• Search results for Kerala government
Image Title
k-surendran

'വാര്‍ത്താസമ്മേളനത്തില്‍ വീമ്പുപറയുന്നത് എട്ടുകാലിമമ്മൂഞ്ഞിനെ പോലെ, കേന്ദ്രത്തിന്റെ നേട്ടങ്ങൾ തട്ടിയെടുക്കുന്നു'; വിമർശനവുമായി കെ സുരേന്ദ്രൻ

അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ യാതൊരു താല്പര്യവും കേരളസര്‍ക്കാരിനില്ലെന്നാണ് മനസിലാവുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി

Published on 2nd May 2020
poornima

'ഇത് നിന്റെ ദൃഢവിശ്വാസത്തിനും കഠിനാധ്വാനത്തിനും കിട്ടിയ അംഗീകാരം'; പ്രിയതമയ്ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്ത് 

പൂർണിമയ്ക്കൊപ്പം പുരസ്കാരം നേടിയ ശ്രുതി ഷിബുലാൽ, ഷീല ജയിംസ് എന്നിവരെ അഭിനന്ദിക്കാനും താരം മറന്നില്ല

Published on 5th March 2020
night

രാത്രി നടത്തം ആഘോഷമാക്കി സ്ത്രീകള്‍; നിരത്തിലിറങ്ങിയത് ആയിരങ്ങള്‍; പരിപാടിയ്ക്കിടയിലും സ്ത്രികളെ അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

'പൊതു ഇടം എന്റേതും' എന്ന സന്ദേശമുയര്‍ത്തി നിര്‍ഭയ ദിനത്തില്‍ വനിത, ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്

Published on 30th December 2019
k-muralidharan-6

പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഒന്നിച്ച് ചെറുക്കുമെന്ന് കെ. മുരളീധരന്‍

കേരളത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ് സമരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Published on 21st December 2019

വാളയാര്‍ കേസ് ജെഎന്‍യുവിലും കത്തിച്ച് എബിവിപി; മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം

വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.

Published on 30th October 2019
sabarimala

സമവായം തേടി സര്‍ക്കാര്‍; തന്ത്രി കുടുംബവുമായി ഇന്ന് ചര്‍ച്ച   

സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള ബാധ്യത ക്ഷേത്രഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനാണ് ചര്‍ച്ച.

Published on 6th October 2018

റോഡ് പുനര്‍നിര്‍മ്മാണം: തകര്‍ന്നത് 16,954 കിലോമീറ്റര്‍ റോഡ്, ആവശ്യം 10678 കോടി; സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാന പാതകളും, പ്രധാന ജില്ലാ റോഡുകളും പുനര്‍നിര്‍മിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു

Published on 5th September 2018

രാത്രി ഒന്‍പതിന് ശേഷവും രാവിലെ ആറിന് മുമ്പും സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണം; നിയമ ഭേദഗതി ഉടന്‍

അഞ്ചുപേരെങ്കിലുമുണ്ടെങ്കിലേ ഈ സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഇതില്‍ രണ്ട് പേര്‍ സ്ത്രീകള്‍ ആയിരിക്കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ

Published on 15th August 2018

തെരുവുനായയുടെ കടിയേറ്റവര്‍ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണം;  ഇല്ലെങ്കില്‍ ശിക്ഷ സര്‍ക്കാരിനെന്ന് സുപ്രിം കോടതി  

ജസ്റ്റിസ് സിരിജഗന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി

Published on 16th July 2018

ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കാനാവില്ല ; മധുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതി കേസെടുത്തത്

Published on 28th February 2018

ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ അനുമതി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനം

ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ എന്‍ഒസി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനം

Published on 25th January 2018

ഓഖി ദുരന്തം : കാണാതായവര്‍ 300, മരണം 60, തിരിച്ചറിയാനുള്ളത് 44 മൃതദേഹങ്ങള്‍ ; പുതിയ കണക്കുമായി സര്‍ക്കാര്‍ 

പൊലീസ്, ഫിഷറീസ്, ദുരന്ത നിവാരണ വകുപ്പുകളുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കാണിത്.

Published on 17th December 2017

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പകരം ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടാകുമെന്ന് അധികൃതര്‍

Published on 30th November 2017
sughathakumari

ഈ ചുവടുവയ്പ് കാണാതിരിക്കരുത്, അതൊരു പുതിയ തുടക്കമാവട്ടെ; അപകട സൗജന്യ ചികിത്സാ പദ്ധതിയെക്കുറിച്ച് സുഗതകുമാരി

സര്‍ക്കാര്‍ സംവിധാനങ്ങളെക്കാളൊക്കെ ഇത്തരം വിഷയങ്ങള്‍ക്കായി ഓടിനടക്കുന്ന ഒരുപാട് പാവപ്പെട്ട ആളുകളുടെ സംഘങ്ങള്‍ ഉണ്ട്. അത്തരം ആളുകളുടെ എണ്ണം വര്‍ദ്ധിക്കട്ടെ

Published on 3rd November 2017

സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍  

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്പനി രൂപികരിക്കും

Published on 19th September 2017

Search results 1 - 15 of 16