Advanced Search
Please provide search keyword(s)- Search results for K Sudhakaran
Image | Title | |
---|---|---|
![]() | 'കെജി ജോര്‍ജാണ് വിടപറഞ്ഞതെന്ന് മനസ്സിലായില്ല, പഴയ സഹപ്രവര്‍ത്തകനാണെന്ന് കരുതി'; കെ സുധാകരന്ചലച്ചിത്രകാരന് കെജി ജോര്‍ജിന് അനുശോചനം രേഖപ്പെടുത്തിയതില്‍ പിഴവുപറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ | |
'ഞാന്‍ ജീവിച്ചിരിപ്പുണ്ട്; കെ സുധാകരനെ തെറ്റിദ്ധരിപ്പിച്ചു'; പിസി ജോര്ജ്ചലച്ചിത്രകാരന് കെജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് | ||
![]() | 'ഒരു ക്രെഡിറ്റും വേണ്ട; സതീശനുമായി അന്നും ഇന്നും നല്ല സൗഹൃദം'രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അന്യായമാണെന്നും സുധാകരന്‍ | |
![]() | 'അത് സത്യമാണ്, സുധാകരനുമായി തര്‍ക്കമുണ്ടായി'; വിശദീകരിച്ച് വിഡി സതീശന്അങ്ങനെ പറയാന്‍ വന്ന കെ സുധാകരനെ സംസാരിപ്പിക്കാതിരിക്കാനാണ് താന്‍ വാര്‍ത്താ സമ്മേളനത്തില്‍ ശ്രമിച്ചത് | |
![]() | കറപുരളാത്ത രാഷ്ട്രീയ ജീവിതമാണ് തന്റേത്, വിജിലന്‍സ് അന്വേഷണത്തിൽ ആശങ്കയില്ല; കെ സുധാകരൻഏത് അന്വേഷണ ഏജൻസിയോടും സഹകരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ | |
![]() | 'വീടിന്റെയും പറമ്പിന്റെയും ഉള്‍പ്പെടെ രേഖകള്‍ കൊടുത്തിട്ടുണ്ട്'; കെ സുധാകരന്റെ ചോദ്യം ചെയ്യല്‍ പൂര്ത്തിയായിപുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയായി | |
![]() | പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുംകേസില് കെ സുധാകരനെ ഇഡി നേരത്തെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു | |
![]() | 'കൊടി സുനിമാരെ കൂലിക്കെടുത്ത് നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല, ഇതുപോലെ ജ്വലിക്കാന്‍ കഴിയുന്നതാണ് കരുത്ത്'പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മന്‍ | |
![]() | 'സിപിഎമ്മിന്റെ ഉമ്മാക്കിയൊന്നും എന്‍ എസ്എസ്സിനോട് വേണ്ട'; ജി സുകുമാരന്‍ നായരെ സന്ദർശിച്ച് സുധാകരൻപെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിച്ചു | |
![]() | പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ലസെപ്റ്റംബർ അഞ്ചിന് ശേഷമുള്ള ഏതെങ്കിലും ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചു | |
![]() | എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്: കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകുംകെ സുധാകരൻ നൽകിയ സ്വകാര്യ അന്യായം സിജെഎം കോടതി നേരത്തെ തന്നെ ഫയലിൽ സ്വീകരിച്ചിരുന്നു | |
![]() | ആശങ്കയും ഭയപ്പാടും ഇല്ലെന്ന് സുധാകരന്‍; ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂര്‍; 30 ന് വീണ്ടും ഹാജരാകണംചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ഈ മാസം 30 ന് വീണ്ടും ഹാജരാകാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട് | |
![]() | പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസ്: കെ സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽകൊച്ചി ഓഫീസിൽ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യൽ | |
![]() | 'എല്ലാ പോസ്റ്റിലും എല്ലാവരെയും വെയ്ക്കാന്‍ കഴിയുമോ?'; ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെ സുധാകരന്രമേശ് ചെന്നിത്തല പ്രവര്‍ത്തകസമിതിയിലെ സ്ഥിരം പ്രതിനിധിയല്ലേ. പിന്നെന്താണ്? | |
![]() | 'ആര്‍ക്കാണ് ആണത്തം?; വെല്ലുവിളിച്ച കുഴല്‍നാടനോ, മിണ്ടാതിരിക്കുന്ന പിണറായിക്കോ?': കെ സുധാകരന്മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴല്‍നാടന്റേത്. എത്രയോ അന്തസോടും നട്ടെല്ലോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത് |
Search results 1 - 15 of 118