• Search results for Kasaragod
Image Title
KASHMIR ACCIDENT

കശ്‌മീർ അപകടം; നാല് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, ചിറ്റൂരിൽ പൊതുദർശനം

മൃതദേഹങ്ങൾ ചിറ്റൂർ ടെക്‌നിക്കൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും

Published on 8th December 2023
School

സ്‌കൂൾ കലോത്സവം; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി 

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് ഉത്തരവ് ഇറക്കിയത്

Published on 8th December 2023
rain in kerala

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

Published on 8th December 2023
jilumol_driving_license

കൈകളില്ല, ജിലുമോൾക്ക് ഇനി ധൈര്യമായി കാലുകൊണ്ട് കാറോടിക്കാം; മുഖ്യമന്ത്രി ലൈസൻസ് കൈമാറി

ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരിയായി മാറിയിരിക്കുകയാണ് ഈ ഇടുക്കിക്കാരി

Published on 3rd December 2023
lottery

ക്രിസ്മസ് ബമ്പര്‍ ഒന്നാം സമ്മാനം നാലുകോടി കൂട്ടി; ടിക്കറ്റ് നിരക്ക് 400, 23 കോടിപതികള്‍ 

സമ്മാനഘടനയില്‍ വന്‍ മാറ്റം വരുത്തി ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കി ലോട്ടറി വകുപ്പ്

Published on 22nd November 2023
NAVAKERALA SADAS

നവകേരള സദസ് ഇന്നും കാസര്‍കോട്, ആദ്യം ദിനം ലഭിച്ചത് 2200 പരാതികള്‍; 45 ദിവസത്തിനകം പരിഹാരത്തിന് നിര്‍ദേശം 

രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും

Published on 19th November 2023
navakerala_sadasu_new_

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസില്‍;  സെല്‍ഫി വീഡിയോ

ആദ്യം ബസില്‍ കയറിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പിന്നാലെ മറ്റ് മന്ത്രിമാരും കയറി. 

Published on 18th November 2023
antony raju

ബോര്‍ഡും വച്ച് ഓരോ സ്‌റ്റോപ്പിലും നിര്‍ത്തി ആളെ കയറ്റി ഇറക്കാനുള്ള അവകാശം ഇല്ല; റോബിന്‍ ബസിന്റെത് നിയമലംഘനമെന്ന് ആന്റണി രാജു

അല്ലാതെ ഓരോ സ്‌റ്റേപ്പിലും നിര്‍ത്തി ആളുകളെ കയറ്റി ഇറക്കിയാല്‍ പിന്നെ ഇതും രണ്ടും സംബന്ധിച്ച് എന്ത് വ്യത്യാസമാണ് ഉള്ളത്.

Published on 18th November 2023
rain

അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 18th November 2023
school bus

നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണം; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന പക്ഷം ഇന്ധന ചെലവും, ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകള്‍ വിട്ടു നല്‍കാമെന്ന് ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു

Published on 18th November 2023
robin

റോബിന്‍ ബസിനെ നാലാമതും തടഞ്ഞു; ഉദ്യോഗസ്ഥര്‍ക്ക് കൂക്കി വിളി; സ്വീകരണം നല്‍കി നാട്ടുകാര്‍

തുടര്‍ച്ചയായി ബസ് തടഞ്ഞതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും രംഗത്തെത്തി.

Published on 18th November 2023
A K BALAN

'മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തില്‍ വച്ചാല്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണാനെത്തും'

വാഹനം ടെന്‍ഡര്‍ വിളിച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടും
 

Published on 18th November 2023
nava_kerala

കുടുംബശ്രീ അം​ഗങ്ങൾ 500 രൂപ നൽകണം; നവ കേരള സദസിനായി പണപ്പിരിവ്; അന്വേഷിക്കുമെന്ന് കലക്ടർ

സിഡിഎസ് അധ്യക്ഷ സുമ വാട്സ്ആപ്പിലൂടെയാണ് അം​ഗങ്ങൾക്ക് നിർദ്ദേശം നൽകിയത്. വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്നു ഈ തുക എടുക്കണമെന്നും സന്ദേശത്തിൽ പറയുന്നു

Published on 18th November 2023
pinarayi1

മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്; നവ കേരള സദസിനു ഇന്ന് തുടക്കം; ആഡംബര ബസ് കാസർക്കോട് എത്തി

ഇവർക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം നിർമിച്ച ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ കാസർക്കോട് എത്തിച്ച ബസ് പൊലീസ് ക്യാമ്പിലേക്ക് മാറ്റി

Published on 18th November 2023
robin_bus

റോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി; പിന്നാലെ മോട്ടോർ വാഹന വകുപ്പും, 7500 രൂപ പിഴയിട്ടു

100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു

Published on 18th November 2023

Search results 1 - 15 of 79