• Search results for Kerala University
Image Title
KERALA UNIVERSITY

കേരള സര്‍വകലാശാല വിസി നിയമനം; സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

സെനറ്റ് പേരു നല്‍കാത്തതിനാല്‍ ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.

Published on 1st October 2022
exam

നാളെ കെഎസ്ആർടിസി ഓടും; കേരള സർവകലാശാല പരീക്ഷകൾ മാറ്റി

വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

Published on 22nd September 2022
arif_muhammed_khan

സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യവിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല പ്രമേയം പാസ്സാക്കി

സര്‍വകലാശാല പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും സെനറ്റ് പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു

Published on 20th August 2022
Arif Mohammad Khan

കേരള സര്‍വകലാശാല വിസി നിയമനം; സെര്‍ച്ച് കമ്മറ്റി രൂപികരിച്ച് ഗവര്‍ണര്‍

കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്.

Published on 5th August 2022
KERALA UNIVERSITY

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ്, എംജി സര്‍വകലാശാലകളും നാളെ നടത്താനുള്ള പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്

Published on 2nd August 2022
kerala university examination

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

തിയറി, പ്രാക്ടിക്കൽ, വൈവ പരീക്ഷകളാണ് മാറ്റിയത്

Published on 11th July 2022
K-Tet exam

ആരോഗ്യ സര്‍വകലാശാല പരീക്ഷ മാറ്റി

തുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു

Published on 2nd May 2022
kerala university question paper

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകി, ഇത് 'കേരള യൂണിവേഴ്സിറ്റി മോഡൽ'; അബദ്ധം അറിഞ്ഞത് മൂല്യനിർണയത്തിനിടെ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്സ്​ പ​രീ​ക്ഷ​യി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ചോദ്യപേപ്പറിന് പകരമായി ഉത്തരം തന്നെ നൽകിയത്

Published on 25th April 2022
Doctors protesting

ആരോഗ്യ സർവകലാശാല എംബിബിഎസ്: പരീക്ഷ എഴുതാത്തവർക്ക് ജൂനിയർ ബാച്ചിനൊപ്പം അവസരം, ഹൈക്കോടതി 

സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തിയതി പ്രകാരമോ അവസരം നൽകണമെന്നാണ് നിർദേശം

Published on 6th April 2022
MBBS exam

വിദ്യാര്‍ഥികളുടെ പരാതി തള്ളി; എംബിബിഎസ് പരീക്ഷ തുടരും;സര്‍വകലാശാല

മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്നും വിദ്യാര്‍ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്നും സര്‍വകലാശാല

Published on 1st April 2022
dr_poornima_mohan

ബന്ധു നിയമന വിവാദം: കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനമൊഴിഞ്ഞു

പൂര്‍ണിമയുടെ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലയോട് വിശദീകരണം ചോദിച്ചിരുന്നു

Published on 16th March 2022
HIGHCOURT

കേരള, എംജി സർവകലാശാല പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

കേരള, എംജി സർവകലാശാല പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

Published on 28th January 2022
university examinations postponed

കേരള, ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി

പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

Published on 13th January 2022
kerala_university

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതിനെ എതിര്‍ത്തത് പ്രോട്ടോകോള്‍ പ്രശ്‌നം ഉള്ളതുകൊണ്ട്; യോജിച്ചുപോകണം; വിവാദത്തിനില്ലെന്ന് സിന്‍ഡിക്കേറ്റ്

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള തീരുമാനം വിസി സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു.

Published on 12th January 2022
govrnor-kerala_vc

'മനസ്സ് പതറുമ്പോള്‍ കൈവിറയ്ക്കുന്നത് കുറവല്ല'; ഗവര്‍ണര്‍ക്ക് മറുപടിയുമായി വി സി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേരള സര്‍വകലാശാല വി സി പ്രൊഫ. വി പി മഹാദേവന്‍
പിള്ള

Published on 11th January 2022

Search results 1 - 15 of 28