• Search results for K Muralidharan
Image Title
k_muralidharan
k_muralidharan

മുഖ്യമന്ത്രി ഇപ്പോള്‍ നടക്കുന്നത് ഊരിപ്പിടിച്ച മഴുവുമായി; വാര്‍ത്താസമ്മേളനത്തില്‍ 50 വര്‍ഷത്തെ ചരിത്രം പറയേണ്ടതില്ല; കെ മുരളീധരന്‍

കോളജില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും

Published on 20th June 2021
k_muralidharan

മൃദുസമീപനം കാരണം ന്യൂനപക്ഷങ്ങള്‍ അകന്നു; മുഖ്യശത്രു ബിജെപി; സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല; കെ മുരളീധരന്‍

ബിജെപിയെ ചെറുക്കാന്‍ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ കൈവിട്ടതെന്ന് കെ മുരളീധരന്‍

Published on 9th June 2021
kummanam1

നേമത്ത് സിപിഎം ജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം; മുരളീധരനോട് കുമ്മനം

ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്റെ വോട്ട് എല്‍ഡിഎഫിന് മറിച്ചു കൊടുത്താണ് കോണ്‍ഗ്രസ് ബിജെപിയെ തോല്‍പിച്ചത്

Published on 5th May 2021
congress leader muralidharan

ബിജെപിയെക്കാള്‍ വര്‍ഗീയത പടര്‍ത്തുന്നത് സിപിഎം;  ഭരണത്തുടര്‍ച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്; കെ മുരളീധരന്‍

ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കരുത്

Published on 21st January 2021
k_karunakaran

ലീഡറുടെ മരണശേഷമാണ് കേരളത്തില്‍  ബിജെപി തലപൊക്കിയത്; കരുണകര ശൈലിയാണ് ഇന്നത്തെ കോണ്‍ഗ്രസിനാവശ്യമെന്ന്  കെ മുരളീധരന്‍

കെ.കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് ബിജെപിക്ക് കേരളത്തില്‍ എത്തിനോക്കാന്‍ പോലും  കഴിഞ്ഞിരുന്നില്ല
 

Published on 23rd December 2020
congress leader muralidharan

ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍;  യുഡിഎഫിനെ നയിക്കുന്നത് ലീഗല്ലെന്നും കെ മുരളീധരന്‍

യുഡിഎഫിനെ നയിക്കുന്നത് മുസ്ലീംലീഗല്ലെന്ന് കെ മുരളീധരന്‍

Published on 20th December 2020

യൂണിവേഴ്‌സിറ്റി കോളജ് അവിടെ നിന്ന് മാറ്റണം; ഉപദേശം നിര്‍ത്തി പിണറായി സ്വയം നന്നാകണം; കെ മുരളീധരന്‍

യൂണിവേഴ്‌സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റുകയാണ് ഏകപരിഹാരമെന്ന് കെ മുരളീധരന്‍
 

Published on 14th July 2019

സ്വീകരണം നൽകുന്നതിനിടെ  വേദി തകര്‍ന്നു ; കെ മുരളീധരനും പ്രവർത്തകരും താഴെ വീണു ( വീഡിയോ)

മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു

Published on 11th April 2019
k-muralidharan-6

കോൺ​ഗ്രസിന്റെ എട്ടാം പട്ടികയിലും മുരളീധരന്റെ പേരില്ല; വടകരയിൽ അനിശ്ചിതത്വമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

കോൺഗ്രസിൻെറ എട്ടാം സ്ഥാനാർഥി പട്ടികയിലും വടകര മണ്ഡലത്തിൽ കെ. മുരളീധരൻെറ പേര്​ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിൽ ആശങ്കയില്ലെന്ന് കെ മുരളീധരൻ 

Published on 24th March 2019
k-muralidharan-6

സികെജി കൊളേജിലെത്തിയ കെ മുരളീധരനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു; രാഷ്ട്രീയ ആക്രമണമെന്ന് സ്ഥാനാര്‍ത്ഥി

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പര്യടനം പൂര്‍ത്തിയാക്കാതെ കെ മുരളീധരന്‍ മടങ്ങി

Published on 22nd March 2019

മത്സരിച്ച ഒന്‍പതില്‍ അഞ്ചെണ്ണത്തിലും തോറ്റു; മന്ത്രിയായും തോറ്റു; വടകരയില്‍ എത്തിയത് തോല്‍വിയില്‍ റെക്കോര്‍ഡ് ഇടാനെന്ന് കോടിയേരി

കോഴിക്കോട് തോറ്റു, വയനാട് തോറ്റു, തൃശൂരിലും തോറ്റു, തോല്‍വിയില്‍ റെക്കോര്‍ഡ് ഇടാനാണ് മുരളി വടകരയില്‍ എത്തിയതെന്ന് കോടിയേരി
 

Published on 20th March 2019

വടകരയില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടലും നിര്‍ണായകമായതായാണ് റിപ്പോര്‍ട്ടുകള്‍

Published on 19th March 2019

എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും - യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

Published on 23rd January 2019

കരുണാകരനെ കൂവി അപമാനിക്കുക വരെ ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കെ മുരളീധരന്‍

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും നാടിനും പാര്‍ട്ടിക്കും വേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്ത കരുണാകരനെതിരെയാണ് രാജ്യത്തെ ഒറ്റികൊടുത്തു എന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടത്

Published on 14th September 2018

Search results 1 - 15 of 20