• Search results for KUMARASWAMY
Image Title
cocount

മലവെള്ളപ്പാച്ചിലില്‍ നൂറ് കണക്കിന് തേങ്ങകള്‍ ഒലിച്ചുപോകുന്നു; 'നിരാശയോടെ' നോക്കിനില്‍ക്കുന്ന കര്‍ഷകര്‍ - വീഡിയോ

കേരളത്തിലെ പോലെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും കനത്തമഴ തുടരുകയാണ്

Published on 29th August 2022
Rachel_Prisha_died

ബൈക്കിൽ പോവുമ്പോൾ മരക്കൊമ്പു വീണു; പത്തുവയസ്സുകാരി ആശുപത്രിയിൽ കഴിഞ്ഞത് 702 ദിവസം; ഒടുവിൽ മരണത്തിന് കീഴടങ്ങി 

2020 മാർച്ച് 11ന് അച്ഛനോടൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്

Published on 11th February 2022
hd kumaraswamy

രാമക്ഷേത്രത്തിന് പണം ആവശ്യപ്പെട്ട് തന്നെയും ഭീഷണിപ്പെടുത്തി ; വന്നത് സ്ത്രീ അടക്കം മൂന്നുപേരെന്ന് കുമാരസ്വാമി

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല

Published on 17th February 2021
nikhil

നടന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വധു രേവതി 

മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ ആണ് രേവതി

Published on 10th February 2020

'മകനെ തോല്‍പ്പിക്കരുതായിരുന്നു, എന്തു തെറ്റാണ് ഞാന്‍ ജനങ്ങളോട് ചെയ്തത്?'; പൊട്ടിക്കരഞ്ഞ് കുമാരസ്വാമി (വീഡിയോ)

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി

Published on 27th November 2019
hd-kumaraswamy

'ആരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു': എച്ച്ഡി കുമാരസ്വാമി 

രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാനാണ് ആ​ഗ്രഹമെന്നും കുമാരസ്വാമി

Published on 3rd August 2019

സഖ്യസര്‍ക്കാര്‍ വീണു; 'ജനാധിപത്യത്തിന്റെ വിജയം';സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു

Published on 23rd July 2019
hd-kumaraswami

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കും; നാളെ മന്ത്രിസഭായോഗം 

കുമാരസ്വാമി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി

Published on 10th July 2019

ഞാന്‍ എന്തിന് പരാതി കേള്‍ക്കണം, നിങ്ങളെല്ലാവരും മോദിക്ക് വോട്ട് ചെയ്തവരല്ലേ?; രോഷാകുലനായി കുമാരസ്വാമി ( വീഡിയോ) 

ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരില്‍ എത്തിയതായിരുന്നു അദ്ദേഹം

Published on 26th June 2019

ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ജെഡിഎസ് നേതാക്കളും ; അഞ്ചുപേരെ കാണാനില്ല 

ജെഡിഎസ് നേതാക്കളായ കെ ജി ഹനുമന്തരായപ്പ, എം രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്

Published on 22nd April 2019
kumaraswamy

'മോദി ചെയ്തതു പോലെ നിഷ്‌കളങ്കരുടെ ജീവന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഞാനെടുത്തിട്ടില്ല' ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുമാരസ്വാമി

പ്രധാനമന്ത്രിയില്‍ നിന്നും തനിക്ക് ഒന്നും പഠിക്കാനില്ലെന്നും അംബേദ്കറിന് ആദരമര്‍പ്പിച്ചുള്ള ചടങ്ങിന് ശേഷം കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

Published on 14th April 2019
q

കര്‍ഷകന്‍റെ മിത്രം ആര് ? കുമാര സ്വാമി, യദിയൂരപ്പ, മണ്ണിര; ചോദ്യം കണ്ട് കുഴങ്ങി വിദ്യാർത്ഥികൾ

രാഷ്ട്രീയ ചോദ്യമുള്ള ഒരു സ്കൂൾ ക്വസ്റ്റ്യൻ പേപ്പറാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്

Published on 29th March 2019

എംഎല്‍എമാര്‍ക്ക് കോടികളുടെ വാഗ്ദാനം : മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ജനതാദൾ(എസ്) എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകൻ ശരണഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു

Published on 11th February 2019

ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പോ ആര്‍എസ്എസോ?; വിമര്‍ശനവുമായി കുമാരസ്വാമി

ഞാന്‍ കര്‍ഷക ലോണുകള്‍ എഴുതി തള്ളിയപ്പോള്‍ അത് ലോലിപ്പോപ്പാണ് എന്നാണ് മോദി പരിഹസിച്ചത്.

Published on 1st February 2019
kumaraswami

രാജിക്കു തയാറെന്ന് കുമാരസ്വാമി; കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി

കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതിരുകടക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ രാജിവയ്ക്കുമെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി

Published on 28th January 2019

Search results 1 - 15 of 28