• Search results for KOLLAM NEWS
Image Title
amala_anu

വനത്തില്‍ കയറി കാട്ടാനകളെ പ്രകോപിച്ചു; അമല അനു ഒളിവില്‍; സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി.

Published on 12th July 2022
vismaya_mother

ഒരു പെണ്‍കുട്ടിക്കും ഇനി ഈ ഗതിവരരുത്; വിധിക്ക് പിന്നാലെ പ്രതികരണവുമായി വിസ്മയയുടെ അമ്മ

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേത് പ്രതീക്ഷിച്ച വിധിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍

Published on 23rd May 2022
subin_arrest

മകളെ ശല്യം ചെയ്യുന്നത് വിലക്കി, മാതാപിതാക്കളെ മർദിച്ചു, വീട് അടിച്ചു തകർത്തു; 19 കാരൻ അറസ്റ്റിൽ

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കാതായപ്പോഴാണ് പെൺകുട്ടി വീട്ടുകാരോട് പറയുന്നത്

Published on 4th March 2022
son_stabbed_father_and_mother

അച്ഛന്റേയും അമ്മയുടേയും തലയ്ക്ക് വെട്ടി, തനിക്കു വെട്ടേറ്റുവെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ച് മകൻ; അറസ്റ്റ്

വീടും സ്ഥലവും എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി കുമാർ സ്ഥിരമായി വഴക്കിടാറുണ്ട്

Published on 7th February 2022
swathysree_death_husband_arrested

വഴിവിട്ട ബന്ധങ്ങൾ അറിഞ്ഞതു മുതൽ പ്രശ്നങ്ങൾ, ഫോൺ വിളിച്ച് കൊന്നു കളയുമെന്ന് ഭീഷണി; നവവധുവിന്റെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

ആദ്യ നാളുകളിൽത്തന്നെ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതി

Published on 15th January 2022
Husband attack wife in kollam

കാമുകനെ ഉപേക്ഷിച്ച് വരാത്തതിന്റെ വൈരാ​ഗ്യം, ഭാര്യയെ നടുറോഡിലിട്ട് വെട്ടി ഭർത്താവ്; പിടിയിൽ

ഒന്നര വർഷം മുൻപാണ് വിക്രമനേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് നീതു കാമുകനായ ഓട്ടോഡ്രൈവറോടൊപ്പം പോയത്

Published on 24th December 2021
CRIME NEWS

വീട്ടിൽ കയറി കതക് അടച്ചു, ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ഭർത്താവിന്റെ പീഡനത്തെ തുടർന്നു മാതാപിതാക്കളുടെ സംരക്ഷണയിൽ താമസിച്ചു വരികയായിരുന്നു സുനിത

Published on 23rd December 2021
Holidays for educational institutions

കനത്ത മഴ; കൊല്ലം, തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലയിലെ സ്കൂളുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

Published on 28th November 2021
DEATH

വെള്ളം കുടിക്കാൻ ബുദ്ധിമുട്ട്, ‘മന്ത്രവാദ ചികിത്സ’യ്ക്കു കൊണ്ടുപോയ പെൺകുട്ടി മരിച്ചത് പേവിഷബാധയേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തലച്ചോറിലാകെ വൈറസ് ബാധിച്ചിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആർച്ചയ്ക്കു പട്ടിയുടെ കടിയേറ്റത് എന്നാണെന്നു  വ്യക്തമല്ല

Published on 4th October 2021
plus two student suicide

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Published on 6th September 2021
safety pin got stuck in the baby's throat

കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി, വായടക്കാന്‍ സാധിച്ചില്ല; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പിന്നിന്റെ മുകള്‍ഭാഗം മൂക്കിന്റെ പിന്‍ഭാഗത്തും അടിഭാഗം ശ്വാസനാളത്തിലും തറച്ചിരുന്നത്

Published on 26th August 2021
accident_death

എൻജിനീയറിങ് വിദ്യാർത്ഥികളുടെ മരണത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ, വണ്ടി ഓടിച്ചത് മദ്യലഹരിയിൽ

അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ഥികളുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തി

Published on 16th August 2021
Teens Found Hanging From Tree

കോവിഡിൽ ബ്യൂട്ടിപാർലർ തുറക്കാനായില്ല, ഉടമ തൂങ്ങിമരിച്ചു

ഒന്നരവർഷംമുൻപാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്

Published on 5th August 2021
vismaya_kiran

വിസ്മയ കേസില്‍ ക്രിമിനല്‍ അഭിഭാഷകന്‍ ജി മോഹന്‍രാജ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ജി മോഹന്‍രാജിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Published on 1st August 2021
women escaped with brother in law

'സഹോദരി ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതല്ല; തട്ടിക്കൊണ്ടുപോയത്; നഗ്നദൃശ്യം പകര്‍ത്തി ഭീഷണി'

തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു

Published on 20th July 2021

Search results 1 - 15 of 24