• Search results for Kerala Police
Image Title

'കമല്‍ സര്‍, പിണറായിയുടെ പൊലീസ് ആക്ടിനെയും പ്രകീര്‍ത്തിക്കുന്നുണ്ടോ ?'

കൊറോണ പ്രതിരോധം, മികച്ച ഭരണം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാറുണ്ട്

Published on 23rd November 2020
girls_living_together

ടിക് ടോക്കിലൂടെ പ്രണയം; ഒരുമിച്ച് കഴിഞ്ഞ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ കേരള പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയതായി പരാതി 

രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം

Published on 25th October 2020
kuttanpilla

പിസി കുട്ടൻപിള്ള 'ഇനി മ‌ിണ്ടില്ല'; വിമർശനം കടുത്തു, കേരള പൊലീസിന്റെ റോസ്റ്റിങ് വിഡിയോ പരിപാടി നിർത്തി

സൈബർ ബുള്ളിയിങും സദാചാര പൊലീസിങും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പരിപാടി നേരിടുന്ന പ്രധാന ആരോപണം

Published on 9th June 2020
kuttanpilla

നിങ്ങളുടെ കോഴിത്തരവും തെറിവിളിയുമെല്ലാം പിസി കുട്ടൻപിള്ള കാണുന്നുണ്ട്; റോസ്റ്റിങ് വിഡിയോയുമായി കേരള പൊലീസ്; വൈറൽ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ചില വിഡിയോകളും കമന്റുകളോടും നർമ്മരൂപത്തിൽ പ്രതികരിക്കുകയാണ് കുട്ടൻപിള്ള

Published on 8th June 2020
robinson

'ഞാനൊരു തട്ടിപ്പുകാരനല്ല, ഇത്തരം കാര്യങ്ങൾക്ക് എന്തിനാണ് എന്റെ ചിത്രം ഉപയോ​ഗിക്കുന്നത്'; കേരള പൊലീസിനെതിരെ നടൻ

സാമുവൽ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ രം​ഗമാണ് ഇതിനായി ഉപയോ​ഗിച്ചത്

Published on 14th May 2020
heart

ശസ്ത്രക്രിയ വിജയകരം; ലാലിയുടെ ഹൃദയം ഇനിയും തുടിക്കും 

രോ​ഗിയെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി

Published on 9th May 2020

'ഗംഭീരം, എന്റെ സല്യൂട്ട്', കേരള പൊലീസിന്റെ 'നിര്‍ഭയം' മ്യൂസിക് വീഡിയോയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

''ഗംഭീരം..  പാടുന്നത് കാക്കിയിട്ട ആളാണ് എന്നത് വളരെ സന്തോഷം പകരുന്നു''

Published on 13th April 2020

ഇതാണ് മാതൃക ; കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ മികച്ച പ്രവർത്തനങ്ങളെ പുകഴ്‌ത്തി വാഷിങ്ടൺ പോസ്റ്റ്

കേരളത്തിലെ ഇടതുസർക്കാരിന്റെ ശക്തമായ നടപടികളെ വാഷിങ്ടൺ പോസ്റ്റ് പുകഴ്ത്തുന്നു

Published on 11th April 2020

തലയില്‍ മുണ്ടിട്ട്, കണ്ടംവഴി തെങ്ങിന്റെ മറവിലേക്ക്; ലോക്ക് ഡൗണില്‍ പൊലീസിന്റെ ഡ്രോണ്‍ കണ്ട കാഴ്ചകള്‍

ഡ്രോണ്‍ വരുന്നത് കണ്ട് കണ്ടംവഴി ഓടുന്നവരുടെയും തലയില്‍ മുണ്ടിട്ട് തെങ്ങിന്‍ ചോട്ടില്‍ ഒളിച്ചിരിക്കുന്നവരുടെയും ഒക്കെ വീഡിയോയാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്

Published on 7th April 2020
BALA

'ഒരു സ്റ്റേഷനിലെ മുഴുവൻ പൊലീസും സഹായത്തിനായി എത്തി'; നന്ദിപറഞ്ഞ് ബാല, വിഡിയോ 

. ഒരു പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസും എത്തിയെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ബാല പറയുന്നു

Published on 1st April 2020
POLICE

അളിയൻ മരിച്ചു!, ഓട്ടോയിൽ പാഞ്ഞ് യുവാവ്; പൊലീസ് വിളിച്ചപ്പോൾ ഫോൺ എടുത്തത് 'പരേതനും'! 

തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയിൽ താമരക്കുളത്തേക്കു പോയ യുവാവാണ് പിടിയിലായത്

Published on 26th March 2020
yathish-chandra

യതീഷ്ചന്ദ്ര കണ്ണൂരിലേക്ക്; പൊലീസ് തലപ്പത്ത് അഴിച്ചുപണി 

തിരുവനന്തപുരം ഡിസിപിയായ ആദിത്യ തൃശ്ശൂര്‍ എസ്പിയായും നാരയണന്‍ ജി കൊല്ലം എസ്പിയായും നിയമിക്കപ്പെട്ടു

Published on 3rd January 2020
police

'മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ്'; സ്ത്രീവിരുദ്ധ ഡയലോഗുമായി കേരള പൊലീസ്; രൂക്ഷ വിമര്‍ശനം, വിഡിയോ പിന്‍വലിച്ചു

മാഡത്തെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന തലക്കെട്ടോടെയാണ് ആക്രമണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 6th October 2019
k_police

തൊണ്ടിമുറികളും ഹൈ​ടെ​ക്ക് ; തൊണ്ടി സാധനങ്ങളിൽ ക്യൂ​ആ​ർ കോ​ഡ് പരിഷ്കരണവുമായി കേരള പൊലീസ്

പത്തനംതിട്ടയിലാണ് ആദ്യമായി ഈ പരീക്ഷണം നടപ്പിലാക്കിയത്

Published on 4th October 2019
accident

Search results 1 - 15 of 90