• Search results for Kerala Government
Image Title
school time

ഉച്ചവരെ അല്ല, ഇനി സ്കൂളുകളിൽ വൈകിട്ടുവരെ ക്ലാസ്; ഡിസംബറിൽ നടപ്പാക്കും; സർക്കാർ പരി​ഗണനയിൽ

ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു

Published on 25th November 2021
kpac_lalitha_pt_thomas

'കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്, പരിഹസിക്കുന്നവർ ഒരുവട്ടം കൂടി ആലോചിക്കൂ'; പിടി തോമസ്

'സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും'

Published on 22nd November 2021
mullaperiyar dam

സംസ്ഥാന താല്‍പര്യത്തിന്‌ വിരുദ്ധം; മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് റദ്ദാക്കി

ഉത്തരവ് കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധം

Published on 10th November 2021
fuel_price_hike

തത്വശാസ്ത്രം കേൾക്കണ്ട, കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം; കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്  

സമരം ഇന്നു രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും

Published on 8th November 2021
fuel price hike

ഇന്ധനനികുതി; കുറയ്ക്കില്ലെന്ന് സർക്കാർ, കോൺ​ഗ്രസിന്റെ ചക്രസ്തംഭന സമരം നാളെ

രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം

Published on 7th November 2021
ksrtc

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ

അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനിൽക്കും

Published on 5th November 2021
ration card

റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ ഇനി സ്മാർട്ട്; നാളെ മുതൽ അപേക്ഷിക്കാം 

കാർഡ് മാറ്റാൻ അക്ഷയ സെന്റർ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കണം

Published on 1st November 2021
students

നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സ്കൂളിലേക്ക്; ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ, കർശനനിയന്ത്രണം; ബയോബബിളായി പഠനം 

ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്

Published on 1st November 2021
college students

ഓൺലൈൻ ക്ലാസ് അവസാനിച്ചു; കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു 

ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും

Published on 25th October 2021
kerala_cabinet

'കേരള ജ്യോതി, കേരള പ്രഭ,കേരള ശ്രീ'; 'പത്മ' മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോന്നത പുരസ്‌കാരം

കേന്ദ്രസര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

Published on 20th October 2021
antony_raju

മോട്ടോര്‍ വാഹനവകുപ്പിലെ ഓണ്‍ലൈന്‍ സേവനം വൈകിപ്പിച്ചാല്‍ നടപടി; ഗതാഗതമന്ത്രി

ഓണ്‍ലൈന്‍ സേവനങ്ങള്‍ മനഃപൂര്‍വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി

Published on 12th October 2021
plus one examination starts today

പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും, കരുതലോടെ സർക്കാർ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്

Published on 24th September 2021
Bars should be allowed to open

ബാറുകൾ തുറക്കാൻ അനുവദിക്കണം, നിവേദനം നൽകി ബാറുടമകൾ; ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് ഭൂരിപക്ഷം പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ ലഭ്യമായതിനാല്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം

Published on 11th September 2021
plus one exam

ഓൺലൈനായി പറ്റില്ല, പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ 

പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി

Published on 11th September 2021
auto

യൂബര്‍ മോഡലില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സര്‍വീസ്;  ഉദ്ഘാടനം നവംബര്‍ ഒന്നിന്

കേരളത്തിലെ വാണിജ്യ വാഹനങ്ങള്‍ക്കായി യൂബര്‍, ഓല മോഡലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സര്‍വീസിന്റെ ഉദ്ഘാടനം നവംബര്‍ 1 ന്

Published on 4th September 2021

Search results 1 - 15 of 73