• Search results for KILL
Image Title
Air Force Cadet Found Dead,

ഭക്ഷ്യ വിഷബാധ; തിരുപ്പുരിലെ ശിശുഭവനില്‍ മൂന്ന് കുട്ടികള്‍ മരിച്ചു; 11 പേർ ചികിത്സയിൽ

മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

Published on 6th October 2022
MUKESH AMBANI

'മുകേഷ് അംബാനിയേയും കുടുംബത്തേയും ഇല്ലാതാക്കും; ആശുപത്രിയും വീടും തകര്‍ക്കും'- ബിഹാര്‍ സ്വദേശി പിടിയില്‍

മുകേഷ് അംബാനിയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നും അദ്ദേഹത്തിന്റെ ആഡംബര വസതിയായ ആന്റിലിയ തകര്‍ക്കുമെന്നും ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു

Published on 6th October 2022
city_hall

അക്രമി സംഘം ഇരച്ചെത്തി; തുരുതുരെ വെടിയുതിർത്തു; മെക്സിക്കോയിൽ മേയറടക്കം 18 പേർ മരിച്ചു

ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ സംഘം ഏറ്റെടുത്തു

Published on 6th October 2022
vadakancheri_2

റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി; പരിശോധന ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്

വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 6th October 2022
DEATH

വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ മാറി, വള്ളിക്കുന്നം സ്വദേശി ഷാജിരാജനു പകരം സംസ്കരിച്ചത് യുപി സ്വദേശിയെ

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുകൊണ്ടുവന്ന മൃതദേഹങ്ങൾ വിമാനത്തിൽവച്ച് മാറിപ്പോകുകയായിരുന്നു

Published on 6th October 2022
abdu_rahim
army

കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു; മൂലുവില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ 

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചത്

Published on 5th October 2022
crime news

പാലക്കാട്ട് മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മംഗലംഡാമില്‍ മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Published on 4th October 2022
electricity

ലോട്ടറി തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താന്‍ ശ്രമം; വില്‍പ്പനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ലോട്ടറി വില്‍പ്പന സ്റ്റാളിലെ ഇരുമ്പ് തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് വില്‍പ്പനക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമം

Published on 4th October 2022
Mulayam Singh Yadav's condition critical,

മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Published on 4th October 2022
TRS

'കെസിആര്‍ പ്രധാനമന്ത്രിയാകണം'; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് (വീഡിയോ)

കെസിആര്‍ പ്രധാനമന്ത്രിയാകാനും കെടി ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു

Published on 4th October 2022
CRIME SCENE

തലയും കൈയും അറുത്തുമാറ്റി; നഗ്നമായ നിലയില്‍ യുവാവിന്റെ മൃതദേഹം; അന്വേഷണം

മരിച്ചയാള്‍ക്ക് ഏകദേശം ഇരുപത് വയസ് പ്രായം തോന്നിക്കുമെന്നും പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരും രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി

Published on 4th October 2022
arrested

സാമൂഹികമാധ്യമത്തിലൂടെ പരിചയം, അധ്യാപികയെ ആശുപത്രിയിലേക്ക് ക്ഷണിച്ചു; ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

Published on 4th October 2022
sdrf

ഉത്തരാഖണ്ഡിലെ ഹിമപാതം; ദ്രൗപദി ദണ്ഡയിൽ കുടുങ്ങിയ പത്ത് പേർ മരിച്ചു; 11 പേർക്കായി തിരച്ചിൽ തുടരുന്നു

ഉത്തരകാശിയിലെ നെഹ്റു മൗണ്ടയ്നീറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് പർവതത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം

Published on 4th October 2022
indian_origin

എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ നാല് ഇന്ത്യക്കാരെ അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയി

ആയുധധാരികളാണ് തട്ടിക്കൊണ്ടുപോയതെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Published on 4th October 2022

Search results 1 - 15 of 1154