Advanced Search
Please provide search keyword(s)- Search results for KOCHI
Image | Title | |
---|---|---|
![]() | കൊച്ചി മെട്രോ: എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചുകൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു | |
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരെ പൊലീസ് കേസെടുത്തുപ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത് | ||
ഇന്നും അതിതീവ്ര മഴ, കാറ്റിനും മിന്നലിനും സാധ്യത; ഉരുൾപൊട്ടൽ മേഖലയിൽ ജാഗ്രത നിർദേശംഅടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | ||
![]() | വില്‍പ്പന വിദ്യാര്‍ഥികള്‍ക്കും; കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്വില്പ്പന സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു | |
![]() | കല്യാണ ഷൂട്ട് ഓടുന്ന മെട്രോ ട്രെയിനിൽ ആക്കിയാലോ? വാടക 5000 രൂപ മുതൽഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം | |
![]() | വിസ്മയ കേസ്: കിരണിന്റെ വിധിയെന്ത്?; തിങ്കളാഴ്ച അറിയാംവിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത് | |
![]() | പെരുമ്പാവൂരില്‍ നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് അപകടം; യുവതിക്ക് ഗുരുതര പരിക്ക്കാലിന് ഗുരുതര പരിക്കേറ്റ മീരയെ പിങ്ക് പൊലീസ് എത്തിയാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത് | |
![]() | ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചുപാറക്കുട്ടത്തിന് മുകളില്‍ നില്ക്കുമ്പോള് കാല് വഴുതി വീഴുകയായിരുന്നു | |
കനത്ത മഴ: കൊച്ചിയില്‍ വെള്ളക്കെട്ട്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളം കയറി (വീഡിയോ)താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി | ||
എസി വർക്ക് ചെയ്യുന്നില്ല; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകുന്നുചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. | ||
മരപ്പണിക്കാരെന്ന വ്യാജേന വാടക വീടെടുത്തു; വിൽക്കാനുള്ള ശ്രമത്തിനിടെ കൊച്ചിയില്‍ 92 കിലോ ചന്ദനത്തടി പിടികൂടി; അഞ്ചുപേര്‍ കസ്റ്റഡിയില്വനംവകുപ്പ് ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് | ||
![]() | മെട്രോ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി; അന്വേഷണം130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു | |
75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?, സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-311 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | പകല്‍ സമയങ്ങളില്‍ ആക്രി പെറുക്കല്‍; സിസി ടിവി ഇല്ലാത്ത വീടുകള്‍ നോക്കിവെക്കും; രാത്രി മോഷണം; നാലു യുവതികള്‍ പിടിയില്‍;20വയസ്സിനടുത്തുള്ള നാല് സ്ത്രീകളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വയനാട്, കോഴിക്കോട് സ്വദേശികളാണ്. | |
വിജയ്ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണം; പൊലീസ് കോടതിയില്‍ അപേക്ഷ നല്കിവിജയ് ബാബു രാജ്യം വിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുക ലക്ഷ്യമിട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്. |
Search results 1 - 15 of 681