• Search results for K rail
Image Title
pinarayi

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കില്ല; ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രാനുമതി ലഭിക്കുമെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി ഒരക്ഷരം ആ പദ്ധതിക്കെതിരെ സംസാരിച്ചില്ല. രാഷ്ട്രീയമായ ഇടപെടലുകള്‍ വരുമ്പോള്‍ സ്വാഭാവികമായും ഈ പദ്ധതിക്കെതിരെയുള്ള നിലപാട് സ്വീകരിച്ചു

Published on 8th December 2022
balagopal

കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയിലുമായി മുന്നോട്ടെന്ന് ധനമന്ത്രി നിയമസഭയില്‍; മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് വരുന്നു

ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്ന് മന്ത്രി രാജീവ് അറിയിച്ചു

Published on 6th December 2022
silverline

സില്‍വര്‍ലൈന്‍: കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി, അന്തിമാനുമതി കിട്ടുമ്പോള്‍ തുടര്‍നടപടിയെന്ന് കെ റെയില്‍

പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍

Published on 21st November 2022
mv_govindan

'സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ല'- എംവി ​ഗോവിന്ദൻ

സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്ന വാർത്തകളോട്  പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ

Published on 19th November 2022
silver line project

കെ റെയിലിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍; വിശദ പദ്ധതി രേഖ ഇതുവരെ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ

അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ ഇതുവരെ കൈമാറിയിട്ടില്ല

Published on 26th September 2022
pinarayi_vijayan_basavaraj_bommai

സിൽവർലൈൻ മം​ഗളൂരുവിലേക്കും? പിണറായി വിജയൻ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും

സില്‍വര്‍ ലൈന്‍ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ചര്‍ച്ചയാകും

Published on 18th September 2022
sharis_mohammad_msf

'രണ്ടു മണിക്കൂറിൽ എനിക്ക് കണ്ണൂരിൽ പോകേണ്ട, എനിക്കൊരു കെ റെയിലും വേണ്ട'; ഷാരിസ് മുഹമ്മദ്

'എംഎസ്എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരിൽ അർഹതപ്പെട്ട അവാർഡ് എനിക്ക് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്'

Published on 3rd August 2022
governor Arif Mohammad Khan

കെ റെയില്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്രത്തിന് അയച്ച ഗവര്‍ണറുടെ കത്ത് പുറത്ത്; ഓര്‍ക്കുന്നില്ലെന്ന് വിശദീകരണം

പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് 2021 ഓഗസ്റ്റ് 16ന് അയച്ച കത്താണ് പുറത്തുവന്നത്.

Published on 4th July 2022
silver line project

ഓണ്‍ലൈന്‍ സംവാദവുമായി കെ റെയില്‍; ഫെയ്‌സ്ബുക്കിലും യൂട്യൂബിലും സംശയങ്ങള്‍ ചോദിക്കാം

പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ അകറ്റാനുള്ള നടപടിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴിയുള്ള സംവാദം

Published on 20th June 2022
pinarayi_1

കേന്ദ്രം ശങ്കിച്ചുനില്‍ക്കുന്നു; അനുമതിയായാല്‍ മാത്രം സില്‍വര്‍ ലൈനുമായി മുന്നോട്ട്; മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ ശങ്കിച്ചുനില്‍ക്കുകയാണ്.

Published on 14th June 2022
k_rail

'കല്ലിടാൻ കേ​ന്ദ്രത്തിന്റെ അനുമതി വേണ്ട'- വിശദീകരണവുമായി കെ റെയിൽ

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കെ റെയിലിന്റെ വിശദീകരണം.

Published on 2nd June 2022
kerala high court

സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ അപൂര്‍ണം; അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം; കേന്ദ്രം ഹൈക്കോടതിയില്‍

തത്വത്തില്‍ നല്‍കിയിട്ടുള്ള അനുമതി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്.

Published on 2nd June 2022
v_muralidharan

പിന്‍മാറ്റം കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് കണ്ട്; വി മുരളീധരന്‍

സര്‍വെ നിര്‍ത്തിവച്ചൂ എന്ന് പറഞ്ഞു ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാല്‍ പോരാ,

Published on 16th May 2022
silver line protest

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; ഇനി ജിപിഎസ് സര്‍വെ, റവന്യു വകുപ്പ് ഉത്തരവിറക്കി

കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി

Published on 16th May 2022
k_rail

Search results 1 - 15 of 126