Advanced Search
Please provide search keyword(s)- Search results for KSRTC Bus
Image | Title | |
---|---|---|
![]() | നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; മുപ്പതിലേറെ പേർക്ക് പരിക്ക്ഡ്രൈവര്മാരിലൊരാള് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട് | |
![]() | കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം; 90.22 കോടി അനുവദിച്ച് സർക്കാർഈ മാസം ആദ്യം 30 കോടി രൂപ സർക്കാർ സഹായം നൽകിയിരുന്നു. കോർപറേഷന് ഈ വർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ് | |
![]() | ഇരട്ടപ്പേര് വിളിച്ചു; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്; വീഡിയോ വൈറല്ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു | |
![]() | 46,000 രൂപ കെട്ടിവച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം26കാരിയായ പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. | |
![]() | കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവം; യുവതി അറസ്റ്റിൽഓവര് ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത് | |
![]() | ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടി; ലിവര്‍ എടുത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് തകര്‍ത്ത് സ്ത്രീകള്ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തത്. | |
![]() | കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം: അധ്യാപകന്‍ അറസ്റ്റില്അധ്യാപകനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത് | |
![]() | കോളജ് വിദ്യാര്‍ത്ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചുകാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി അഭന്യ (18) യാണ് മരിച്ചത് | |
![]() | കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയില്പെരുമ്പാവൂരില് നിന്ന് തൃശൂരിലേക്ക് പോയ ബസിലാണ് സംഭവുമുണ്ടായത്. | |
![]() | കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചുസ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുല്‍ | |
അടുത്ത കെഎസ്ആർടിസി ബസ് എപ്പോഴാണ്? ഗൂഗിൾ മാപ്പ് നോക്കിയാൽ മതി!വഴിയിൽ നിൽക്കുന്ന യാത്രക്കാർക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും | ||
![]() | കെഎസ്ആര്‍ടിസി ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി, കടന്നുപിടിച്ചു; കോമഡി താരം അറസ്റ്റില്തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത് | |
![]() | അടൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 11പേര്‍ക്ക് പരിക്ക്എംസി റോഡില്‍ മിത്രപുരം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു | |
![]() | കെഎസ്ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി; വയോധികന്‍ മരിച്ചുമുന്വശത്തെ വാതിലില്‍ കൂടി ബസില്‍ കയറുമ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു | |
![]() | കെഎസ്ആര്‍ടിസി ബസ് വാനുമായി കൂട്ടിയിടിച്ചു; രണ്ടുമരണംപറന്തലില് കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് |
Search results 1 - 15 of 47