• Search results for Kerala cm
Image Title
pinarayi

'വല്ലാതെ തരം താഴരുത്; ബിജെപിയേക്കാൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണർ'- മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂരിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി നൽകിയത്

Published on 19th September 2022
CM_Pinarayi_Vijayan_Karnataka_CM

സിൽവർലൈൻ ചർച്ചയായില്ല; പിണറായി വിജയൻ ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി 

ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു

Published on 18th September 2022
Pinarayi_ministry
pinarayi

'ഈ പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 15th August 2022
chief minister pinarayi vijayan

എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം; രാത്രിയും താഴ്‌ത്തേണ്ട, ഫ്ലാ​​ഗ് കോഡിൽ മാറ്റം, മുഖ്യമന്ത്രിയുടെ നിർദേശം

സ്വന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം

Published on 23rd July 2022
swapna_body_guard

മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി; സുപ്രീം കോടതിക്കു കൈമാറാമെന്ന് ഇഡി

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുള്ള മൊഴി കോടതി ആവശ്യപ്പെട്ടാല്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്ന് ഇഡി

Published on 21st July 2022
pinarayi VIJAYAN

മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിര്‍വരമ്പുകള്‍ മായട്ടേ; ബലിപെരുന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി

മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന്  ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാള്‍

Published on 9th July 2022
pinarayi vijayan assembly

ദുബൈ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല; സ്വപ്‌ന സുരേഷിനെ തള്ളി മുഖ്യമന്ത്രി, നിയമസഭയില്‍ രേഖാമൂലം മറുപടി

മുഖ്യമന്ത്രിയുടെ ദുബൈ യാത്രയില്‍ ബാഗേജ് മറന്നെന്നും ശിവശങ്കര്‍ ഇടപെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യുഎഇയില്‍ എത്തിച്ചെന്നും ഇതില്‍ കറന്‍സിയായിരുന്നു എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം

Published on 27th June 2022
pinarayi-modi

പ്രതിഷേധങ്ങള്‍ യുവാക്കളുടെ വികാരത്തിന്റെ സൂചന; അഗ്നിപഥ് നിര്‍ത്തിവയ്ക്കണം: പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥ് നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 18th June 2022
dyfi_protest_against_youth_congress

'കണ്ണേ കരളേ പിണറായി ലക്ഷം ലക്ഷം പിന്നാലെ'; തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം, കോണ്‍ഗ്രസ് ഫ്‌ലക്‌സുകള്‍ നശിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഡിവൈഎഫ്‌ഐ മാര്‍ച്ചിലുയര്‍ന്നു

Published on 13th June 2022
flight_protest

'ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല; ഇ പി ജയരാജന്‍ മര്‍ദിച്ചു': വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിമാനത്തിനുളളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും മര്‍ദിച്ചെന്ന് പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published on 13th June 2022
kannur_protest

കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം; തളിപ്പറമ്പില്‍ ലാത്തിച്ചാര്‍ജ്; 30 പേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മടങ്ങുംവരെ അറസ്റ്റിലായവരെ തടങ്കലില്‍ വെക്കും. 

Published on 13th June 2022
protest_against_Pinarayi_Vijayan

പ്രതിഷേധം വകവയ്ക്കാതെ മുഖ്യമന്ത്രി; പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ 

ഇന്നലെ കണ്ണൂരിലെത്തിയ പിണറായി വിജയൻ വീട്ടിൽ തങ്ങാതെ കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റി

Published on 13th June 2022
ramesh chennithala

'മുഖ്യമന്ത്രിക്ക് അഗോറഫോബിയ; പൊതു ശല്യമായി മാറുന്നു': രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ സാന്നിധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പൊലീസ് ബന്തവസ്സിലാക്കുന്നത്

Published on 12th June 2022
pinarayi-students

അഭിമാനമായി പൊതുവിദ്യാലയങ്ങള്‍; 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍കൂടി; മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നു

Published on 29th May 2022

Search results 1 - 15 of 78