Advanced Search
Please provide search keyword(s)- Search results for KMRL
Image | Title | |
---|---|---|
അനുവദിച്ചതിനും ഏഴുമാസം മുമ്പേ പണി പൂര്‍ത്തിയാക്കി ; പേട്ട പനങ്കുറ്റി സമാന്തര പാലം തയാര്കെഎംആര്എല് നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 17.2 കോടി രൂപയുടെ കരാറില്‍ കെഇസിയാണ് നടത്തുന്നത് | ||
![]() | കൊച്ചി മെട്രോയുടെ സമയക്രമത്തിൽ നാളെമുതൽ മാറ്റം; രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് മണി വരെ സർവീസ്നാളെ മുതൽ ആറ് മണിക്ക് മെട്രോ ഓടിത്തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു | |
തൈക്കൂടം റൂട്ടിൽ സിഗ്നൽ പരിശോധന; ഈ ദിവസങ്ങളിൽ മെട്രോ 8 മണി മുതൽ മാത്രംമഹാരാജാസ് കോളെജ്-തൈക്കൂടം ലൈനില്‍ സിഗ്നല്‍ ടെസ്റ്റിങ് നടക്കുന്നതിനാലാണ് നിയന്ത്രണം | ||
'നമ്മ കൊച്ചി, നമ്മ മെട്രോ'; രണ്ട് കോടി യാത്രക്കാരുടെ നേട്ടത്തിലേക്ക് കൊച്ചി മെട്രോമെട്രോയുടെ മുഴുവന്‍ പണിയും പൂര്‍ത്തിയാകുന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കൊച്ചിയിലെത്തുന്നവര്‍ക്ക് സാധിക്കുമെന്നാണ് | ||
![]() | ശിവരാത്രി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം, നാളെയും മറ്റന്നാളും അധിക സര്വ്വീസ്മാർച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തു | |
കൊച്ചി മെട്രോയ്ക്ക്ഫ്രാന്‍സിന്റെ 189 കോടി രൂപ; സഹായം കാല്‍നടയാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്ആലുവ, ഇടപ്പള്ളി, വൈറ്റില, പേട്ട, എസ് എന്‍ ജംഗ്ഷന് എന്നീ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനാണ് സഹായം | ||
![]() | ഇനി മെട്രോയില്‍ കയറി ലുലുവിലെത്താന്‍ കൂടുതലെളുപ്പം: സ്കൈവോക് ഇന്ന് തുറക്കും35 വര്‍ഷത്തേക്കാണ് കരാര്‍. | |
കൊച്ചി മെട്രോ സർവീസിന് നിയന്ത്രണം ; ഇന്ന് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രംകലൂരില് മെട്രോ പാതയ്ക്ക് സമീപം കെട്ടിടം തകര്‍ന്നുവീണ സാഹചര്യത്തിലാണ് മെട്രോ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തിയത് | ||
'ഈ പരസ്യക്കാരെക്കൊണ്ട് തോറ്റു'; കൊച്ചി മെട്രൊയില്‍ വെച്ച് പരസ്യം പിടിക്കാന്‍ മത്സരിച്ച് കമ്പനികള്ഒരു മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ നിലവില്‍ ഒരു ലക്ഷം രൂപയാണ് കെഎംആര്‍എല്‍ ഈടാക്കുന്നത് | ||
![]() | മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെ മെട്രോ പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് മുഹമ്മദ് ഹനീഷ്; കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റുകൊച്ചിയെ അറിയുന്ന മുഹമ്മദ് ഹനീഷ് പിന്‍ഗാമി ആയതില്‍ സന്തോഷമെന്ന് ഏലിയാസ് ജോര്‍ജ്ജ് | |
![]() | കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ചു; മെട്രോയ്ക്ക് ദുഃഖദിനമെന്ന് ഇ ശ്രീധരന്മെട്രോയുടെ തലപ്പത്തേക്ക് ഇനി പുതു തലമുറ കടന്നുവരട്ടെയെന്ന് ഏലിയാസ് ജോര്‍ജ്ജ് | |
![]() | കൊച്ചി മെട്രോ രണ്ടാംഘട്ടപാത ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാംഘട്ട പാതയുടെ കമ്മീഷനിങ് തീയതി സംബന്ധിച്ചു സ്ഥിരീകരണമായി. | |
![]() | മുകളില്‍ നഗരകാഴ്ച താഴെ സമരക്കാഴ്ച; മുഖ്യമന്ത്രി കാണുന്നുണ്ടോ കെഎംആര്‍എല്‍ സ്ഥാപിച്ച ഈ പരസ്യബോര്ഡ്മുകളില് നഗരക്കാഴ്ച താഴെ സമരക്കാഴ്ച എന്ന കൊച്ചി മെട്രോയുടെ പരസ്യവാചകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു - ബോര്‍ഡുകള്‍ മാറ്റണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം. | |
![]() | പിണറായി കണ്ടു; യോഗി കണ്ടില്ല പിന്നില്‍ നിന്ന ഇ ശ്രീധരനെലഖ്നോ മെട്രോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും നിര്‍വഹിക്കുമ്പോള്‍ മന്ത്രിമാരുടെ തിക്കിനും തിരക്കിനും ഏറെ പിന്നിലായിരുന്നു ശ്രീധരന് | |
അങ്ങട് കേറ് ബ്രോ...നമുക്കൊരു പൊളി പൊളിക്കാന്നേ; കൊച്ചി മെട്രോയുടെ കന്നി ഓണംഉദ്ഘാടനത്തിന് ശേഷം കന്നി ഓണത്തെ വരവേല്‍ക്കുകയാണ് കൊച്ചി മെട്രോ |
Search results 1 - 15 of 48