• Search results for KK Shylaja
Image Title
priyadarshan_shylaja

'ഇത് കേരളത്തിന്റെ 'വിളക്കേന്തിയ മാലാഖ', നിരവധി പേർക്ക് പ്രചോദനം'; പ്രശംസയുമായി പ്രിയദർശൻ

ആതുര ശുശ്രൂഷാ രംഗത്തിൽ ലോകത്തിനു മാതൃകയാകുകയും മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്ത നഴ്സ് ആണ് ഫ്ലോറൻസ് നൈറ്റിംഗേൽ

Published on 8th April 2020
siddique-director

'ചൈനയിൽ ഒരു പിണറായി വിജയനുണ്ടായിരുന്നെങ്കിൽ ഇന്നീ ​ഗതിവരില്ലായിരുന്നു'; സിദ്ദിഖ്

സിദ്ദിഖിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Published on 8th April 2020

ആർഎസ്എസ് പരിപാടിയിൽ മന്ത്രി കെ കെ ശൈലജ ; വിവാദം ; പങ്കെടുത്തത് കേന്ദ്രസർക്കാർ പരിപാടിയിലെന്ന് മന്ത്രി

ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദത്തിൽ

Published on 15th December 2018

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും പ്രവാസികളുടെ സഹായം : ആരോഗ്യമന്ത്രി

കേരളത്തിന്റെ ആവശ്യം മനസ്സിലാക്കിയ പ്രവാസികള്‍ വളരെ പ്രോത്സാഹന ജനകമായ സഹകരണമാണ് നല്‍കിയത്

Published on 8th July 2018

മീനില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ; നിലവാരമുള്ള മല്‍സ്യം ലഭിക്കാന്‍ നിയമനിര്‍മാണം നടത്തും

മല്‍സ്യ വിതരണത്തിന് പുതിയ നിയമം നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

Published on 26th June 2018

ഡോക്ടര്‍ സമരത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍ ; കെജിഎംഒഎ നേതാക്കളെ സ്ഥലംമാറ്റാന്‍ നീക്കം

ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ കണക്കുനൽകാൻ ആരോ​ഗ്യവകുപ്പിന് മന്ത്രി നിർദേശം നൽകി

Published on 16th April 2018
kk-shylajajhhkhj

ആര്‍ദ്രം പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ല ; ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് ആരോഗ്യമന്ത്രി

രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍മാര്‍ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സമരം നിര്‍ത്താതെ ചര്‍ച്ചയില്ലെന്നും മന്ത്രി

Published on 16th April 2018

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കൈവിരലുകള്‍ ഞെരിച്ചൊടിച്ചു ; മെഡിക്കല്‍ കോളേജ് അറ്റന്‍ഡര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു
 

Published on 29th March 2018

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കണം ; ആരോഗ്യ നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

ചെറിയ ആശുപത്രികള്‍ക്ക് നികുതി ഇളവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം വൈകീട്ട് ആറുവരെ ആക്കണം

Published on 20th February 2018

പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ആരോഗ്യവകുപ്പിന് കിട്ടിയ അംഗീകാരം : മന്ത്രി കെ കെ ശൈലജ

ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിരുന്നു

Published on 10th February 2018
cholera-bacteriajhgjg

കുറ്റിപ്പുറത്തും കോളറ ബാക്ടീരിയയുടെ സാന്നിധ്യം

കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പത്ത് കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറയിച്ചു

Published on 10th August 2017

ജനവിരുദ്ധ സമരം അനുവദിക്കില്ലെന്ന് കോടിയേരി;നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി

അനിശ്ചിതകാല സമരം മാറ്റിവെച്ചാല്‍ സമരക്കാരുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞുന്നു

Published on 15th July 2017
SHYLAJA

പകര്‍ച്ചപ്പനി തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുമായി ആരോഗ്യവകുപ്പ്                                    

പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളിലും നാളെ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ

Published on 19th June 2017

Search results 1 - 13 of 13