• Search results for KERALA VARTHAKAL
Image Title
psc

പി എസ്‌ സി: ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവ് 

റാങ്ക് ലിസ്റ്റ് കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്

Published on 30th July 2021
kerala_assembly_2

കേന്ദ്രത്തിന്റെ  വൈദ്യുതി ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം; നിയമസഭ സംയുക്തമായി പാസാക്കിയേക്കും

വൈദ്യുതി ഭേദഗതി ബില്ലിനെ കോൺഗ്രസും എതിർക്കുന്നതിനാൽ സംയുക്തമായി പ്രമേയം പാസാക്കാനാണ് സാധ്യത

Published on 30th July 2021
covid testing

കോവിഡ്: കേരളത്തെ സഹായിക്കാൻ ആറംഗ കേന്ദ്ര സംഘം ഇന്നെത്തും 

രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ കേന്ദ്രസംഘം സന്ദർശനം നടത്തും

Published on 30th July 2021
KV Vijayadas MLA

മുൻ എംഎൽഎ വിജയദാസിന്റെ മകന് സർക്കാർ ജോലി; ഉത്തരവിറങ്ങി

മന്ത്രിസഭാ യോഗമാണ് നിയമനത്തിന് തീരുമാനമെടുത്തത്

Published on 30th July 2021
cow

പൊള്ളാച്ചിയിൽ നിന്ന് വണ്ടിയിൽ ഞെരുങ്ങി പശുക്കൾ; ഒന്നു ചത്തു, വഴിമധ്യേ പ്രസവിച്ച പശുവിന്റെ ​ഗർഭപാത്രം പുറത്തുചാടി

പൊള്ളാച്ചി കോവിൽപാളയത്തുനിന്നാണ് വണ്ടിയിൽ തിക്കിനിറച്ച് കൊല്ലത്തേക്ക് പശുക്കളെ കൊണ്ടുവന്നത്

Published on 29th July 2021
k t jaleel fb post

'കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്'; കെടി ജലീൽ

സുപ്രീംകോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നുവെന്നും പറയാനുള്ളത് കോടതിയെ ബോധിക്കുമെന്നും പറഞ്ഞു

Published on 29th July 2021
covid_testing

കോവിഡ് ടെസ്റ്റ് നടത്തുന്നവര്‍ക്ക് സമ്മാനം, ഡി കാറ്റഗറിയില്‍ നിന്ന് രക്ഷതേടി ടിപിആര്‍ ചലഞ്ച്

കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആർ ചലഞ്ച്

Published on 29th July 2021
Vaccination  will resume from today

എത്തിയത് പത്ത് ലക്ഷത്തോളം ഡോസ്, വാക്സിനേഷൻ ഇന്നു മുതൽ പുനഃരാരംഭിക്കും

ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും

Published on 29th July 2021
PLUS TWO RESUILT

കയ്യാങ്കളി കേസ് അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷം; മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു

പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം

Published on 29th July 2021
special onam kit

ഓണക്കിറ്റിൽ പതിനഞ്ചിനം സാധനങ്ങൾ, വിതരണം ശനിയാഴ്ച മുതൽ

മഞ്ഞ കാർഡ് ഉടമകൾക്ക് 31നാണ് കിറ്റുകൾ ലഭിക്കുക

Published on 29th July 2021
New lockdown exemptions

പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു, ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാം

നീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറന്നു നൽകിയത്

Published on 29th July 2021
nadapuram

വീടിനകത്തും പുറത്തും വസ്തുക്കള്‍ക്ക് തീ പിടിക്കുന്നു; നാട്ടുകാരെ പരിഭ്രാന്തിയിലാക്കി അത്ഭുത പ്രതിഭാസം

ക​ട​മേ​രി​ക്ക​ടു​ത്ത കീ​രി​യ​ങ്ങാ​ടി ടൗ​ണി​ലെ കാ​ളാം വീ​ട്ടി​ൽ മൊ​യ്തു​വി​ൻറെ വീ​ട്ടി​ലാ​ണ് ഏവരേയും ആശങ്കയിലാക്കിയ പ്ര​തി​ഭാ​സം

Published on 29th July 2021
fake_currency_notes_arrest
robbery

മോഷ്ടിച്ച സ്‌കൂട്ടര്‍ വീട്ടുമുറ്റത്ത് തിരിച്ചെത്തിച്ച് കള്ളന്‍, മനംമാറ്റത്തില്‍ അമ്പരന്ന് ഉടമയും പൊലീസും 

സ്‌കൂട്ടർ മോഷ്ടിച്ച് ഒരുമാസത്തിനുശേഷം അതേ സ്ഥലത്തുതന്നെ തിരിച്ചെത്തിക്കുകയായിരുന്നു

Published on 28th July 2021
jail

ഭര്‍ത്താവിന്റെ അമ്മയെ കടിച്ച് പരിക്കേല്‍പ്പിച്ചു, അച്ഛനെ മര്‍ദിച്ചു; യുവതിക്ക് ഒരു വര്‍ഷം തടവ്

ഭർതൃ മാതാപിതാക്കൾക്കെതിരായ പീഡനത്തിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി

Published on 28th July 2021

Search results 1 - 15 of 603