• Search results for Kangana
Image Title
sushant

'സുശാന്ത് സിങ് എന്റെ ഗർഭപാത്രത്തിൽ പുനർജനിക്കും'; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാഖി സാവന്തിനെതിരെ കടുത്ത വിമർശനം 

വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടിക്കെതിരെ കടുത്ത വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്

Published on 24th June 2020
kangana

'അവരെല്ലാം വലിയവരാണ്, മാപ്പു പറഞ്ഞില്ലെങ്കിൽ ജയിലിനുള്ളിലാവും, അവസാനം ആത്മഹത്യ ചെയ്യേണ്ടിവരും'; വെളിപ്പെടുത്തി കങ്കണ

നടൻ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങൾക്കിടയിൽ കങ്കണ കടുത്ത മാനസിക പീഡനങ്ങളിലൂടെയാണ് കടന്നുപോയത്

Published on 20th June 2020
kangana

'ആത്മഹത്യ ചെയ്യരുതെന്ന് പറഞ്ഞ് അവര്‍ എനിക്ക് മെസേജ് അയച്ചിരുന്നു, സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ല'; രോഷത്തോടെ കങ്കണ; വിഡിയോ

സുശാന്തിനെ അംഗീകാരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നും മികച്ച പ്രകടനം കാഴിചവെച്ചിട്ടും ഒരു അവാര്‍ഡുപോലും താരത്തിന് കൊടുത്തില്ലെന്നുമാണ് കങ്കണ പറയുന്നത്

Published on 15th June 2020
kangana

വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്ത് കലഹമുണ്ടാക്കാന്‍ നോക്കുന്നു; നടി കങ്കണ റണാവത്തിനെതിരെ പരാതി 

ഒരു പ്രത്യേക വിഭാഗം ആളുകളെ തീവ്രവാദികള്‍ എന്ന് പരാമര്‍ശിക്കുകയും സഹോദരിയെ പിന്തുണയ്ക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് കങ്കണയ്ക്കെതിരെ പരാതി 

Published on 24th April 2020
KANGANA

'ചേച്ചിയുടെ അക്കൗണ്ട് കളഞ്ഞ ട്വിറ്റർ ഇന്ത്യയിൽ വേണ്ട'; രാജ്യത്ത് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണമെന്ന് കങ്കണ

രാജ്യത്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അടച്ചു പൂട്ടണമെന്നും പകരും ഇന്ത്യയുടേതു മാത്രമായ ബദൽ സംവിധാനം കൊണ്ടുവരുണം എന്നുമാണ് കങ്കണ പറയുന്നത്

Published on 19th April 2020
FARAH

'അവർ എപ്പോഴും മുസ്ലീങ്ങൾക്കെതിരെ വിഷം പരത്തുകയാണ്'; രം​ഗോലിക്കെതിരെ ഫറ ഖാൻ അലി

'സ്വന്തം അഭിപ്രായം പറയാൻ രം​ഗോലിക്ക് അവകാശമുണ്ട്. എന്നാൽ ആളുകളെ ആക്രമിക്കുന്നത് ശരിയല്ല'

Published on 17th April 2020
rangoli

മതസ്പര്‍ധയും ഇസ്ലാമോഫോബിയയും; നടി കങ്കണയുടെ സഹോദരിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി 

ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ ഹാൻഡിലാണ് നഷ്ടപ്പെട്ടത്

Published on 16th April 2020
kangana

'13ാം വയസിൽ സീതയായി നാടകം കളിച്ചു, അച്ഛൻ വഴക്കുപറഞ്ഞു'; കങ്കണയുടെ ഓർമ്മച്ചിത്രം പങ്കുവെച്ച് രം​ഗോലി

ചുവന്ന സാരിയുട‌ുത്ത് നിൽക്കുന്ന കങ്കണയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്

Published on 11th April 2020
kangana

'രൺബീറിനോട് ഏത് നടിക്കാണ് 'നോ'പറയാനാവുക, എന്നാൽ ഞാൻ പറഞ്ഞു'

താൻ ചെയ്ത സിനിമകൾ കാരണമല്ല ചെയ്യാത്ത സിനിമകൾ കാരണമാണ് ഇവിടെ നിൽക്കുന്നത് എന്നാണ് താരം പറയുന്നത്

Published on 31st March 2020
KANGANA

'15ാം വയസിൽ വീട് വിട്ടിറങ്ങി, രണ്ടു വർഷത്തിനുള്ളിൽ മയക്കുമരുന്നിന് അടിമയായി'; തുറന്നു പറഞ്ഞ് കങ്കണ

ഇൻസ്റ്റ​ഗ്രാമിലെ ടീം കങ്കണ റണാവത്ത് എന്ന അക്കൗണ്ടിലൂടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 30th March 2020
kangana

ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് കങ്കണയുടെ പിറന്നാള്‍ പൂജ, വൈറലായി ചിത്രങ്ങള്‍; വിമര്‍ശനം 

മണാലിയിലെ കങ്കണയുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍

Published on 24th March 2020
kangana

ജയലളിതയാകാന്‍ കങ്കണ കൂട്ടിയത് 20 കിലോ ഭാരം, രണ്ട് മാസത്തിനുള്ളില്‍ 52 കിലോയിലേക്ക് തിരിച്ചെത്തണം; വെല്ലുവിളി ഏറ്റെടുത്ത് താരം, വിഡിയോ 

വര്‍ക്കൗട്ടുകള്‍ വീണ്ടും തുടങ്ങുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ പുതിയ വിഡിയോ തുടങ്ങുന്നത്

Published on 5th March 2020
shamna

പ്രിയാമണി അല്ല, 'തലൈവി'യുടെ തോഴിയാകുന്നത് ഷംന കാസിം; സന്തോഷം പങ്കുവെച്ച് താരം

താരം തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്

Published on 26th February 2020
kangana_simi

ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം; കങ്കണയ്ക്കു പിന്തുണയുമായി വെറ്ററന്‍ താരം

ജീവിതകാലം മുഴുവന്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാടിയ അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെ ബഹുമാനിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി

Published on 24th January 2020
kangana

'പൃഥ്വിരാജ് എന്റെ മകനാണെന്ന് പറയുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു'; കങ്കണ

കുഞ്ഞുമായുള്ള കങ്കണയുടെ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്

Published on 23rd January 2020

Search results 1 - 15 of 60