Advanced Search
Please provide search keyword(s)- Search results for KOZHIKODE ACCIDENT
Image | Title | |
---|---|---|
കോഴിക്കോട്ട് ഓട്ടോയും കാറും കൂട്ടിയിടിച്ചു, ഒരുമരണം, നാലുപേര്‍ക്ക് പരിക്ക്മുക്കം അഗസ്ത്യമുഴിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു | ||
കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്കേറ്റുപരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു | ||
കോഴിക്കോട്ട് യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയിഫറോക്ക് ചുങ്കത്താണ് അപകടം നടന്നത് | ||
കോഴിക്കോട്ട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും ടിപ്പറും കൂട്ടിയിടിച്ചു; മൂന്ന് മരണം, 11 പേര്‍ക്ക് പരിക്ക്കോഴിക്കോട്ട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്നുമരണം | ||
നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യംതാമരശ്ശേരിയില് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച് നാല് വയസ്സുകാരന് മരിച്ചു | ||
കോഴിക്കോട് നഗരത്തില്‍ കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞു, ഒരുമരണം; മൂന്ന് പേര്‍ക്ക് പരിക്ക്നഗരത്തില് കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു | ||
കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമരണം, മൂന്ന് പേര്‍ക്ക് പരിക്ക്പന്തീരാങ്കാവില് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു | ||
ബൈക്ക് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 22 കാരൻ മരിച്ചുഉറുമി പവർ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു | ||
റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; പരിക്കേറ്റ യുവാവ് മരിച്ചുറോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു | ||
അപകടം ചേസിങ്ങിനിടെ ? ; രാമനാട്ടുകരയില്‍ മരിച്ചവര്‍ സ്വര്‍ണക്കടത്തു സംഘത്തില്‍പ്പെട്ടവര്‍ ?; അന്വേഷണംവാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട് | ||
ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് മൂന്ന് വാഹനത്തിലെത്തിയത് 15 പേര് ; യാത്രയില്‍ ദുരൂഹതയെന്ന് പൊലീസ് ; ആറു പേര് കസ്റ്റഡിയില്സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട് | ||
വിമാനത്താവളത്തില്‍ എത്തിയവര്‍ രാമനാട്ടുകരയിലേക്ക് പോയതെന്തിന് ?; ജീപ്പ് മൂന്നുതവണ മലക്കം മറിഞ്ഞ് ഇടിച്ചുകയറിയെന്ന് ലോറി ഡ്രൈവര്‍ ; ദുരൂഹതഅപകടത്തില്പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത് | ||
![]() | കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ദാരുണാപകടം, അഞ്ചു പേർ മരിച്ചുമൃതദേഹങ്ങള് റോഡില്‍ ചിതറി കിടക്കുകയായിരുന്നു |
Search results 1 - 13 of 13