Advanced Search
Please provide search keyword(s)- Search results for Kerala School Kalolsavam
Image | Title | |
---|---|---|
പരിപാടി കഴിഞ്ഞ ഉടന്‍ റിയാസ് അഭിനന്ദിച്ചു; സംഘപരിവര്‍ ബന്ധമെന്നത് അസംബന്ധം; സിപിഎം ജില്ലാ സമ്മേളനത്തിലും പരിപാടി അവതരിപ്പിച്ചു; വിശദീകരണവുമായി മാതപരിപാടി കഴിഞ്ഞപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മുഹമ്മദ് റിയാസാണ്. വിവാദമായപ്പോള്‍ മാത്രമാണ് ആരോപണം ഉയര്‍ന്നത് | ||
സംസ്ഥാന സ്‌കൂള്‍ കലോത്സവം; 151 മത്സരങ്ങള്‍ പൂര്‍ത്തിയായി; കണ്ണൂര്‍ മുന്നില്മുന് വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുവരെ ലഭിച്ചത് 301 ലോവര്‍ അപ്പീലുകളാണ്. | ||
സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാംദിനം സമാപിച്ചു; കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് തൊട്ടുപിന്നില്രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 438 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 435 പോയിന്റുമായി രണ്ടാമത്. | ||
കോല്‍ക്കളി വേദിയില്‍ തെന്നിവീണ് മത്സരാര്‍ഥിക്ക് പരിക്ക്; സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധം; മത്സരം നിര്ത്തിവച്ചുപരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. | ||
സ്‌കൂള്‍ കലോത്സവം; അറബിക്, സംസ്‌കൃത വിഭാഗങ്ങളില്‍ മത്സര ഇനങ്ങള്‍ അഞ്ചായി കുറച്ചുവ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്നത് എന്നാണു ചട്ടം | ||
![]() | 'അവനെ അറിയിക്കരുത്, മത്സരം മുടങ്ങും'; ജീവനൊടുക്കും മുന്‍പ് ആ അച്ഛന്‍ എഴുതിയത്കോഴിക്കോട് പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായ രാധാകൃഷ്ണനാണ് കുറിപ്പെഴുതിവച്ചശേഷം ജീവനൊടുക്കിയത് |
Search results 1 - 6 of 6
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT