• Search results for Kerala BJP
Image Title
SOBHA SURENDRAN bjp

തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നു പറഞ്ഞ ഹിരണ്യകശ്യപുവിനെ ഓര്‍ക്കുന്നതു നന്ന്; ഒളിയമ്പെയ്ത് ശോഭ

പതിമൂന്നാം വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച താന്‍ ഇതുവരെ പദവികള്‍ക്കു പിന്നാലെ പോയിട്ടില്ല

Published on 9th October 2021
suresh_gopi_sreedevi

അന്ന് കാണുമ്പോൾ നാലു വയസ്, പലഹാരങ്ങളുമായി ശ്രീദേവിയെ കാണാൻ വീട്ടിലെത്തി സുരേഷ് ​ഗോപി, ചേർത്തുപിടിച്ചു; ചിത്രം

നാലു വയസുകാരിയുടെ അമ്മയാണെങ്കിലും സുരേഷ് ​ഗോപിയെ കണ്ടതോടെ അവൾ പഴയ കുഞ്ഞായി. അദ്ദേഹം ചേർത്തുപിടിച്ചപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല

Published on 18th September 2021
bjp WAYANAD

ബിജെപി കോർ കമ്മിറ്റി യോ​ഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയം മുഖ്യ അജൻഡ 

സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ നെടുമ്പാശേരിയിൽ വച്ചാണ് യോ​ഗം

Published on 12th September 2021
MAMMOOTTY_BJP

വീട്ടിലെത്തി പൊന്നാടയണിയിച്ചു, ഓണക്കോടി സമ്മാനിച്ചു;  മമ്മൂട്ടിയെ ആദരിച്ച് ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് മമ്മൂട്ടിയെ പൊന്നാടയണിയിച്ചത്

Published on 13th August 2021
fahadh_faasil_abdullakkutty

മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോൻ, ഫഹദിനെ പ്രശംസയിൽമൂടി അബ്ദുള്ളക്കുട്ടി

ഇവിടെയും മഹേഷ്നാരായണന്റെ പ്രതിഭയ്ക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള്‍ തിരുത്തി പറയേണ്ടി വരും

Published on 24th July 2021
K Surendran

കൊടകര കുഴൽപ്പണ കേസ്: സുരേന്ദ്രന് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം 

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നോട്ടീസ്

Published on 2nd July 2021
Jose Thomas about Suresh Gopi

'എന്റെ എംപി ഫണ്ടെല്ലാം തീർന്നു, സിനിമയിൽ നിന്ന് അഞ്ചു കോടി മാറ്റിവയ്ക്കണം'; സുരേഷ് ​ഗോപിയെക്കുറിച്ച് ജോസ് തോമസ്

കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു

Published on 2nd July 2021
bjp WAYANAD

കോഴ വിവാദത്തിൽ ബിജെപിയിൽ പൊട്ടിത്തെറി, യുവമോർച്ച നേതാക്കൾക്കെതിരെയുള്ള നടപടിക്ക് പിന്നാലെ കൂട്ടരാജി

സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തെ തുടർന്ന് വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി

Published on 26th June 2021
sundara and surendran

മഞ്ചേശ്വരം കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്നെടുക്കും, സുരേന്ദ്രന് കുരുക്ക്

സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം

Published on 16th June 2021
bjp

കുഴല്‍പ്പണം ബിജെപിയുടേത് തന്നെ; സംസ്ഥാന നേതാക്കള്‍ക്ക് വരെ അറിവ്: പൊലീസ് കോടതിയില്‍

കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസ് കോടതിയില്‍

Published on 15th June 2021
sundara and surendran

'കിട്ടിയ കോഴപ്പണത്തിൽ ഒരു ലക്ഷം സുഹൃത്തിനു നൽകി', പൊലീസിനോട് കെ സുന്ദര

ബാങ്കിൽ നിക്ഷേപിച്ച ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു

Published on 12th June 2021
k surendran

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനൽ വകുപ്പുകൾ ചുമത്തും

ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയിലാണ് നടപടി

Published on 11th June 2021
k_surendran

കെ സുരേന്ദ്രനെ മാറ്റില്ല; 'വിവാദങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും'

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതു ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് നേതൃത്വം

Published on 10th June 2021
mukesh_mock_bjp

മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കയറിയത് 36 കൊല്ലം കഴിഞ്ഞ്, ഒറ്റ തെരഞ്ഞെടുപ്പിൽ ബിജെപി 400 കോടി ക്ലബ്ബിൽ

തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിനാൽ അടുത്ത ഇലക്ഷന് ബിജെപി കുഴൽ ചിഹ്നമാക്കുമെന്ന് സംശയമുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു

Published on 10th June 2021
ap_abdullakutty

അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്നു കരുതേണ്ട; കൊടകര നുണ കൊണ്ടു തളര്‍ത്താനാവില്ലെന്ന് അബ്ദുല്ലക്കുട്ടി

അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താം എന്നു കരുതേണ്ട; കൊടകര നുണ കൊണ്ടു തളര്‍ത്താനാവില്ലെന്ന് അബ്ദുല്ലക്കുട്ടി

Published on 10th June 2021

Search results 1 - 15 of 33