• Search results for Kerala High Court
Image Title
HIGHCOURT

ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 58 ആക്കണം; തീരുമാനം സർക്കാരിന് വിട്ടു

സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല

Published on 1st June 2023
HIGHCOURT

സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ല: ഹൈക്കോടതി

സിബില്‍ സ്‌കോര്‍ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

Published on 31st May 2023
elephant_

ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം: ഹൈക്കോടതി 

സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ നൽകിയ ഹർജി പരി​ഗണിച്ചാണ് നിർദേശം

Published on 27th May 2023
sv_bhatti_highcourt

എസ്‌വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആന്ധ്രാ സ്വദേശിയായ എസ്‌വി ഭട്ടി.

Published on 26th May 2023
vandana_hc

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ നോട്ടീസ്

വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 22nd May 2023
high court of kerala

അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധം; ഹൈക്കോടതി

അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി

Published on 14th May 2023
vandana_high_court

'പൊലീസിന്റെ കൈയില്‍ തോക്കില്ലേ? സുരക്ഷ എങ്ങനെ വേണമെന്നു പറഞ്ഞുതരണോ?'

രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവമാണ് ഇതെന്ന് കോടതി

Published on 10th May 2023
High court

'പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ വന്നിട്ടില്ലേ? ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ചിട്ടില്ലേ?'

ഒരു സമുദായത്തിന് മൊത്തത്തില്‍ എതിരായി എന്താണ് സിനിമയില്‍ ഉള്ളതെന്ന് ജസ്റ്റിസ് നഗരേഷ്

Published on 5th May 2023
sv_bhatti_highcourt

ജസ്റ്റിസ്‌ എസ്‌വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും, കൊളീജിയം ശുപാർശ

ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം തീരുമാനിച്ചത്

Published on 20th April 2023
High court

വിവാഹച്ചെലവ് പെൺമക്കളുടെ നിയമപരമായ അവകാശം; എല്ലാ മതത്തിൽ പെട്ടവർക്കും അർഹതയെന്ന് ഹൈക്കോടതി

ഏതു മതത്തിൽപ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെൺമക്കൾക്ക് അർഹതയുണ്ടെന്ന് ബെഞ്ച്

Published on 19th April 2023
bennet_abraham10

സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടികളുടെ ആഭ്യന്തര കാര്യം; അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല: ഹൈക്കോടതി

രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

Published on 13th April 2023
ARIKOMBAN

അരിക്കൊമ്പൻ വിഷയം ഇന്ന് കോടതിയിൽ; പ്രതിഷേധ മാർച്ചുമായി കർഷകർ

വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരി​ഗണിച്ച ശേഷം കോടതി അന്തിമ നിലപാടെടുക്കും

Published on 5th April 2023
brahmapuram

പുകഞ്ഞ് നീറി ബ്രഹ്മപുരം; ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് സ്ഥലം സന്ദർശിക്കും

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ഇന്ന് സ്ഥലം സന്ദർശിക്കും

Published on 11th March 2023
highcourt

ബ്രഹ്മപുരം തീപിടിത്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Published on 6th March 2023
Vijay Babu

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കണം, സംസ്ഥാനം വിട്ടുപോവാന്‍ അനുമതി

യാത്ര ചെയ്യുകയെന്നത് ഒരാളുടെ മൗലിക അവകാശമാണെന്നും അത് അനിശ്ചിതമായി നിയന്ത്രിക്കാനാവില്ലെന്നും കോടതി

Published on 22nd February 2023

Search results 1 - 15 of 176