• Search results for Kerala Governor
Image Title
ariff_mohammed_khan

ഹിജാബ് അനിവാര്യമെന്ന വാദം മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളച്ചിടാന്‍: ഗവര്‍ണര്‍

ഇത് മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഗുഢാലോചനയാണ്, അവരുടെ വിദ്യാഭ്യാസം തടഞ്ഞ് തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Published on 9th March 2022
hari-arif

ഹരി എസ് കർത്തയുടെ നിയമനം; ​​ഗവർണർ താത്പര്യം അറിയിച്ചത് കൊണ്ടു മാത്രം അം​ഗീകരിക്കുന്നു; അതൃപ്തി വ്യക്തമാക്കി സർക്കാർ

ഹരി എസ് കർത്തയുടെ നിയമനം; ​​ഗവർണർ താത്പര്യം അറിയിച്ചത് കൊണ്ടു മാത്രം അം​ഗീകരിക്കുന്നു; അതൃപ്തി വ്യക്തമാക്കി സർക്കാർ

Published on 14th February 2022
governor Arif Mohammad Khan

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം സര്‍വകലാശാല പ്രവേശനം; നിര്‍ദേശവുമായി ഗവര്‍ണര്‍

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ നിര്‍ദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 16th July 2021
governor Arif Mohammad Khan

സ്ത്രീകള്‍ക്ക് എതിരായ അതിക്രമം; നാളെ ഗവര്‍ണറുടെ ഉപവാസം

സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉപവസിക്കും

Published on 13th July 2021
Arif Mohammad Khan

സ്ത്രീ സുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും 

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ​ഉപവാസം

Published on 14th July 2021
Arif Mohammad Khan

സര്‍ക്കാരിന് വേറെ വഴിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണം: ഹൈക്കോടതി വിധിയില്‍ ഗവര്‍ണര്‍

പണിമുടക്കുകളിലും മറ്റും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു

Published on 28th March 2022

ശബരിമല: അക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

ശബരിമല യുവതീ പ്രവേശനത്തെത്തുടര്‍ന്ന് സംസ്ഥാനത്തു നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

Published on 5th January 2019
governor_and_cm

വിസിമാര്‍ രാജിവെക്കുമോ?; ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഇന്ന് നിര്‍ണായകം; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ

രാവിലെ പത്തരയ്ക്ക് പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസില്‍ വച്ചാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

Published on 24th October 2022
governor Arif Mohammad Khan

രാഷ്ട്രീയ കൊലപാതകങ്ങള്‍ നാണക്കേട്; ഇത് കേരളത്തിന് യോജിച്ചതല്ല; ഗവര്‍ണര്‍

ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒരു വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാര്യമില്ല.

Published on 19th December 2021
GOVENOR

രാജിവെക്കാത്ത വിസിമാര്‍ക്ക് ഷോക്കോസ് നോട്ടീസ്; ചെപ്പടിവിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പിടി വിദ്യയാകാം; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി

മാധ്യമസിന്‍ഡിക്കേറ്റ് എന്ന് എന്ന് വിളിച്ചത് ആരാണ്?, മാധ്യങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് താനല്ല.

Published on 24th October 2022
Kerala-Assembly

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്, ആരോ​ഗ്യം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുൻ​ഗണന

വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്‍സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും

Published on 28th May 2021

യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകം : ഗവര്‍ണര്‍ പി സദാശിവം 

രാജ്യത്തിന് അകത്തും പുറത്തും ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഗവര്‍ണര്‍

Published on 26th January 2018
r_l_bhatia_died

മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു 

2004-2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു ഭാട്ടിയ

Published on 15th May 2021
governor_arif_muhammed_khan

മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ പറഞ്ഞാല്‍ നടപടി; മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വീറ്റില്‍

Published on 17th October 2022
KPA_MAJEED-ARIF_KHAN

മതം പറയാന്‍ പണ്ഡിതരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി: കെപിഎ മജീദ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്

Published on 16th February 2022

Search results 1 - 15 of 73