്‍ കുടുങ്ങി; വടകരയില്‍ ആശുപത്രി മതില്‍ ഇടിഞ്ഞുവീണു, റോഡുകളില്‍ വന്‍ വെള്ളക്കെട്ട്കനത്ത മഴയെ തുടര്‍ന്ന് ചാലിയത്ത് ബോട്ട് കടലില്‍ അകപ്പെട്ടു | ||
![]() | ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനംകണ്ണൂര് സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി | |
![]() | കനത്ത മഴ: എറണാകുളം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിപ്രൊഫഷണല് കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി | |
![]() | ഇന്ന് 12 ജില്ലകളിൽ മഴ; ഇടിമിന്നൽ മുന്നറിയിപ്പ്കാസർകോട്, കണ്ണൂർ ഒഴികെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത |
Search results 1 - 12 of 12