• Search results for Kavya Madhavan
Image Title
kavya-story

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്റെ അച്ഛന്റേയും അമ്മയുടേയും മൊഴിയെടുത്തു

കാവ്യമാധവന്റെ ഫോൺ നമ്പറിന്റേയും ബാങ്ക് ലോക്കറിന്റേയും വിവരങ്ങൾ തേടാനാണ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്

Published on 16th June 2022
dileep

ആ രണ്ട് മൊബൈല്‍ ഫോണുകള്‍ എവിടെ?; കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതിയില്‍

എട്ടാം പ്രതിയായ ദിലീപ് തുടര്‍ച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്

Published on 7th June 2022
dileep_kavya

കാവ്യ മാധവനെ പ്രതിയാക്കില്ല; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു

ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിൻമാറ്റം

Published on 22nd May 2022
kavya-story_647_071317122506

കുരുക്കാകുമോ ഡിജിറ്റല്‍ തെളിവുകള്‍?; കാവ്യമാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

Published on 7th April 2022
Manju Warrier throws Dileep's phone in river

'തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിൽ എറിഞ്ഞു'; താരത്തിന്റെ മൊഴി എടുക്കും, കേസിൽ നിർണായകം

പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളുമാണ് ഫോണിൽ ഉണ്ടായിരുന്നത്

Published on 12th May 2022
kavya

കാവ്യയുടെ ബാങ്ക് ലോക്കർ ക്രൈംബ്രാഞ്ച് പരിശോധിച്ചു, വീണ്ടും ചോദ്യംചെയ്തേക്കും; മഞ്ജുവിന്റെ മൊഴിയെടുക്കും 

പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കറാണ് പൊലീസ് പരിശോധിച്ചത്

Published on 11th May 2022
Kavya Madhavan is questioned

'നടിയോട് മുൻ വൈരാ​ഗ്യമില്ല, സാമ്പത്തിക താത്പര്യങ്ങളുമില്ല'- ആരോപണങ്ങൾ നിഷേധിച്ച് കാവ്യ; വീണ്ടും ചോദ്യം ചെയ്യും

കേസിന്റെ തുടരന്വേഷണത്തിൽ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്

Published on 10th May 2022
kavya

കാവ്യ പ്രതിയാകുമോ?; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് നാലരമണിക്കൂര്‍

ഇന്നത്തെ വിശദമായ മൊഴി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കുക.

Published on 9th May 2022
Kavya Madhavan is questioned

ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടില്‍; കാവ്യാമാധവനെ ചോദ്യം ചെയ്യുന്നു

നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍

Published on 9th May 2022
kavya

കാവ്യ മാധവന് വീണ്ടും നോട്ടീസ്; ഇന്ന് 11 മണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം

വീട്ടില്‍ വെച്ച് മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യ മാധവന്‍

Published on 9th May 2022
kavya

സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന ഇടം വേണം; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതില്‍ ഇന്ന് തീരുമാനം

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നൽകിയേക്കും

Published on 14th April 2022
kavya-story_647_071317122506

വീട്ടിലെത്തി ചോദ്യം ചെയ്യാനില്ല; കാവ്യയുടെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല

സ്ഥലത്തില്ലെന്ന് അനൂപും സുരാജും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസിന് മറുപടിയായി ക്രൈംബ്രാഞ്ചിനെ അറിയിച്ചു

Published on 13th April 2022
kavya

കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും; അനൂപിനോടും സുരാജിനോടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്

Published on 13th April 2022
actress assault case

കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ വീട്ടില്‍ തന്നെ; പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല, ദീലീപിന്റെ ബന്ധുക്കളുടെ വീടിന് മുന്നില്‍ നോട്ടീസ് 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലീപിന്റെ ബന്ധുക്കളെ നാളെ  ചോദ്യം ചെയ്യും

Published on 12th April 2022
kavya-story

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യില്ല, നിലപാടറിയിച്ച് ക്രൈംബ്രാഞ്ച്; മറ്റെങ്ങും വരാനാകില്ലെന്ന് നടി 

സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ ഭാ​ഗം

Published on 11th April 2022

Search results 1 - 15 of 104