• Search results for Kamal Haasan
Image Title
kamal_hassan
kamalhasan

'ഹിന്ദു' തന്നെ വിദേശിയാണ്, നമ്മുടേതല്ല ; വിദേശ പേര് മതത്തിന് ഇടുന്നതെന്തിന്?: കമല്‍ഹാസന്‍

സ്വന്തമായി ഇന്ത്യ എന്ന അസ്തിത്വമുള്ളപ്പോള്‍ വിദേശികള്‍ തന്ന പേര് സ്വന്തമാക്കുകയും അത് മതത്തിന് ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണ്?

Published on 18th May 2019

അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നമാകും, ഉപദേശമായി കണ്ടാല്‍ മതി; സംഘപരിവാര്‍ ഭീഷണി കാര്യമാക്കുന്നില്ലെന്ന് കമല്‍ ഹാസന്‍

തനിക്കെതിരെയുള്ള സംഘപരിവാര്‍ ഭീഷണി കാര്യമാക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍

Published on 17th May 2019

കമല്‍ഹാസന്റെ നാക്കരിയണം; കൊലവിളി പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി

തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നുമില്ല. അയാള്‍ അഭിനയിക്കുകയാണ്

Published on 13th May 2019

തമിഴ്നാടിന് പ്രകാശം പരത്താൻ ടോർച്ചുമായി കമൽഹാസൻ

 ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യം പാ​ര്‍​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചി​ഹ്നം അ​നു​വ​ദി​ച്ചു. ബാ​റ്റ​റി ടോ​ര്‍​ച്ചാ​ണ് ചി​ഹ്നമായി അനുവദിച്ചിരിക്കുന്നത്

Published on 10th March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍

സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഖ്യത്തിന്  തയ്യാറാണെന്ന് കമല്‍ഹാസന്‍
 

Published on 22nd December 2018

'ഈ ദുരിതത്തെ അതിജീവിക്കാന്‍ തമിഴ്മക്കള്‍ക്ക് വേണ്ടത് കേരളത്തിന്റെ അകമഴിഞ്ഞ സഹായമാണ്'; മുഖ്യമന്ത്രിക്ക് കത്തുമായി കമല്‍ഹാസന്‍

സ്വന്തംകാലില്‍ നില്‍ക്കാന്‍, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ തമിഴ്മക്കള്‍ക്ക് കേരളത്തിന്റെ പിന്തുണയും സഹായവും ആവശ്യമുണ്ടെന്നും  ദുര്‍ഘടസമയങ്ങളെ ഒന്നിച്ച് നേരിടുമ്പോഴാണ് മനുഷ്യന്റെ യശ്ശസ്

Published on 27th November 2018
kamal

കമല്‍ഹാസന്റെ പാര്‍ട്ടിയുടെ അംഗീകാരം: തീരുമാനം അടുത്തയാഴ്ച

കമല്‍ഹാസന്റെ പാര്‍ട്ടിയുടെ അംഗീകാരം: തീരുമാനം അടുത്തയാഴ്ച

Published on 20th June 2018
kamal-haasan

വിസിലടിക്കൂ, അഴിമതിക്കെതിരായ പോരാട്ടത്തിന് പുതിയ ആപ്പുമായി കമല്‍ഹാസന്‍

ആപ്പ് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും അംഗത്വം ലഭിക്കുക. നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ അംഗത്വം നഷ്ടപ്പെടും

Published on 30th April 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി 'ഗോബാക്ക് മോദി'

കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌സംഘടനകള്‍ ഉയര്‍ത്തിയ മോദി ഗോബാക്ക് മുദ്രാവാക്യം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.

Published on 12th April 2018
kamal_rajani

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്
 

Published on 31st December 2017
Kamaljokioi

രാഹുല്‍, എനിക്കുറപ്പുണ്ട്, നിങ്ങള്‍ ആദരവു പിടിച്ചുപറ്റും; അഭിനന്ദനവുമായി കമല്‍ഹാസന്‍

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി നടന്‍ കമല്‍ഹാസന്‍

Published on 16th December 2017

 വിമര്‍ശകരെ നിശബ്ദരാക്കരുത്; മെര്‍സലിലെ രംഗങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കമല്‍ഹാസന്‍

വിജയ് ചിത്രം മെര്‍സലിലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട ബിജെപിക്കെതിരെ കമല്‍ഹാസന്‍

Published on 21st October 2017
KAMAL_PIN

ഡെങ്കിയെ നേരിടുന്നത് എങ്ങനെയെന്ന് കേരളത്തെ കണ്ടു പഠിക്കൂ; തമിഴ്‌നാട് സര്‍ക്കാരിനോട് കമല്‍ഹാസന്‍

തമിഴ്‌നാട് സര്‍ക്കാരിന് ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ ഡെങ്കിയെ ഫലപ്രദമായി നിയന്ത്രിച്ച കേരളത്തില്‍നിന്നു പഠിക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍

Published on 20th October 2017
Kamal_Hassan5678

അബ്രാഹ്മണ ശാന്തിമാര്‍: പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കേരളത്തിന്റെ നടപടി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അബ്രാഹ്മണരെ ശാന്തിമാരാക്കുന്നതിനെതിരെ ബ്രാഹമണ സംഘടനകളില്‍നിന്ന് എതിര്‍പ്പും ഉയരുന്നുണ്ട്.

Published on 9th October 2017

Search results 1 - 15 of 25