• Search results for Kasargod
Image Title
rain-havoc-11

ഇന്ന് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ് 

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം

Published on 5th August 2022
kasargod
moral policing

ഈ സമയത്ത് എങ്ങോട്ടാണ് പോകുന്നത്?; യൂണിവേഴ്‌സിറ്റി ജിവനക്കാരെ തടഞ്ഞുവച്ച് വീഡിയോ പകര്‍ത്തി; സദാചാര ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാരായ യുവതിയും യുവാവും റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ മൂന്നംഗസംഘം തടയുകയായിരുന്നു.

Published on 13th July 2022
rain
school holiday

കനത്ത മഴ; കാസര്‍കോട്ടും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Published on 10th July 2022
kasrgod rain
rain

കനത്ത മഴ; കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി അറിയിച്ചു

Published on 1st July 2022
vaibhav

കൊല നടത്തിയത് ക്വട്ടേഷന്‍ സംഘം, 15 പേരെ തിരിച്ചറിഞ്ഞു, നാലരലക്ഷം പിടിച്ചെടുത്തു: പ്രവാസിയുടെ കൊലപാതകത്തില്‍ പൊലീസ് 

കാസര്‍കോട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്‌സേന

Published on 29th June 2022
aboobakar_siddhique
lorry_accident

കാസര്‍കോട് ലോറി തോട്ടിലേക്ക് മറിഞ്ഞു; ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്

സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു

Published on 25th June 2022
REKHA

കൊന്നും ആത്മഹത്യ ചെയ്തും ജീവിതം തീര്‍ക്കുക- ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്

നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ സംഘടനകളിലൂടെയും വ്യക്തികളിലൂടെയും സമരങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഉണ്ടായിട്ടും അതിനെയെല്ലാം മറികടക്കുന്ന വിദ്യകള്‍ സ്വായത്തമാക്കിയ ഭരണകൂടമാണ് നമ്മുടേത്

Published on 21st June 2022
drowned to death

കാസര്‍കോട് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ്‌.

Published on 16th May 2022
bus_accident

ചെറുവത്തൂരില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ചെറുവത്തൂരില്‍ മട്ടലായില്‍ ദേശീയ പാതയില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.

Published on 4th May 2022
kerala high court

ഷവര്‍മ കഴിച്ചു മരണം: ഹൈക്കോടതി കേസെടുത്തു, സര്‍ക്കാര്‍ നിലപാട് അറിയിക്കണം

സുരക്ഷിതമായ ഭക്ഷണം നല്‍കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചത്

Published on 4th May 2022
devananda

ദേവനന്ദയുടെ ജീവനെടുത്തത് ഷി​ഗെല്ല; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു

സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക

Published on 4th May 2022

Search results 1 - 15 of 81