• Search results for Kerala latest n
Image Title
navis_heart

നേവിസിന്റെ ഹൃദയം ഇനിയും മിടിക്കും, ശസ്ത്രക്രിയ വിജയകരം

എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Published on 26th September 2021
Petrol, diesel rates

ഡീസൽ വിലയിൽ വീണ്ടും വർധന; ലീറ്ററിന് 26 പൈസ കൂടി 

തുടർച്ചയായി രണ്ടാം ദിവസമാണ് ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്

Published on 26th September 2021
CHILD_DEATH

കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല, കാലിലെ കെട്ടിൽ ദുരൂഹത; 13 കാരന്റേത് തൂങ്ങിമരണം?

കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ

Published on 26th September 2021
kochi_hotel

ഇന്നുമുതൽ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം; രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം 

18 വയസ്സിന് താഴെയുള്ളവർക്ക് ഇളവുകൾ ബാധകമല്ല

Published on 26th September 2021
mukundhan bjp

പ്രസ്താവന ഇറക്കാന്‍ പോലും ആളില്ലാത്ത സ്ഥിതി ; കെ സുരേന്ദ്രന്‍ മാറണമെന്ന് പിപി മുകുന്ദന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണ്

Published on 25th September 2021
sathi_devi

പി സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചു ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

എം സി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം

Published on 25th September 2021
RAIN IN KERALA

ന്യൂനമര്‍ദ്ദം അതിതീവ്രമായി, ആറു മണിക്കൂറിനകം 'ഗുലാബ്' ചുഴലിക്കാറ്റാകും ; കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

 ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Published on 25th September 2021
scole kerala

സ്‌കോൾ-കേരള ഡി സി എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; 1183 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷൻ ; 140 പേർക്ക് ഫസ്റ്റ് ക്ലാസ്

ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിന് സെപ്റ്റംബർ 25 മുതൽ ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം

Published on 25th September 2021
MoozhiyarDam

മൂഴിയാറില്‍ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം  നദികളില്‍ 100 സെ.മി. വരെ ജലനിരപ്പ്  ഉയര്‍ന്നേക്കാം

Published on 25th September 2021
sudheeran

നേതൃത്വത്തോട് കലഹിച്ച് സുധീരനും ; രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജി ; സുധാകരന് കത്ത് നല്‍കി

രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി

Published on 25th September 2021
CHILD_DEATH

കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുകിയ നിലയിൽ 13കാരന്റെ മൃതദേഹം ടെറസിൽ, മരണം മൊബൈൽ ഗെയിം ടാസ്കിനിടെ?

കുട്ടിയുടെ കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയർ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു

Published on 25th September 2021
suicide

വായ്പ കിട്ടില്ലെന്ന് ഉറപ്പായി; സംരംഭം തുടങ്ങാൻ പണിത ഷെഡിൽ യുവാവ് തൂങ്ങിമരിച്ചു 

സംരംഭം തുടങ്ങാനുള്ള വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെയാണ് ആത്മഹത്യ

Published on 25th September 2021
ambulance accident

കോവിഡ് ബാധിതയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, രോ​ഗി മരിച്ചു; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ

ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം

Published on 25th September 2021
found_dead

ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിൽ മൃതദേഹം; യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ 

ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടത്

Published on 25th September 2021
cm pinarayi vijayan

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം; കോവിഡ് അവലോകനയോ​ഗം ഇന്ന്

ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്

Published on 25th September 2021

Search results 1 - 15 of 1362