• Search results for K surendran
Image Title
bjp state president surendran

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്റെ ശബ്ദ സാമ്പിൾ ഇന്ന് പരിശോധിക്കും 

കേസിലെ പ്രധാന സാക്ഷിയായ ജെആര്‍പി നേതാവ് പ്രസിദ അഴിക്കോടിന്‍റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും

Published on 11th October 2021
BJP

അഞ്ചു ജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റി ; ബിജെപിയില്‍ അഴിച്ചുപണി ; നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

സി ശിവന്‍കുട്ടി, പി രഘുനാഥ് എന്നിവരെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി

Published on 5th October 2021
PP_Mukundan

സുരേഷ് ഗോപി വേണ്ട; സുരേന്ദ്രന്‍ മാറണം; ആവര്‍ത്തിച്ച് പിപി മുകുന്ദന്‍

പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാവണമെന്നും മുകുന്ദന്‍ പറഞ്ഞു

Published on 3rd October 2021
k surendran

'പുരാവസ്തു പാര്‍ട്ടി'യുടെ പുതിയ പ്രസിഡന്റും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പോയി; ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്ന് കെ സുരേന്ദ്രന്‍

തട്ടിപ്പുകാര്‍ തടിച്ചുകൊഴുക്കുന്നത് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും തണലില്‍
 

Published on 28th September 2021
mukundhan bjp

പ്രസ്താവന ഇറക്കാന്‍ പോലും ആളില്ലാത്ത സ്ഥിതി ; കെ സുരേന്ദ്രന്‍ മാറണമെന്ന് പിപി മുകുന്ദന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണ്

Published on 25th September 2021
Suresh Gopi

സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന്‍ അല്ല: സുരേഷ് ഗോപി

സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന്‍ അല്ല: സുരേഷ് ഗോപി

Published on 24th September 2021
janu ,praseetha and k surendran

ജാനുവിന് കോഴ : കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്

കൊച്ചി  സ്റ്റുഡിയോയില്‍ ശബ്ദരേഖ പരിശോധിക്കാനാണ് ഉത്തരവ്

Published on 24th September 2021
surendran

മൊബൈല്‍ ഫോണ്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കണം; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്‌

കേ​സി​ൽ നി​ർ​ണാ​യ തെ​ളി​വു​ക​ളി​ൽ ഒ​ന്നാ​യ മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന സു​രേ​ന്ദ്ര​ൻറ മൊ​ഴി കള്ളമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു

Published on 23rd September 2021
k_surendran

''ഇത് തന്നെയാണ് വര്‍ഷങ്ങളായി ഞങ്ങള്‍ പറയുന്ന ലൗ ജിഹാദ്; ഇനിയെങ്കിലും സിപിഎം അത് സമ്മതിക്കണം''; കെ സുരേന്ദ്രന്‍

ഇത് തന്നെയാണ് ഞങ്ങള്‍ വര്‍ഷങ്ങളായി പറയുന്ന ലൗ ജിഹാദ് എന്ന് തുറന്നു സമ്മതിക്കാന്‍ എന്തിനാണ് മടികാണിക്കുന്നതെന്ന്‌ കെ സുരേന്ദ്രന്‍

Published on 17th September 2021
k-surendran

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍.

Published on 16th September 2021
surendran

തെരഞ്ഞെടുപ്പ് കോഴ : കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും

പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കുശേഷമാണ് കെ സുരേന്ദ്രനെ ചോദ്യംചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിക്കുന്നത്

Published on 15th September 2021
Case against K Surendran

ദേശീയ പതാകയെ അപമാനിച്ചു; കെ സുരേന്ദ്രനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയെന്ന സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ്

Published on 15th August 2021
national flag code

'ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത്, ഏറെ ചിന്തിക്കണം'

ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

Published on 15th August 2021
bjp_national_flag

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; അബദ്ധം പിണഞ്ഞ് കെ സുരേന്ദ്രന്‍

ദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും

Published on 15th August 2021
MAMMOOTTY_BJP

വീട്ടിലെത്തി പൊന്നാടയണിയിച്ചു, ഓണക്കോടി സമ്മാനിച്ചു;  മമ്മൂട്ടിയെ ആദരിച്ച് ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് മമ്മൂട്ടിയെ പൊന്നാടയണിയിച്ചത്

Published on 13th August 2021

Search results 1 - 15 of 192