Advanced Search
Please provide search keyword(s)- Search results for KN Balagopal
Image | Title | |
---|---|---|
![]() | ലോട്ടറിയില്‍നിന്നു കിട്ടുന്നത് ചെറിയ തുക, സര്‍ക്കാരിന് വരുമാനം മൂന്നു ശതമാനത്തില്‍ താഴെ: മന്ത്രി ബാലഗോപാല്ഒരു ലക്ഷം ആളുകള്‍ക്കാണ് ലോട്ടറി കൊണ്ടു ജീവിക്കാന്‍ പറ്റുന്നത്. അതുകൊണ്ടുതന്നെ അതു വലിയ കാര്യമാണ് | |
![]() | 'എംപിമാരുടെ യോഗം വിളിച്ചത് കല്യാണ സദ്യയ്ക്കല്ലല്ലോ'; സാമ്പത്തിക മേഖലയില്‍ ശ്വാസംമുട്ടലുണ്ട്: കെ എന്‍ ബാലഗോപാല്കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ തോതിലുള്ള ശ്വാസംമുട്ടലുണ്ടെന്നും അതിന്റെ യഥാര്‍ത്ഥ കാരണം കേന്ദ്രവിഹിതത്തിന്റെ കുറവാണെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ | |
സാമ്പത്തിക പ്രതിസന്ധി: അടിയന്തരപ്രമേയത്തില്‍ നിയമസഭയില്‍ ചര്ച്ചസര്ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു | ||
![]() | 'ഐസക് ഞങ്ങളുടെ തലയിലിരിക്കട്ടെ എന്നു കരുതി, വീണത് ബാലഗോപാലിന്റെ തലയില്‍'അഞ്ചു ലക്ഷം മുടക്കി ഒരു ഓട പോലും പണിയാന്‍ പറ്റാത്ത അവസ്ഥയിലാണ്, അപ്പോഴാണ് വികസന ചര്‍ച്ചയ്ക്കു വെല്ലുവിളിക്കുന്നത് | |
![]() | 'വിരലുകള്‍ കെട്ടിയിട്ടിരിക്കുന്നു', ഓണത്തിന് 19,000 കോടിയുടെ ചെലവ്; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം: ധനമന്ത്രിസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ | |
![]() | ഓണം അലവന്‍സ് പരിഗണനയില്‍; കെഎസ്ആര്‍ടിസിയില്‍ ശമ്പളം അടുത്തയാഴ്ച; ധനമന്ത്രികെഎസ്ആര്ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. | |
![]() | തിരുവോണം ബമ്പറില്‍ ഇക്കുറി കോടീശ്വരന്മാര്‍ കൂടും; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനംകഴിഞ്ഞവര്ഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ | |
![]() | 'കഴിഞ്ഞ തവണത്തേപ്പോലെ ഇക്കുറി ഉണ്ടാവില്ല'; ഓണക്കിറ്റില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രികോവിഡിന്റെ കാലത്തും അതിന് പിന്നാലെ വന്ന സമയത്തും കൊടുത്തുപോലെ ഇക്കുറി ഉണ്ടാവില്ല. | |
'ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായ വെല്ലുവിളി, പിന്നിൽ രാഷ്ട്രീയ ലക്ഷ്യം'; കേന്ദ്രത്തിനെതിരെ കെഎൻ ബാലഗോപാൽ'കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്' | ||
![]() | 'ബി.ജെ.പി ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ വലിയ തോതില്‍ നമ്മുടെ സാമ്പത്തികരംഗത്തെ ബാധിക്കുന്നു'ജി.എസ്.ടി പരിഷ്‌കരണമാണ് സാമ്പത്തിക ബന്ധങ്ങളില്‍ സംസ്ഥാനങ്ങളുടെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ബാധിച്ച ഏറ്റവും വലിയ പ്രശ്‌നം | |
![]() | തുര്‍ക്കിക്ക് കേരളത്തിന്റെ പത്തു കോടി രൂപ സഹായം; തുക അനുവദിച്ചുഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു | |
![]() | സാമ്പത്തിക പ്രതിസന്ധി; സംസ്ഥാന സർക്കാർ ഇന്ന് 1,500 കോടി രൂപ കടമെടുക്കുംപദ്ധതികളുടെ ബില്ല് മാറല്‍, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണം | |
![]() | അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ല; ബജറ്റ് നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിഅടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ | |
ജിഎസ്ടി കുടിശിക 750 കോടി രൂപ ലഭിച്ചു, ചെലവുകള്‍ക്ക് ബജറ്റിന് പുറത്തുനിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം: ധനമന്ത്രിജിഎസ്ടി കുടിശികയായി ലഭിക്കേണ്ടിയിരുന്ന 750 കോടി രൂപ കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ | ||
ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന്, കെ എൻ ബാലഗോപാൽ പങ്കെടുക്കുംപാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. |
Search results 1 - 15 of 37