Advanced Search
Please provide search keyword(s)- Search results for KPCC
Image | Title | |
---|---|---|
അനില്‍ ആന്റണിക്ക് പകരം പി സരിന് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്വീനറാകുംഅനില് ആന്റണി രാജിവച്ച ഒഴിവിലേക്കാണ് നിയമനം. | ||
കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണം ശംഖുമുഖം എസിപി അന്വേഷിക്കുംകെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി പ്രമോദും പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രമേഷ് കാവിലുമാണ് പരാതിയിലെ ആരോപണ വിധേയര്‍. | ||
![]() | എത്ര കോടി തട്ടിയെടുത്തു?; എവിടെയെല്ലാം നിക്ഷേപിച്ചു?; പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നുഒളിതാവളം ഒരുക്കിയ പെരുമ്പാവൂര്‍ സ്വദേശിക്കു വേണ്ടിയുള്ള തിരച്ചിലും പൊലീസ് ഊര്‍ജ്ജിതമാക്കി | |
![]() | 'തിയേറ്ററിൽ മോശം പെരുമാറ്റം'; പൊലീസ് നീതി നിഷേധിച്ചു; കൊച്ചിയിൽ ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധംരാത്രി പത്ത് മണിയോടെ പനമ്പള്ളി നഗറിലായിരുന്നു നടക്കാവ് സ്വദേശിനിയുടെ പ്രതിഷേധം. | |
![]() | തരൂര്‍ വിഷയത്തില്‍ വീഴ്ച; 'എംപിമാരെ നിലയ്ക്ക് നിര്‍ത്തണം'; കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്'ഇനി പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാട് അംഗീകരിക്കാനാകില്ല' | |
![]() | വൈദ്യുതി നിരക്ക് ഇനി മാസം തോറും മാറും; പുതിയ ചട്ടം കേരളത്തിലുംവൈദ്യുതിക്ക് വിപണിയില്‍ വില കുറഞ്ഞാല്‍ ആ മാസങ്ങളില്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട നിരക്കിലും അതനുസരിച്ച് കുറവുണ്ടാകും | |
മകരവിളക്കിനൊരുങ്ങി ശബരിമല; എരുമേലി പേട്ടതുള്ളൽ ഇന്ന്ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളൽ ഇന്ന്. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ പേട്ടതുള്ളൽ നടത്തും | ||
![]() | കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പുനഃസംഘടന ചര്‍ച്ച മുഖ്യ അജണ്ടപാര്ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയേക്കും | |
കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ നല്കിയ പരാതി പിന്വലിച്ചുകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മക്കള്‍ അറിയിച്ചു. | ||
'ഫണ്ട് കട്ടുമുടിക്കുന്നു'; കെപിസിസി ട്രഷററുടെ മരണം മാനസിക പീഡനം മൂലം; ഡിജിപിക്ക് പരാതികെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കളുടെ പരാതിയില്‍ പറയുന്നത്. | ||
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഒരുമണിക്കൂര്‍ നീണ്ട ചര്ച്ചപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന് | ||
![]() | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്പയ്യന്നൂരില് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ | |
'കോടികളുടെ നിക്ഷേപം എവിടെനിന്നു വന്നു? '; റിസോര്‍ട്ട് വിവാദത്തില്‍ കോടതിയെ സമീപിക്കാന്‍ കോണ്ഗ്രസ്ജയരാജന് മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ അഴിമതിയെന്നും സുധാകരന് പറഞ്ഞു | ||
കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചുമുൻ കെഎസ്യു ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് | ||
ആര്‍എസ്എസ് അനുകൂല പ്രസ്താവന അവമതിപ്പുണ്ടാക്കി; കെ സുധാകരന് രൂക്ഷ വിമര്‍ശനം; തരൂര്‍ വിഷയത്തില്‍ സതീശനും 'കൊട്ട്'തരൂരിനെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പും കെ മുരളീധരനും അഭിപ്രായപ്പെട്ടു |
Search results 1 - 15 of 211