• Search results for KSRTC
Image Title
ksrtc-buses-in-ernakulam-district

കെ​സ്ആ​ർ​ടി​സി​യി​ൽ ശമ്പ​ള​വും ബോ​ണ​സും വി​ത​ര​ണം ചെ​യ്തു; ദി​വ​സ വേ​ത​നക്കാർക്ക് ശമ്പളം നാളെ മു​ത​ൽ 

ശമ്പ​ള​വും ബോ​ണ​സും അ​ല​വ​ൻ​സും പൂ​ർ​ണ​മാ​യും വി​ത​ര​ണം ചെ​യ്താ​യി ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

Published on 8th September 2019
2016_03_29_02_44_57KSRTC_Kerala_-_Passenger_Side_Panel

ശമ്പളം കൊടുക്കാന്‍ പണമില്ലാതെ കെഎസ്ആര്‍ടിസി; ഓണത്തിന് മുന്‍പ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം

ശമ്പള വിതരണത്തിനായി 50 കോടിയും ബോണസ്, സാലറി അഡ്വാന്‍സ് എന്നിവക്കായി 43.5 കോടിയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്

Published on 4th September 2019
accident

പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍: എവിടെയിറങ്ങിയാലും 150 രൂ ടിക്കറ്റ്; ദുരിത പെയ്ത്തിലും മലബാറിലെ സ്വകാര്യ ബസുകളുടെ പകല്‍ക്കൊള്ള

പെരുമഴക്കെടുതിയിലും മലബാറില്‍ സ്വകാര്യ ബസുകള്‍ കൊള്ള നടത്തുന്നുവെന്ന് പരാതി.

Published on 11th August 2019

'ഇത് മൃതദേഹമല്ല, ജീവനുളള മനുഷ്യനാണ് '; കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ദുരിതം, കുറിപ്പ് 

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

Published on 29th July 2019
ksrtc

'കല്ലടയല്ല കൊല്ലട'; ബസ് തടഞ്ഞ് നിര്‍ത്തി പേരുമാറ്റി, അപായ ചിഹ്നം സ്ഥാപിച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം (വീഡിയോ)

കല്ലടയ്ക്ക് പകരം ബസിന്റെ പേര് കൊല്ലടയെന്നാക്കിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മടങ്ങിയത്

Published on 23rd June 2019

'പിണറായി മുഖ്യന്‍ പുറത്തിറക്കിയത് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അല്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്' : ബിജെപി

കേരളത്തിന്റെ സമസ്ത മേഖലകളെയും കൊന്നതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണെന്ന് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു

Published on 11th June 2019
MALAPPURAM

പാഠപുസ്തകങ്ങളുമായി പോയ വാന്‍ കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

വാന്‍ ഓടിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍(38)ആണ് മരിച്ചത്

Published on 10th June 2019
2016_03_29_02_44_57KSRTC_Kerala_-_Passenger_Side_Panel

യാത്രക്കാരന്‍ ഡബിള്‍ബെല്‍ അടിച്ചു, കണ്ടക്ടറെ കൂട്ടാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍; പിന്നാലെ ബൈക്കില്‍ പാഞ്ഞ് കണ്ടക്ടര്‍

കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടര്‍ ഇല്ലെന്ന വിവരമറിയാതെ പോകാന്‍ തുടങ്ങിയ ഡ്രൈവറെ ഡിപ്പോ അധികൃതര്‍ തടയുകയായിരുന്നു

Published on 10th June 2019

ഇടം തോളൊന്ന് മെല്ലെ ചെരിച്ച്: മോഹന്‍ലാലിന് ഇതുപോലൊരു ആശംസ ആദ്യമായിട്ടായിരിക്കും

ഇതുപോലൊരു ആശംസ ലാലേട്ടന് ഇതുവരെ ലഭിച്ചു കാണില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 

Published on 21st May 2019

ഈ കുഞ്ഞന്‍ കടലാസ് പല്ലുകുത്താനും ചെവി ചൊറിയാനുമുള്ളതല്ല!; ടിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍

ബസ് യാത്രകളില്‍ ടിക്കറ്റ് എടുക്കുമെങ്കിലും അതിലെഴുതിയിരിക്കുന്ന വിവരങ്ങളെക്കുറിച്ച് ഭൂരിഭാഗമാളുകളും ശ്രദ്ധിക്കാറില്ല

Published on 16th May 2019
ksrtc_bus

ബസ് യാത്രക്കാരിയുടെ കണ്ണിൽ കമ്പി തുളച്ചുകയറിയ സംഭവം; ഡ്രൈവർക്കും കടയുടമയ്ക്കുമെതിരെ കേസ് 

ബസ് യാത്രക്കാരിയുടെ കണ്ണിൽ കമ്പി കുത്തിക്കയറിയ സംഭവത്തിൽ ഡ്രൈ​വ​റെ​യും ബേ​ക്ക​റി​യു​ട​മ​യെ​യും പ്ര​തി​ക​ളാ​ക്കി ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ്​ കേസെടുത്തു

Published on 9th May 2019
lal_jose

'ഒരൗൺസ് നൊസ്റ്റാൾജിയ കുടിച്ച കിക്ക്'; തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻറിൽ ബിജുമേനോനൊപ്പം ലാൽ  ജോസ് 

കുട്ടിക്കാലത്തെ അവധിആഘോഷയാത്രകൾ മുതലുള്ള ഓർമകളിലേക്കാണ് ലാൽ ജോസ് എത്തിയത്

Published on 29th April 2019
ksrtc-super-fast-bus

കെഎസ്ആർടിസി ​ഗുരുതര പ്രതിസന്ധിയിലേക്ക്; സുപ്രീം കോടതി സ്റ്റേ ഇല്ലെങ്കിൽ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടും

1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്നു സർക്കാർ വ്യക്തമാക്കി

Published on 28th April 2019

Search results 1 - 15 of 167