Advanced Search
Please provide search keyword(s)- Search results for Kangana Ranaut
Image | Title | |
---|---|---|
![]() | കങ്കണയുടെ ഓഫിസിന് മുന്നിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം; വിശദീകരണവുമായി നടികങ്കണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത് ഒരു സ്റ്റോറിയാണ് പ്രതിഷേധത്തിന് കാരണം | |
![]() | ഇടതുപക്ഷക്കാര്‍ വിക്കിപീഡിയ ഹൈജാക്ക് ചെയ്തു, എന്റെ ബര്‍ത്ത്‌ഡേ തെറ്റായി നല്‍കി; കങ്കണ റണാവത്ത്തന്റെ പിറന്നാള്‍ മാര്‍ച്ച് 20ന് അല്ലെന്നും മാര്‍ച്ച് 23ന് ആണെന്നും താരം വ്യക്തമാക്കുന്നുണ്ട് | |
![]() | 'ഇന്ത്യൻ സ്ത്രീകളാണ് മികച്ചതെന്ന് ദീപിക തെളിയിച്ചു'; പ്രശംസിച്ച് കങ്കണ റണാവത്ത്ദീപിക പദുക്കോൺ അതീവ സുന്ദരിയാണെന്നും രാജ്യത്തിന്റെ ഒന്നടങ്കം തോളിലേറ്റിയാണ് ഓസ്കർ വേദിയിൽ എത്തിയത് എന്നുമാണ് കങ്കണ കുറിച്ചത് | |
![]() | 'ഹൃദയങ്ങളിലാണ് വിവാഹം നടക്കുന്നത്'; സ്വര ഭാസ്കറിന് വിവാഹാശംസകളുമായി കങ്കണ; ആദ്യത്തെ പോസിറ്റീവ് ട്വീറ്റെന്ന് കമന്റ്സമാജ് വാദി നേതാവ് ഫഹദ് അഹ്മദിനെയാണ് സ്വര വിവാഹം ചെയ്തത് | |
'എന്റെ പേര് പറയാതിരിക്കാൻ ആമിർ പരമാവധി ശ്രമിച്ചു, നാലു തവണ ദേശീയ അവാർഡ് നേടിയ നടി ഞാനാണെന്ന് അറിയാത്തതു പോലെ'; കങ്കണഎഴുത്തുകാരി ശോഭ ഡേയാകാൻ കഴിവുള്ള നടിമാരിൽ തന്റെ പേര് പരാമർശിക്കാതിരുന്നതാണ് കങ്കണയെ പ്രകോപിപ്പിച്ചത് | ||
'ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയൻ എന്നെ പിന്തുടരുന്നു, പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യ'; കങ്കണ റണാവത്ത്ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വാതിൽക്കൽ വന്നുനിൽക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാൾ അറിയപ്പെടുന്ന പെണ്ണുപിടിയനും കാസനോവയുമാണ് | ||
![]() | ഇതാണ് യഥാര്‍ത്ഥ പ്രണയം; വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ സിദ്ധാര്‍ഥിനേയും കിയാരയേയും പ്രശംസിച്ച് കങ്കണപ്രണയജോഡികള് ഒന്നിച്ചുള്ള വിഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയായിരുന്നു കങ്കണയുടെ പ്രശംസ | |
![]() | 'ഇതുപോലുള്ള സിനിമകൾ വിജയിക്കണം', പത്താനെ വാഴ്ത്തി കങ്കണയും അനുപം ഖേറുംപത്താൻ പോലുള്ള ചിത്രങ്ങൾ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നടി കങ്കണ. | |
![]() | 'സിനിമ വ്യവസായം വളരെ മോശമാണ്', നിരോധനം നീക്കിയതിന് പിന്നാലെ അടുത്ത ട്വീറ്റുമായി കങ്കണ2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്. | |
'എന്നോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ അച്ഛൻ പറഞ്ഞു, ഞാൻ ഇറങ്ങി'; അച്ഛനോട് നന്ദിയുണ്ടെന്ന് കങ്കണ റണാവത്ത്ബാല്യകാലത്തുണ്ടായ സംഭവങ്ങളുടെ പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിനെ വിമർശിച്ചുകൊണ്ടാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത് | ||
![]() | 'സിനിമ ഷൂട്ട് ചെയ്യാന്‍ പാര്‍ലമെന്റ് മന്ദിരം വേണം'; കത്ത് നല്‍കി കങ്കണപാര്ലമന്റ് മന്ദിരത്തിനുള്ളില്‍ ചിത്രീകരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കങ്കണ ലോകസഭാ സെക്രട്ടേറിയറ്റിന് കത്തു നല്‍കി | |
കങ്കണയ്ക്ക് ബിജെപിയിലേക്ക് സ്വഗതം; പക്ഷെ...; ജെപി നഡ്ഡകങ്കണ റണാവത്ത് പാര്‍ട്ടിയില്‍ ചേരുന്നത് സ്വാഗതം ചെയ്യുന്നു. | ||
ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹമെന്ന് കങ്കണ; മറുപടിയുമായി ദേശിയ അധ്യക്ഷൻമത്സരിക്കാൻ ആഗ്രഹിക്കുന്ന മണ്ഡലം ഏതെന്നുവരെ കങ്കണ പറഞ്ഞിരുന്നു | ||
'സംസ്കൃതത്തെ ദേശിയ ഭാഷയാക്കണം, ഹിന്ദിയെ തള്ളിപ്പറയുന്നത് ഭരണഘടന നിഷേധം'; ഭാഷ വിവാദത്തിൽ കങ്കണ റണാവത്ത്ഹിന്ദി നമ്മുടെ ദേശിയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറഞ്ഞതിൽ തെറ്റില്ല എന്നാണ് താരം പറഞ്ഞത് | ||
'ഞാന്‍ ഇപ്പോഴും വിറയ്ക്കുകയാണ്'; കാന്താര കണ്ടിറങ്ങിയതിനു പിന്നാലെ കങ്കണ പറഞ്ഞത്, വിഡിയോകുടുംബത്തിനൊപ്പം സിനിമ കണ്ട് ഇറങ്ങിയതിനു പിന്നാലെയാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത് |
Search results 1 - 15 of 162