• Search results for KK Rama
Image Title
hameed

'മണിയുടെ പ്രസംഗത്തിന് ഓശാന പാടുന്നതിന് സി.പി.എം- സി.പി.ഐ കപ്പിത്താന്മാര്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടില്ല'

അന്നാണ് ഉടുമ്പന്‍ചോല എം.എല്‍.എ സഹസാമാജികയായ കെ.കെ. രമയെ വിശേഷിച്ചും ഇന്ത്യന്‍ സ്ത്രീത്വത്തെ പൊതുവേയും അവഹേളിക്കുംവിധമുള്ള പ്രസംഗം അസംബ്ലിയില്‍ നടത്തിയത്

Published on 9th August 2022
kk_rema

'പിണറായിയെ കുറ്റപ്പെടുത്തിയാല്‍ ചിലത് ചെയ്യേണ്ടിവരും; ഭരണം പോയാലും അത് ചെയ്യും'; കെകെ രമയ്ക്ക് വധഭീഷണി

ഒഞ്ചിയം രക്തസാക്ഷികളെ അല്‍പ്പമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഉളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ടുവാങ്ങി നീ ഇങ്ങനെ എംഎല്‍എയാകുമോ?

Published on 22nd July 2022
mm_mani

''അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍''; ആനി രാജയ്‌ക്കെതിരെയും എംഎം മണി

വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രമ എന്തിനാണ് എംഎല്‍എ പണിക്കു വന്നതെന്നും മണി

Published on 16th July 2022
supreme court of india

മുന്‍ എംഎല്‍എയുടെ മകന് ആശ്രിത നിയമനം; അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുന്നതില്‍ ഹൈക്കോടതിക്കു പിഴവു പറ്റിയെന്നും സര്‍ക്കാര്‍ 

Published on 18th December 2021
HIGHCOURT CRITICIZES

ഇത് അംഗീകരിച്ചാല്‍ സര്‍ക്കാരിനെ കയറൂരി വിടുന്നതിനു തുല്യം; ആശ്രിത നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എംഎല്‍എമാരുടെ മക്കളുടെ ആശ്രിത നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്കു വരെ ആശ്രിത നിയമനം നല്‍കുന്ന സാഹചര്യമുണ്ടാവുമെന്ന് ഹൈക്കോടതി

Published on 6th December 2021
HIGHCOURT CRITICIZES

അന്തരിച്ച മുന്‍ എംഎല്‍എയുടെ മകന് ആശ്രിത നിയമനം; നടപടി ഹൈക്കോടതി റദ്ദാക്കി

പൊതുമരാമത്തു വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം

Published on 3rd December 2021
kk_rama

'അവര്‍ ഇടതുപക്ഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'

സി.പി.ഐ.എം പുലര്‍ത്തിപ്പോരുന്ന അധീശത്വ രാഷ്ട്രീയത്തെ വെല്ലുവിളിച്ച് വടകരയില്‍നിന്ന് നിയമസഭയിലേക്ക് പൊരുതിക്കയറിയ ആര്‍.എം.പി നേതാവ് കെ.കെ. രമ സംസാരിക്കുന്നു

Published on 7th November 2021
kk rema

ടിപിയുടെ ഫോണ്‍ നമ്പര്‍ വീണ്ടും ശബ്ദിക്കുന്നു, എംഎല്‍എയുടെ ഔദ്യോഗിക നമ്പറാക്കി കെ കെ രമ

0496 2512020 എന്ന ഓഫിസ് നമ്പറിന് പുറമെയാണ് ടിപിയുടെ ഈ നമ്പരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്

Published on 30th June 2021
kk_rema

ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; കെകെ രമയ്ക്കെതിരെ നടപടിയില്ല

ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; കെകെ രമയ്ക്കെതിരെ നടപടിയില്ല

Published on 30th May 2021
kk_rama

സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടേയും വോട്ട് ലഭിക്കും; നൂറ് ശതമാനം ജയപ്രതീക്ഷയെന്ന് കെ കെ രമ

നൂറ് ശതമാനം ജയ പ്രതീക്ഷയുണ്ടെന്നും, യുഡിഎഫിന്റെ ശക്തമായ പിന്തുണ ഒപ്പമുണ്ടായിരുന്നതായും കെ കെ രമ പറഞ്ഞു

Published on 6th April 2021
kk_remagvhgfhg

വടകരയില്‍ കെകെ രമ യുഡിഎഫ് സ്ഥാനാര്‍ഥി

വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 12th March 2021
ramachandran master

മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ ഭക്ഷ്യ-ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു

Published on 7th January 2021

ജയരാജനെതിരെ കൊലയാളി പരാമര്‍ശം : കെ കെ രമക്കെതിരെ കേസ്

രമക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്

Published on 1st April 2019

നിലപാട് തിരുത്തിയാല്‍ കെ കെ രമ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കുമെന്ന് സിപിഎം

ടിപി ചന്ദ്രശേഖരന്‍ സിപിഎമ്മിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചിരുന്നു

Published on 14th March 2018

കെ കെ രമക്കെതിരെ മുഖ്യമന്ത്രി ; ഡൽഹിയിലെ സമരം സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനുള്ള ശ്രമം

അടങ്ങാത്ത പക സൂക്ഷിക്കുന്നവർക്ക് അശ്വത്ഥാമാവിന്റെ ​ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 8th March 2018

Search results 1 - 15 of 16