• Search results for Kerala Tourism
Image Title
tp_ramakrishna

ബാറുകളുടെ ദൂര പരിധി കുറച്ചത് ടൂറിസ്റ്റുകള്‍ക്കായി: ടിപി രാമകൃഷ്ണന്‍

ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്ത് നിന്നു ബാറുകള്‍ക്ക് വേണ്ട ദൂരപരിധി 50 മീറ്ററായാണ് സര്‍ക്കാര്‍ കുറച്ചത്.

Published on 1st September 2017

കടകംപള്ളി സുരേന്ദ്രന്റെ ചൈനയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

 മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനസന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തെ നയിക്കാനിരുന്നത് മന്ത്രി കടകംപള്ളിയായിരുന്നു
 

Published on 8th September 2017
tajmahalhjkkj

താജ്മഹലിനൊപ്പം നിന്നതിന് കേരള ടൂറിസം വകുപ്പിനെതിരെ കൊലവിളി നടത്തി സംഘപരിവാര്‍ അനുകൂലികള്‍

ട്വിറ്ററിലും ഫേസ്ബുക്കിലും കേരള ടൂറിസത്തിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.

Published on 20th October 2017
vbk-Kumaraswamy

ചാക്കിട്ട് പിടുത്തം ഭയപ്പെടേണ്ടതില്ല; എംഎല്‍എമാര്‍ക്ക് കേരളത്തില്‍ സുരക്ഷിത ഇടം റെഡി

കര്‍ണാടകയിലെ വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നു

Published on 15th May 2018

ബാഴ്സലോണയല്ല കുമരകമാണ് ബെസ്റ്റ്; ടൂറിസത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം കേരളത്തിന്

മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി കേരളം. കോട്ടയം ജില്ലയിലെ കുമരകത്തിനും പുര്‌സകാരം നേടാന്‍ സാധിച്ചത് കേരളത്തിന് ഇരട്ടി മധുരമായി

Published on 9th November 2018
kerala_tourism

കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജിലൊരു നാടന്‍ വിഭവം; ഇത് അവിയലാണോ സാലഡാണോ എന്ന് ട്രോളന്‍മാര്‍ 

കേരളത്തിലെ ഒരു നാടന്‍ വിഭവം എന്ന് പറഞ്ഞാണ് അവിയലിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്

Published on 13th December 2018
POROTTA

പൊറോട്ട റൊട്ടിയല്ല, 18ശതമാനം ജിഎസ്ടി; ഇത് 'ഫുഡ് ഫാസിസം', പ്രതിഷേധം കനക്കുന്നു

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള എഎആറിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്

Published on 13th June 2020
wayanad tourism

സഞ്ചാരികളുടെ പറുദീസ, വിസ്മയിപ്പിച്ച് വയനാടന്‍ കാഴ്ചകള്‍- വീഡിയോ

കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹില്‍സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്

Published on 14th June 2021
p_a_muhammad_riyas

ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍; കേരളത്തെ സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

Published on 13th July 2021
mohanlal-tourism_app

സഞ്ചാരികള്‍ക്ക് കൂട്ടായി കേരള ടൂറിസം മൊബൈല്‍ ആപ്പ്; പുറത്തിറക്കി മോഹന്‍ലാല്‍

കേരള ടൂറിസം മൊബൈല്‍ ആപ്ലിക്കേഷന്റെ നവീകരിച്ച വെര്‍ഷന്‍ മോഹന്‍ലാല്‍ പുറത്തിറക്കി

Published on 11th September 2021
caravan tourism in kerala

യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനും പ്രത്യേക വാഹനങ്ങള്‍, സുരക്ഷയ്ക്ക് ഐടി അധിഷ്ഠിത സംവിധാനം; കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍- വീഡിയോ

വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കാന്‍ കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

Published on 15th September 2021
riyaz-mohanan

ചായക്കടയിലെത്തിയ മന്ത്രിക്ക് ബാലാജിയുടെ വക ചൂടുള്ള ചായ; ഒപ്പം ടൂറിസം നന്നാക്കാന്‍ ചില നിര്‍ദേശങ്ങളും

ചായക്കട നടത്തി ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദര്‍ശിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

Published on 30th September 2021
liquor_throw_away

വിദേശിയെ കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച കേസ്; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കോവളത്ത് വിദേശിയെ കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച കേസില്‍ ഗ്രേഡ് എസ്‌ഐ ജി ഷാജിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

Published on 14th January 2022
SAMANTHA_IN_KERALA

കേരളത്തിൽ അവധി ആഘോഷിച്ച് സാമന്ത; ചിത്രങ്ങൾ

അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള മനോ​ഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Published on 21st February 2022

Search results 1 - 14 of 14