Advanced Search
Please provide search keyword(s)- Search results for Kanam Rajendran
Image | Title | |
---|---|---|
![]() | 'ശബരിമലയില്‍ എന്താണ് പ്രശ്നം ? ; പൂജ നടക്കുന്നില്ലേ, ആരാധന നടക്കുന്നില്ലേ, ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ ?'ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് | |
'ഓരോ പദങ്ങള്‍ പ്രയോഗിക്കുന്നവരാണ് ആലോചിക്കേണ്ടത്' ; വിജയരാഘവനെ പിന്തുണയ്ക്കാതെ സിപിഐതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഇലക്ഷന് നോട്ടിഫിക്കേഷന്‍ വരട്ടെ... അപ്പോള്‍ ആലോചിക്കാം എന്നായിരുന്നു കാനത്തിന്റെ പ്രതികരണം | ||
മണ്ണാര്‍ക്കാട് വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണം ; കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്ഐസക്ക് വര്‍ഗീസിന്റെ ബയോഡാറ്റയോടൊപ്പമാണ് ബിഷപ്പിന്റെ ശുപാര്‍ശക്കത്ത് | ||
![]() | പുതുമുഖങ്ങളെ അണിനിരത്താന്‍ സിപിഐ; മന്ത്രിമാരെ ഒഴിവാക്കിയേക്കും ; യുവാക്കള്‍ക്ക് സാധ്യതയുവജനനേതാക്കള്ക്കായിരിക്കും തെരഞ്ഞെടുപ്പില്‍ മുന്തിയ പരിഗണന നല്‍കുക | |
എസ്എഫ്ഐ-എഐഎസ്എഫ് തർക്കം പരിഹരിക്കാൻ കോടിയേരിയും കാനവും; ഇന്ന് ചർച്ചഎസ്എഫ്ഐയുടെയും എഐഎസ്എഫിന്റെയും തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ച | ||
തിരുവനന്തപുരത്ത് കാനമോ, ദിവാകരനോ ? ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നുപേര്രാഷ്ട്രീയ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗണ്‍സില്‍ പാര്‍ട്ടിയിലെ മൂന്ന് പ്രമുഖരുടെ പേരുകള്‍ പരിഗണിച്ചത് | ||
സിപിഐ സീറ്റുകളില്‍ പൊതു സമ്മതരില്ല ; രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമെന്ന് കാനം രാജേന്ദ്രന്വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതരെ സ്ഥാനാര്‍ത്ഥിയാക്കില്ല. പാര്‍ട്ടി സീറ്റുകളില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടാകുകയെന്നും കാനം | ||
അന്വേഷണം ഊര്‍ജ്ജിതം; കന്യാസ്ത്രീക്ക് നീതി ലഭിക്കുമെന്ന് കാനം രാജേന്ദ്രന്അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. കന്യാസ്ത്രീയുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു | ||
![]() | 'പാര്‍ട്ടിയിലുള്ളവരും മനുഷ്യരാണ്, ദൗര്‍ബല്യങ്ങളുണ്ടാകാം'; ശശിക്കെതിരേയുള്ള പരാതി പാര്‍ട്ടി നോക്കിക്കൊള്ളുമെന്ന് കാനം രാജേന്ദ്രന്'സമൂഹത്തിലുള്ളതൊക്കെ പാര്‍ട്ടിയിലും ഉണ്ടാകും. അത് അതത് പാര്‍ട്ടികള്‍ പരിഹരിക്കും' | |
![]() | സിപിഎം രാഷ്ട്രീയ പ്രമേയം യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളത് : കാനം രാജേന്ദ്രന്വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ റൂറൽ എസ്. പി. എ വി ജോർജിന്റെ പങ്ക് അന്വേഷിക്കണം | |
![]() | 'ചെങ്ങന്നൂരില്‍ മാണിയുമായി സഹകരണം വേണ്ട' ; കാനം പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ കേന്ദ്രനേതൃത്വംകേരള കോണ്‍ഗ്രസുമായി സഹകരണത്തില്‍ കാനം പറഞ്ഞതാണ് സിപിഐ നിലപാട്. കേരളത്തിലെടുത്തത് തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും ഡി രാജ | |
![]() | 'കൊടി കുത്തരുതെന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സിപിഐക്കും ബാധകം' ; മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടിനിയമവിരുദ്ധമായ വിഷയങ്ങളിലാണ് സിപിഐ സമരത്തിന് ഇറങ്ങുന്നതെന്നും കാനം രാജേന്ദ്രന് | |
![]() | പാര്‍ലമെന്റ് സീറ്റ് നാലര കോടിയ്ക്ക് സ്വാശ്രയ കോളേജ് മുതലാളിക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ ; രൂക്ഷ വിമര്‍ശനവുമായി കേരള കോണ്ഗ്രസ്അഴിമതിക്കെതിരെ സിപിഐയുടെ വീമ്പുപറച്ചില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമെന്ന് കേരള കോണ്‍ഗ്രസ് | |
![]() | സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഇന്ന് കൊടി ഉയരുംവ്യാഴാഴ്ച രാവിലെ 10 ന് ചന്ദ്രശേഖരന്‍നായര്‍ നഗറില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും | |
![]() | പോര് തുടരുന്നതിനിടെ കാനവും മാണിയും മുഖാമുഖം; തേക്കിന്‍കാട് മൈതാനിയില്‍ എന്ത് സംഭവിക്കും?സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണിയും തമ്മില്‍ വാക്പോര് തുടരവേ ഇരു നേതാക്കളും മുഖാമുഖം വരുന്നു |
Search results 1 - 15 of 52