• Search results for Kerala blasters
Image Title
ogbeche54d

ആ പിഴവിന് കൊടുക്കേണ്ടി വന്നത് മൂന്ന് പോയിന്റ്; കൊച്ചിയില്‍ മുംബൈയ്ക്ക് കന്നി ജയം, ഉണര്‍ന്ന് കളിക്കാതെ ബ്ലാസ്‌റ്റേഴ്‌സ്‌

ആദ്യ പകുതിയില്‍ വല കുലുക്കാന്‍ പാകത്തില്‍ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് സൃഷ്ടിക്കാനായെങ്കില്‍ രണ്ടാം പകുതിയില്‍ അതുമുണ്ടായില്ല.

Published on 24th October 2019
keralablasters2

കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് യുഎഇയില്‍ നിന്ന് മടങ്ങി

യുഎഇയില്‍ നാല് സന്നാഹ മത്സരങ്ങളാണ് പ്രീ സീസണിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് കളിക്കാനിരുന്നത്

Published on 12th September 2019
dc-Cover-j0380j6dpjgfrfdc195p9ksb35-20161218015855

കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം; ആരാധക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറ്റം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിറ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം

Published on 5th August 2019
aj

​ഗോകുലത്തിൽ നിന്ന് മഞ്ഞപ്പടയിലേക്ക്; മലപ്പുറം സ്വദേശി അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ

ഗോകുലം കേരള എഫ്സി താരമായിരുന്ന മലപ്പുറം സ്വദേശി അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍

Published on 31st July 2019
images_1539932576398_Ogbeche_Photo_1

ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം; ആ സൂപ്പര്‍ താരം ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ ബര്‍തലോമ്യു ഒഗ്‌ബെചെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തി

Published on 6th June 2019
eelco-schattorie-northeast-united_7hbocnrovjrx1xzzbbl9bbmbu

തന്ത്രങ്ങളുമായി ഷാറ്റോരി കേരളത്തിലേക്ക്; പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് ബ്ലാസ്റ്റേഴ്സ്

അടുത്ത ഐഎസ്എൽ സീസണിൽ മികച്ച മുന്നേറ്റം നടത്താനുള്ള ലക്ഷ്യം മുന്നിൽ കണ്ട് കേരള ബ്ലാസ്റ്റേഴ്സ്

Published on 19th May 2019
syd

യുഎഇക്കായി തകര്‍ത്തു കളിച്ച കോഴിക്കോട്ടുകാരന്‍ ഇനി ബ്ലാസ്‌റ്റേഴ്‌സില്‍; 16ാം വയസില്‍ തന്നെ വിസ്മയിപ്പിച്ച സയിദ് മഞ്ഞക്കുപ്പായത്തില്‍ കളിക്കും

യുഎഇയുടെ ജൂനിയര്‍ ടീമിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കോഴിക്കോട്ടുകാരന്‍ സയിദ് ബിന്‍ വാലീദ്  ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

Published on 3rd May 2019
sandesh-jhingan

നായകന്‍ പോകുന്നില്ല, മഞ്ഞപ്പടയ്‌ക്കൊപ്പമുണ്ടാകും; ജിങ്കാനുമായുള്ള കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

കഴിഞ്ഞ രണ്ട് സീസണുകളിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു

Published on 20th April 2019
blasters5

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍ വരുന്നു? ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്‌

ഐഎസ്എല്ലിലെ അവസാന ആറ് മത്സരങ്ങളില്‍ പുനെ എഫ്‌സിയുടെ പരിശീലകനായിരുന്നു ബ്രൗണ്‍

Published on 16th March 2019
sevens

കളി പഠിപ്പിച്ചത് സെവന്‍സാണ്, അവരോട് ഇല്ല എന്ന് പറയാന്‍ എനിക്കാവില്ല, അനസ് പറയുന്നു

സെവന്‍സ് കളിച്ച വളര്‍ന്ന എന്നെപോലുള്ളവര്‍ക്ക് അതിനെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കുവാനാവില്ല

Published on 30th January 2019
ckv

സികെ വിനീത് ഇനി സൂപ്പർ മച്ചാൻ; ചെന്നൈയിൻ എഫ്സിയുമായി കരാറിലെത്തി; ജിങ്കനും അനസും ബ്ലാസ്റ്റേഴ്സിൽ തുടരും

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മുന്നേറ്റ താരമായിരുന്ന സികെ വിനീത് നിലവിലെ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിയിൽ

Published on 22nd January 2019
fcgoa

ബ്ലാസ്റ്റേഴ്‌സും, എഫ്‌സി ഗോവയും താരങ്ങളെ കൈമാറുന്നു, ഗോള്‍ കീപ്പര്‍മാര്‍ മാറി വരും

ഗോവന്‍ ഗോള്‍ കീപ്പര്‍ ലല്‍തുവാമവ്യയാകും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പകരമെത്തുക

Published on 19th January 2019
1512578887_572123_1512579468_noticia_normal

ബ്ലാസ്റ്റേഴ്സിന് ഇനി പ്രൊഫസറുടെ തന്ത്രങ്ങൾ; നെലോ വിൻ​ഗഡ പുതിയ പരിശീലകൻ

ടീമിന്റെ പുതിയ പരിശീലകനായി മുൻ പോർച്ചുഗൽ ദേശീയ ടീം കോച്ച് നെലോ വിൻ​ഗഡ ചുമതലയേൽക്കും

Published on 18th January 2019
isl58

ഏഷ്യാ കപ്പില്‍ നിന്നും പുറത്തായതോടെ ഇടവേള കഴിഞ്ഞു;  ഐഎസ്എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തോടെയാകും വീണ്ടും ഐഎസ്എല്‍ ആവേശത്തിന് തിരി തെളിയുക

Published on 16th January 2019
mohanlal-kerala-blasters-

ശക്തി കളിക്കളത്തിന് പുറത്താണന്നേയുള്ളു; വമ്പന്‍ ക്ലബുകളെ തള്ളി ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ഗ്ലോബല്‍ ഡിജിറ്റല്‍ ബെഞ്ച്മാര്‍ക്കില്‍

2017ല്‍ 78ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ പത്ത് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 68ാം റാങ്കിലേക്കെത്തി

Published on 5th January 2019

Search results 1 - 15 of 84