Advanced Search
Please provide search keyword(s)- Search results for Kerala State Disaster Management Authority
Image | Title | |
---|---|---|
![]() | ഞായാറാഴ്ച വരെ വ്യാപക മഴ; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. | |
![]() | സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; ജൂലൈ ഒന്ന് വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശംഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
![]() | സംസ്ഥാനത്ത് ജൂൺ ഒന്ന് വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ; യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശംഅടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് | |
![]() | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് | |
![]() | അഞ്ച് ദിവസം കനത്ത മഴ; പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നുതെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി | |
![]() | ചക്രവാതച്ചുഴി 48 മണിക്കൂറിൽ ന്യൂനമർദ്ദമാകും; വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതബുധൻ, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത | |
ന്യൂനമര്‍ദ്ദം വൈകീട്ട് കര തൊടും; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തിങ്കളാഴ്ച വരെ പരക്കെ മഴസംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
![]() | 'അതിശക്തമായ ചുഴലിക്കാറ്റ്' വരുന്നെന്ന് സന്ദേശം; വ്യാജ പ്രചാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റികേരളത്തില് ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി | |
നാളെയും അതിതീവ്രമഴ; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ: 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. | ||
![]() | വരുന്ന 24 മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യതവരുന്ന 24 മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത | |
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പരക്കെ മഴ; 40 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത; ജാഗ്രതാ നിർദ്ദേശംസംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പരക്കെ മഴ; 40 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത; ജാഗ്രതാ നിർദ്ദേശം | ||
![]() | അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മുന്നറിയിപ്പ്എല്ലാ ജില്ലകളിലും 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത് | |
![]() | വലിയ ഡാമുകളില്‍ വെളളം അമ്പത് ശതമാനത്തില്‍ താഴെ; ഇടുക്കിയില്‍ 24 ശതമാനംസംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും പ്രമുഖ ഡാമുകളിലെ നിലവിലെ വെളളത്തിന്റെ അളവ് സംഭരണശേഷിയുടെ 50 ശതമാനത്തില്‍ താഴെ മാത്രം | |
![]() | ഇടുക്കി അണക്കെട്ട് തുറക്കുന്നു; ട്രയല്‍ റണ്‍ ഉടന്‍; തുറക്കുന്നത് മധ്യഭാഗത്തുള്ള ഷട്ടര്അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറാണ് ഉയര്‍ത്തുക. അന്‍പത് സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്താനാണ് കെഎസ്ഇബിയുടെ തീരുമാനം |
Search results 1 - 14 of 14