• Search results for Kangana Ranaut
Image Title
kangana

'അടിമ നാമത്തിൽ നിന്നും മോചിതരായി, ജയ് ഭാരത്'; പേര് മാറ്റം വർഷങ്ങൾക്ക് മുൻപേ പ്രവചിച്ചിരുന്നു; കങ്കണ

പരാമർശം വാർത്തയായതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ കുറിപ്പ്

Published on 6th September 2023
kangana ranaut

'ഇതുപോലുള്ള സിനിമകൾ വിജയിക്കണം', പത്താനെ വാഴ്ത്തി കങ്കണയും അനുപം ഖേറും

പത്താൻ പോലുള്ള ചിത്രങ്ങൾ വിജയിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന് നടി കങ്കണ.
 

Published on 26th January 2023
kangana

'ഇന്ത്യ എന്ന് പറയുമ്പോള്‍ നാക്കുളുക്കും, ഭാരതം എന്ന് പറയാനാണ് സുഖം': കങ്കണ റണാവത്ത്

തനിക്ക് പറയാന്‍ എളുപ്പം ഭാരത് എന്നാണ് കങ്കണ പറഞ്ഞത്

Published on 21st September 2023
DEEPIKA_KANGANA_OSCAR

'ഇന്ത്യൻ സ്ത്രീകളാണ് മികച്ചതെന്ന് ദീപിക തെളിയിച്ചു'; പ്രശംസിച്ച് കങ്കണ റണാവത്ത്

ദീപിക പദുക്കോൺ അതീവ സുന്ദരിയാണെന്നും രാജ്യത്തിന്റെ ഒന്നടങ്കം തോളിലേറ്റിയാണ് ഓസ്കർ വേദിയിൽ എത്തിയത് എന്നുമാണ് കങ്കണ കുറിച്ചത്

Published on 13th March 2023
KANGANA_RANAUT_CHANDRAMUKHI2

'എന്താണ് ഈ കാട്ടിക്കൂട്ടുന്നത്?'; ചന്ദ്രമുഖിയായി കങ്കണയുടെ ഭരതനാട്യം, രൂക്ഷ വിമർശനം

കീരവാണി സം​ഗീതം പകർന്ന സ്വാ​ഗതാജ്ഞലി എന്ന ​ഗാനമാണ് പുറത്തുവന്നത്

Published on 14th August 2023
aamir_khan_kangana_ranaut

'എന്റെ പേര് പറയാതിരിക്കാൻ ആമിർ പരമാവധി ശ്രമിച്ചു, നാലു തവണ ദേശീയ അവാർഡ് നേടിയ നടി ഞാനാണെന്ന് അറിയാത്തതു പോലെ';  കങ്കണ

എഴുത്തുകാരി ശോഭ ഡേയാകാൻ കഴിവുള്ള നടിമാരിൽ തന്റെ പേര് പരാമർശിക്കാതിരുന്നതാണ് കങ്കണയെ പ്രകോപിപ്പിച്ചത്

Published on 11th February 2023
Aaliya_Siddiqui_kangana

'കങ്കണ എല്ലാത്തിലും കേറി തലയിടും, അവരുടെ വാക്കിന് ആര് വിലകൊടുക്കുന്നു'; വിമർശനവുമായി നവാസുദ്ദീൻ സിദ്ദീഖിയുടെ ഭാര്യ

നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോള്‍ തനിക്ക് സങ്കടം വന്നുവെന്നായിരുന്നു കങ്കണ പറഞ്ഞത്

Published on 1st July 2023
kangana_ranaut_nausheen_shah

'കങ്കണ തീവ്രവാദി, നേരിൽ കണ്ടാൽ മുഖത്തടിക്കും': രൂക്ഷ വിമർശനവുമായി പാക് നടി

പാകിസ്ഥാനെതിരെയുള്ള കങ്കണയുടെ പ്രസ്താവനകളാണ് നൗഷീനെ പ്രകോപിപ്പിച്ചത്

Published on 9th September 2023
kangana_ranaut_solo_directorial

'ഞാന്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ വരും, നിര്‍മാണവും അഭിനേതാവും ഞാന്‍ തന്നെ'; കങ്കണ റണാവത്ത്

2019 ല്‍ പുറത്തിറങ്ങിയ മണികര്‍ണിക; ദി ക്വീന്‍ ഓഫ് ത്സാന്‍സിയുടെ സഹസംവിധായികയായിരുന്നു കങ്കണ

Published on 31st March 2022
kangana_ranaut

'ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയൻ എന്നെ പിന്തുടരുന്നു, പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യ'; കങ്കണ റണാവത്ത്

ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വാതിൽക്കൽ വന്നുനിൽക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാൾ അറിയപ്പെടുന്ന പെണ്ണുപിടിയനും കാസനോവയുമാണ്

Published on 5th February 2023
ranbir_kapoor_kangana_ranaut

'മെലിഞ്ഞ് വെളുത്ത എലി', രൺബീർ കപൂറിനെ ആക്ഷേപിച്ച് കങ്കണ റണാവത്ത്; രൂക്ഷവിമർശനം

മെലിഞ്ഞ് വെളുത്ത എലിയെപ്പോലെയുള്ള നടൻ എന്നാണ് രൺബീറിനെ കങ്കണ വിശേഷിപ്പിച്ചത്

Published on 11th June 2023
kangana_ranaut_emergency

'സംരക്ഷകയോ ഏകാധിപതിയോ?', ഇന്ദിരാ​ഗാന്ധിയായി കങ്കണ; എമർജൻസി ടീസർ

നവംബർ 24ന് ചിത്രം തിയറ്ററുകളിൽ എത്തും

Published on 24th June 2023
KANGANA

'സിനിമ വ്യവസായം വളരെ മോശമാണ്', നിരോധനം നീക്കിയതിന് പിന്നാലെ അടുത്ത ട്വീറ്റുമായി കങ്കണ 

2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്.

Published on 25th January 2023
kangana_swara_bhaskar
dc-Cover-1j9dql0qpg486c4rb7phbjhan0-20160928162516

അടുത്ത ബന്ധമെന്ന കങ്കണ, ഇല്ലെന്ന് ഋത്വിക്, ഇനി ഋത്വിക് മാപ്പ് പറയട്ടെ

താന്‍ കരയുകയായിരുന്നു. ആ സമയം ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല

Published on 31st August 2017

Search results 1 - 15 of 19