Advanced Search
Please provide search keyword(s)- Search results for KSU
Image | Title | |
---|---|---|
![]() | പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു, നന്ദി പറയേണ്ടത് വിനീതിനോടും വിമലയോടും; ശ്രീനിയെ കണ്ട് സത്യൻ അന്തിക്കാട്ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി ശ്രീനിവാസനെ കണ്ട ശേഷം സത്യൻ അന്തിക്കാട് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് | |
വീണ്ടും ശബരിമല, എല്ലാവര്ക്കും പ്രവേശനമെന്ന് പൊലീസിന്റെ കൈപ്പുസ്തകം; വിവാദം, അച്ചടിപ്പിശകെന്ന് മന്ത്രി'ഒരിക്കൽ വിശ്വാസികൾ തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നു' | ||
ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്കെഎസ്യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് | ||
![]() | രാത്രിയിൽ കനത്ത മഴ, കാറ്റ്; 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം11 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത് | |
![]() | നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തത് | |
യുദ്ധക്കളമായി തലസ്ഥാനം; കെഎസ്യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചുബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു | ||
മഹാരാജാസ് കോളജിലെ സംഘര്‍ഷം: നാലുപേര്‍ അറസ്റ്റില്ജാമ്യമില്ലാ വകുപ്പ് അടക്കം ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡിസിപി എസ് ശശിധരന് പറഞ്ഞു | ||
എതിര്‍പ്പുകള്‍ തള്ളി; അലോഷ്യസ് സേവ്യര്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റ്കെഎസ് യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ എഐസിസി നിയമിച്ചു | ||
![]() | ഹു ജിന്റാവോയെ വേദിയില്‍നിന്നു പുറത്താക്കി?; ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയത- വിഡിയോവിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യത്തിലാണ്, രണ്ടു സുരക്ഷാ ഭടന്മാര് ഹുവിനെ നിര്‍ബന്ധമായി വേദിക്കു പുറത്തേക്കു കൊണ്ടുപോയത് | |
'ഇത് ദുരന്തമായി മാറുകയാണ്', നീലക്കുറിഞ്ഞിക്കിടയിൽ നിറഞ്ഞ് പ്ലാസ്റ്റിക്; വിമർശനവുമായി നീരജ് മാധവ്വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്രദേശത്ത് നിറയുകയാണ് | ||
![]() | 'ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാത്ത് നില്‍ക്കരുത്'; കോഹ്ലിക്ക് വിരമിക്കല്‍ ഉപദേശവുമായി അഫ്രീദികരിയറിന്റെ തുടക്കം പ്രയാസപ്പെട്ടതിന് ശേഷമാണ് കോഹ്ലിക്ക് പേര് ഉറപ്പിക്കാനായത് | |
സച്ചിന്റെ ഇന്ത്യ ലെജന്‍ഡ്സ് ഇന്ന് ജോണ്ടി റോഡ്സിനും കൂട്ടര്‍ക്കും എതിരെ; വമ്പന്‍ താരങ്ങള്‍ വീണ്ടും കളത്തില്സച്ചിന് നയിക്കുന്ന ഇന്ത്യ ലെജന്‍ഡില്‍ യുവരാജ് സിങ്, ഹര്ഭജന് സിങ്, ഇര്ഫാന് പഠാന് ഉള്‍പ്പെടെ വന്‍ താര നിര തന്നെയുണ്ട് | ||
![]() | കുട്ടനല്ലൂര്‍ സര്‍ക്കാര്‍ കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്കിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് | |
![]() | 'ഇഎംഎസിനെ പറപ്പിച്ചവരാണ്, പിന്നല്ലേ എസ്എഫ്ഐ'; ബാനര്‍ പോര് വ്യാപിക്കുന്നുതിരുവനന്തപുരം ലോ കോളജിലും എറണാകുളം മഹാരാജാസ് കോളജില്‍ സ്ഥാപിച്ച ബാനറിന് സമാനമായ ബാനര്‍ കെട്ടി | |
![]() | 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്'; മറുപടിയുമായി കെഎസ്യു, മഹാരാജാസ് കോളജില്‍ 'ബാനര്‍ യുദ്ധം'എസ്എഫ്ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട ഹൈബി ഈഡനെ പരിഹസിച്ചുകൊണ്ട് എസ്എഫ്ഐയാണ് ആദ്യം ബാനര്‍ കെട്ടിയത് |
Search results 1 - 15 of 317