• Search results for Kalabhavan Mani
Image Title
mani

മണിയുടെ പ്രിയ വാഹനങ്ങള്‍ നശിക്കുകയാണോ?, യാഥാർത്ഥ്യം തുറന്നുപറഞ്ഞ് സഹോദരൻ 

'ഈ കാര്യത്തിൽ ഞാൻ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്'

Published on 11th March 2019

മണിക്കെതിരായ ആ ആരോപണത്തിന് പിന്നിൽ സിനിമാക്കാർ തന്നെ ; കൊച്ചിയിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോഴത്തെ പ്രതികരണം കണ്ണുനനയിച്ചെന്നും വിനയൻ

ഞാൻ ചാലക്കുടിയിൽ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്

Published on 8th October 2018

സിനിമയിലെ വെളിപ്പെടുത്തലിന്റെ സത്യമെന്ത് ? ; മണിയുടെ മരണത്തിൽ സിബിഐ വിനയന്റെ മൊഴിയെടുത്തു

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ വസ്തുത തേടി

Published on 3rd October 2018

കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്; മരണത്തിലെ ദുരൂഹത ഇപ്പോഴും ബാക്കി

കലാഭവന്‍ മണി ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും മരണത്തിലെ ദുരൂഹത ഇപ്പോഴും ബാക്കി.

Published on 6th March 2018
kalabhavan-mani

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു; ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായെത്തുന്നത് വിനയന്‍

മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലുമെല്ലാം രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും...

Published on 17th August 2017

മണിയെ ഒഴിവാക്കി; ഡിഎം സിനിമാസ് ഡി സിനിമാസ് ആയി; ദിലീപിന്റെ തീയറ്ററിനെക്കുറിച്ചും അന്വേഷണം

ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി വ്യാജരേഖകള്‍ ചമച്ച് സ്വന്തമാക്കിയാണെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു.

Published on 15th July 2017

കുടുക്കിയതാണോ? ഗൂഢാലോചനയുണ്ടോ? ബിസിനസ് തകര്‍ക്കാന്‍ ശ്രമമോ? തുരുതുരെ ചോദ്യങ്ങള്‍, നിസംഗനായി ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍ മൂന്നിടത്താണ് തെളിവെടുപ്പിനായി പൊലീസ് ദിലീപിനെ എത്തിച്ചത്

Published on 13th July 2017

കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കെന്ന് സഹോദരന്‍; സിബിഐ അന്വേഷണം തുടങ്ങി  

സിനിമ രംഗത്തെ പ്രമുഖരില്‍ നിന്ന് മൊഴിയെടുത്തു എന്നാണ് ലഭിക്കുന്ന വിവരം

Published on 13th July 2017
mani

കലാഭവന്‍ മണി ഉണ്ടായിരുന്നു എങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പില്‍ ഉണ്ടായിരുന്നേനെ എന്ന് നാദിര്‍ഷാ

മണി ഉണ്ടായിരുന്നു എങ്കില്‍ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഏറ്റവും മുന്നില്‍ നിന്നേനെ എന്നാണ് നാദിര്‍ഷായ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന മറുപടി

Published on 3rd July 2017

കലാഭവന്‍ മണിയുടെ മരണം: അസ്വാഭാവിക മരണത്തിന് സിബിഐ കേസെടുത്തു 

കലാഭാവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫൊറന്‍സിക് രേഖകളില്‍ വൈരുദ്ധ്യം ഉണ്ടെന്നും ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു

Published on 23rd May 2017
image_(2)

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിയെ പീഡിപ്പിച്ചെന്നാരോപണം

കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാരോപണം - കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം നടന്നത്

Published on 16th May 2017
KERDEC084_27-12-2016_12_27_41

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം; മണിയുടെ മരണ കാരണം ജനങ്ങള്‍ അറിയണമെന്ന്‌ ഹൈക്കോടതി

മണി പൊതു സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ മരണകാരണം ജനങ്ങള്‍ അറിയണമെന്നും അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്

Published on 12th April 2017

ചേട്ടന്‍ മാറ്റിത്തന്ന കരള്‍ നിന്റെയുള്ളില്‍ പിടയ്ക്കുന്നുവെങ്കില്‍ നീ സത്യം പറയണം ജോബി; ആര്‍.എല്‍.വി. രാമകൃഷ്ണന്‍

മണിയുടെ സന്തതസഹചാരിയായ ജോബി സെബാസ്റ്റിയന്റെ മൊഴിപ്പകര്‍പ്പ് ഫെയ്‌സ്ബുക്കിലിട്ടുകൊണ്ട് വൈകാരികമായാണ് പ്രതികരിച്ചത്.

Published on 23rd March 2017

കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്ത പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വിഷ മദ്യത്തിന്റേയും മദ്യത്തിന്റേയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്

Published on 17th March 2017

മണിയുടെ മരണം: കേസ് ഏറ്റെടുക്കാത്തതിന് സര്‍ക്കാരിനോടും സി.ബി.ഐയോടും വിശദീകരണം തേടി ഹൈക്കോടതി

സി.ബി.ഐയോടു കേസ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് വിശദീകരണം തേടാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

Published on 6th March 2017

Search results 1 - 15 of 15